Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഷംഷാബാദ് ഹനുമാന്‍ ക്ഷേത്ര ആക്രമണത്തില്‍ വന്‍ പ്രതിഷേധം; തെലങ്കാനയില്‍ ക്ഷേത്രങ്ങള്‍ക്ക് നേരെ തുടരെ ആക്രമണങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2024, 05:37 am IST
inIndia
ഷംഷാബാദ് ക്ഷേത്ര ആക്രമണത്തില്‍ പ്രതിഷേധിച്ച് ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഡിസിപി ഓഫീസിലേക്ക് ഹിന്ദു സംഘടനകള്‍ നടത്തിയ മാര്‍ച്ച്‌

ഷംഷാബാദ് ക്ഷേത്ര ആക്രമണത്തില്‍ പ്രതിഷേധിച്ച് ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഡിസിപി ഓഫീസിലേക്ക് ഹിന്ദു സംഘടനകള്‍ നടത്തിയ മാര്‍ച്ച്‌

ഹൈദരാബാദ് (തെലങ്കാന): ഷംഷാബാദ് എയര്‍പോര്‍ട്ട് കോളനിയിലെ ഹനുമാന്‍ ക്ഷേത്രത്തിന് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ഹിന്ദുസംഘടനകള്‍. ക്ഷേത്രത്തിലെ നവഗ്രഹ വിഗ്രഹങ്ങള്‍ അക്രമികള്‍ തകര്‍ത്തു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഷംഷാബാദ് ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഡിസിപി ഓഫീസിലേക്ക് നടന്ന പ്രകടനത്തില്‍ ആയിരങ്ങള്‍ അണിനിരന്നു.

തിങ്കളാഴ്ചയാണ് ക്ഷേത്രത്തിന് നേരെ അക്രമം നടന്നത്. രണ്ട് ദിവസം പിന്നിട്ടിട്ടും തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. പ്രതികളെ തിരിച്ചറിയാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നാണ് പോലീസ് വാദം.

ക്ഷേത്രങ്ങള്‍ സംരക്ഷിക്കാന്‍ ഹിന്ദു സമൂഹം പ്രതിജ്ഞാ ബദ്ധമാണെന്ന് ഷംഷാബാദിലെ അംബേദ്കര്‍ പ്രതിമയ്‌ക്ക് സമീപം ചേര്‍ന്ന സമ്മേളനത്തില്‍ വിശ്വഹിന്ദു പരിഷത്ത് ദേശീയ വക്താവ് ഡോ. രവിനുതല ശശിധര്‍ പറഞ്ഞു. അക്രമികളെ കണ്ടെത്താത്ത പോലീസ് പ്രതിഷേധം തടയാനാണ് ശ്രമിക്കുന്നത്. ഇസ്ലാമിക തീവ്രവാദികള്‍ ക്ഷേത്രങ്ങളെ ലക്ഷ്യമിടുകയാണ്. തെലങ്കാനയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്നതിന് ശേഷം അക്രമികള്‍ക്ക് എന്തുമാകാമെന്ന അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു.

രക്ഷാപുരത്തെ ഭൂലക്ഷ്മി ക്ഷേത്രം, ശിവാജി നഗറിലെ മാതാജി ക്ഷേത്രം, അംബര്‍പേട്ടിലെ മാതാ ക്ഷേത്രം എന്നിവയ്‌ക്ക് നേരെ അടുത്തിടെയാണ് അക്രമം നടന്നത്. പ്രതികള്‍ക്ക് മാനസികാരോഗ്യം ആരോപിച്ച് രക്ഷപ്പെടാന്‍ അവസരം നല്കുകയാണ് പോലീസെന്ന് അദ്ദേഹം പറഞ്ഞു. പ്രദേശത്ത് ഡിസിപി രാജേഷ്, എസിപി ശ്രീനിവാസ് എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ സുരക്ഷാ സേനയെ ഷംഷാബാദ് പോലീസ് വിന്യസിച്ചിട്ടുണ്ട്.

Tags: TelanganaMassive protestShamshabad Hanuman temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ശിവൻ പാവങ്ങളുടെയും രാമൻ സമ്പന്നരുടെയും ദൈവം’: ഭിന്നിപ്പിന്റെ പരാമർശവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

India

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

India

കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് നരഹരി ആയുധം വെച്ച് കീഴടങ്ങി

India

വ്യാജപ്രചാരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: ആര്‍എസ്എസ്

India

ഇഷ്‌ടികച്ചൂളകളിൽ അടിമപ്പണി; 100ലധികം കുട്ടികൾ ഉൾപ്പെടെ നാനൂറിലധികം തൊഴിലാളികളെ മോചിപ്പിച്ചു, മൂന്നു പേർ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.