Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കളരിപ്പയറ്റും വളളംകളിയും ഒളിമ്പിക്‌സ് ഇനമാകാന്‍ അവസരം:ഡോ. ജി. കിഷോര്‍

വിദേശ സഖ്യങ്ങളും മത്സരങ്ങളുമാണ് കായികതാരങ്ങള്‍ക്ക് ലോക  നിലവാരമുണ്ടാക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2024, 06:54 pm IST
inKerala, Kozhikode

കോഴിക്കോട്: ഇന്ത്യന്‍ കായികലോകം ഏറ്റവും ഉന്നതികളിലേക്ക് എത്താന്‍ എല്ലാ സാധ്യതകളും പരിപൂര്‍ണമായി ഉപയോഗപ്പെടുത്താന്‍ 2036 ലെ ഒളിമ്പിക്‌സ് വേദിയാകാനുള്ള അവസരം ഉപയോഗിക്കണമെന്ന് എല്‍എന്‍സിപിഇ ഡയറക്ടര്‍ ഡോ. ജി. കിഷോര്‍ . ഭാരതം ഒളിമ്പിക്‌സിന് വേദിയാകുമ്പോള്‍ കേരളത്തിലെ പമ്പരാഗത കായിക ഇനങ്ങളായ കളരിപ്പയറ്റ്, വള്ളം കളി തുടങ്ങിയവ ഉള്‍പ്പെടുത്താനുള്ള അവസരമാണെന്നും ജന്മഭൂമിയുടെ കായിക സെമിനാറില്‍ അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ കായിക പ്രതിഭയ്‌ക്കു മുടങ്ങാത്ത ഉറവയായ ചെറുപ്പക്കാരുണ്ട്. ഓരോ പ്രാദേശികതലത്തിലും കായിക പ്രതിഭകളെ കണ്ടെത്തി പരിശീലനം നല്‍കി വളര്‍ത്തിയെടുക്കാന്‍ കായിക ശാസ്ത്രം, ഗവേഷണം, പൈതൃകങ്ങള്‍ എന്നിവയുടെ കൂട്ടായ്‌മ വേണം. ലോകത്തിലെ മികച്ച പരിശീലന മാര്‍ഗങ്ങളും, മറ്റ് രാജ്യങ്ങളുടെ വിജയകഥകളും നമ്മുടെ കായികരംഗത്തേക്ക് കൊണ്ടുവരുന്നത് വിജയത്തിലേക്കുള്ള അടിത്തറയാണ്.
പരമ്പരാഗത കായിക ഇനങ്ങളുടെ ജനപ്രീതി പുനരുജ്ജീവിപ്പിക്കാന്‍ വേണ്ടി പ്രധാന മന്ത്രി ആഭിര്‍ഭാവനം ചെയ്ത പദ്ധതികള്‍ ഭാരതത്തിന്റെ 2036 ലെ ഒളിമ്പിക്‌സിന് മുതല്‍ കൂട്ടാവും. ഇത്തരം പദ്ധതികളിലൂടെ കായിക സംസ്‌കാരം വളര്‍ത്തിയടുക്കാന്‍ ലക്ഷ്യമിടുന്നത് കൊണ്ട് ഭാരതം കൂടുതല്‍ മെഡല്‍ നേട്ടം കൈവരിക്കാന്‍ ഒളിമ്പിക്‌സ്, ഏഷ്യന്‍ ഗയിംസ് പോലുള്ള മത്സരങ്ങളില്‍ സാധിക്കും.

സൂകൂള്‍ കോളജ് തലങ്ങളില്‍ നിന്ന് തന്നെ കായികതാരങ്ങളെ വളര്‍ത്തിയെടുക്കണം. അവര്‍ക്ക് വേണ്ട എല്ലാ വിവിധ അടിസ്ഥാന സൗകര്യങ്ങളും നടപ്പിലാക്കണം. 1.5 കോടി സ്‌കൂളുകള്‍ ഭാരത്തില്‍ ഉണ്ട്. അതില്‍ 33 കോടി കുട്ടികള്‍ പഠിക്കുന്നുണ്ട്. ദേശിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് സ്‌കൂളില്‍ കായിരംഗത്ത് മതിയായ പരിശീലനം നടത്താന്‍ സംവിധാനം ഉണ്ടോ എന്ന് സര്‍ക്കാറുകള്‍ പരിശോധന നടത്തണം. ന്യൂനതകള്‍ മനസിലാക്കി അത് മറികടക്കാന്‍ വേണ്ട സാഹചര്യം ഒരുക്കണം. കായിരംഗത്തേയ്‌ക്ക് പോയി കഴിഞ്ഞാല്‍ ജോലി എളുപ്പത്തില്‍ കിട്ടുമെന്ന ചിന്താഗതി മാറ്റിയെടുക്കുക. മറ്റ് പ്രൊഫഷനുകള്‍ പോലെ കായിക രംഗവും പ്രൊഫഷണല്‍ വിഷയമാണെന്ന് കുട്ടികളെ പറഞ്ഞ് പഠിപ്പിക്കുക. സ്‌കൂളുകളില്‍ കായിക ക്ഷമത സാക്ഷരത നടപ്പിലാക്കണം

വിദേശ സഖ്യങ്ങളും മത്സരങ്ങളുമാണ് കായികതാരങ്ങള്‍ക്ക് ലോക  നിലവാരമുണ്ടാക്കുന്നത്. അതിനാല്‍, മത്സരപരിചയത്തിന്റെ ഒരു പ്രധാന ഘടകം ആയി, നമ്മുടെ താരങ്ങളെ വിദേശക്ലബ്ബുകളിലും രാജ്യാന്തര പരിശീലന ക്യാമ്പുകളിലും പങ്കെടുപ്പിക്കണം. കായിക ശാസ്ത്രം, ആരോഗ്യം, പോഷകാഹാരം എന്നിവയിലെ പുതുമകള്‍ പരിശീലനത്തിന്റെ ഭാഗമായി ആക്കുമ്പോഴാണ് താരങ്ങളുടെ കരുത്തും സഹനവും വര്‍ദ്ധിക്കുന്നത്. മന ശാസ്ത്രവും താരങ്ങള്‍ക്ക് പ്രശംസനീയമായ പ്രകടനം കാഴ്ചവയ്‌ക്കാന്‍ സഹായിക്കും.മൂലധനവും ജനങ്ങളുടെയും സര്‍ക്കാര്‍ സംരംഭങ്ങളുടെയും സഹകരണവുമാണ് നമ്മുടെ കായിക വികസനത്തിന് ആവശ്യമുള്ളത്. സൃഷ്ടിക്കുന്ന പുതിയ പദ്ധതികളും, മെച്ചപ്പെടുത്തുന്ന അടിസ്ഥാന സൗകര്യങ്ങളും 2036 ലെ ഉന്നത ലക്ഷ്യങ്ങള്‍ക്ക് വഴി തെളിക്കും.”

എല്ലാവരും ഒറ്റ മനസോടെ കായിക രംഗത്തേക്ക് ശക്തമായി മുന്നോട്ട് വരണം. ഇന്ത്യന്‍ കായികരംഗത്തിന് സ്വപ്‌നവും കഠിനാധ്വാനവും മാത്രമല്ല, നിര്‍ഭയമായ ആത്മവിശ്വാസവുമാണ് 2036ലെ വിജയമാര്‍ഗം- ജി കിഷോര്‍ പറഞ്ഞു

 

Tags: Janmabhumi@50DR G KishoreSeminarsportsBoat RaceJanmabhumiOlympicsKalari Payattu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

Kerala

ആദർശശുദ്ധമായ ദേശീയത ഉൾക്കൊളളുന്ന പത്രം, ജന്മഭൂമി ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യമാകുന്നു: എസ് സേതുമാധവൻ

Kollam

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

കെ. കുഞ്ഞിക്കണ്ണന്റെ ഭൗതിക ശരീരം ജന്മഭൂമി തിരുവനന്തപുരം ഓഫീസില്‍ പൊതു ദര്‍ശനത്തിനു വച്ചപ്പോള്‍ ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്, കോര്‍പറേറ്റ് സര്‍ക്കുലേഷന്‍ മാനേജര്‍ ടി.വി. പ്രസാദ്ബാബു എന്നിവര്‍ ചേര്‍ന്ന് രാമച്ചമാല അണിയിക്കുന്നു. ജന്മഭൂമി യൂണിറ്റ് മാനേജര്‍ ആര്‍. സന്തോഷ് കുമാര്‍, പി. രാഘവന്‍, കെ. ശശിധരന്‍ തുടങ്ങിയവര്‍ സമീപം
Kerala

ജന്മഭൂമിക്കൊപ്പം അന്‍പതാണ്ട്

പുതിയ വാര്‍ത്തകള്‍

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ നിമിത്തമായി; മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ മുടങ്ങിയ മലയാള സിനിമ ‘അന്ന’യ്‌ക്ക് പുതിയ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.