Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശാസ്ത്രം പിറക്കുന്നത് പ്രകൃതി രഹസ്യങ്ങളില്‍ നിന്ന്; വിദ്യാര്‍ത്ഥികളുമായി സംവദിച്ച് ഡോ. പ്രസാദ് കൃഷ്ണ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2024, 08:59 am IST
in Kerala
ജന്മഭൂമി വിഞ്ജാനോത്സവത്തോടനുബന്ധിച്ച് നടന്ന പ്രതിഭാ സംവാദത്തില്‍ എന്‍ഐടി കാലിക്കറ്റ് ഡയറക്ടര്‍ ഡോ. പ്രസാദ് കൃഷ്ണ വിദ്യാര്‍ത്ഥികളോട് സംവദിക്കുന്നു

ജന്മഭൂമി വിഞ്ജാനോത്സവത്തോടനുബന്ധിച്ച് നടന്ന പ്രതിഭാ സംവാദത്തില്‍ എന്‍ഐടി കാലിക്കറ്റ് ഡയറക്ടര്‍ ഡോ. പ്രസാദ് കൃഷ്ണ വിദ്യാര്‍ത്ഥികളോട് സംവദിക്കുന്നു

കോഴിക്കോട്: ജീവിതത്തില്‍ ഉന്നതജീവിതം നേടാന്‍ ഭാഷ തടസ്സമല്ലെന്ന് എന്‍ഐടി കാലിക്കറ്റ് ഡയറക്ടര്‍ ഡോ.പ്രസാദ് കൃഷ്ണ. ജന്മഭൂമി വിഞ്ജാനോത്സവത്തോടനുബന്ധിച്ച് നടന്ന പ്രതിഭാസംവാദത്തില്‍ വിദ്യാര്‍ത്ഥികളോട് സംവദിക്കുകയായിരുന്നു.

സാധാരണ മലയാളം വിദ്യാലയത്തില്‍ പഠിച്ച് വിവിധങ്ങളായ 9 സ്ഥാപനങ്ങളില്‍ ജോലി ചെയ്ത അനുഭവം പങ്കുവച്ചുകൊണ്ടായിരുന്നു ഡോ.പ്രസാദ് കൃഷ്ണ തുടക്കമിട്ടത്.
വിദ്യാഭ്യാസം കേവലം ബിരുദത്തിനോ, ജോലിക്കോ വേണ്ടി മാത്രമാവരുത് മനുഷ്യത്വമുളളവരാകാനുള്ള വിദ്യാഭ്യാസമാണ് നേടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം ലഭിച്ചാല്‍ ജോലി കിട്ടുമോയെന്ന് ഭയപ്പെടേണ്ട. ലോകത്ത് എല്ലാമേഖലയിലും ഭാരതീയര്‍ വേണം. ഭാരതത്തിലെ 60% വരുന്ന യുവാക്കള്‍ ലോകത്തിന്റെ പ്രതീക്ഷയാണ്. വിദേശരാജ്യങ്ങള്‍ തൊഴിലിനായി ഭാരതത്തെ ഉറ്റുനോക്കുന്നതായും പ്രസാദ് കൃഷ്ണ പറഞ്ഞു.

ഇനിയെന്ത് ചെയ്യണമെന്ന ചോദ്യം വിദ്യാര്‍ത്ഥികള്‍ ജീവിതത്തിന്റെ എല്ലാഘട്ടങ്ങളിലും ചോദിക്കണം. ജീവിതാവസാനം വരെ പഠിച്ചുകൊണ്ടിരിക്കണമെന്നും വിവേകത്തോടെ തിരഞ്ഞെടുപ്പുകള്‍ നടത്തണമെന്നും പ്രസാദ് കൃഷ്ണ പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ വിവേകപൂര്‍ണമായ തിരഞ്ഞെടുപ്പുകള്‍ സാധ്യമാകുന്നില്ല.

വലിയ ശമ്പളമുള്ള ജോലിയല്ല, ജോലിയിലെ സംതൃപ്തിയാണ് പ്രധാനം. എന്തുമറിയാനുള്ള ജിജ്ഞാസ വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാവണം. പഠനം ഒരു തുടര്‍പ്രതിഭാസണ്. ജീവിതാവസാനം വരെ പഠിക്കുകയെന്നത് മനുഷ്യനുണ്ടാവേണ്ട ഗുണമാണ്. ബിദുദം നേടാനോ, ജോലി കിട്ടാണോ അല്ല എന്തുമറിയാനുള്ള അഭിവാജ്ഞയാവണം വിദ്യാഭ്യാസം.
പ്രപഞ്ചത്തില്‍ നിന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ പാഠമുള്‍ക്കൊളളുന്നത്. വിദ്യാര്‍ത്ഥികള്‍ പ്രകൃതിയെ നോക്കി പഠിക്കണം. ശരീരവും മനസ്സും ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കണം. ഇന്ന് വിദ്യാര്‍ത്ഥികളുടെ ഗുരു ഗൂഗിളാണ്. ഗൂഗിളില്‍ നിന്ന് എന്തുവിവരവും ലഭിക്കും. എന്നാല്‍ അതുവഴി ഹൃദയത്തിന്റെ ഭാഷ നഷ്ടപ്പെട്ടു.

എന്ത് കാര്യം ചെയ്യുമ്പോഴും ഹൃദയത്തിന്റെ ഇച്ഛയനുസരിച്ച് ചെയ്യണം. ഹൃദയത്തിന്റെ ഭാഷ വിദ്യാഭ്യാസത്തിലൂടെ സ്വന്തമാക്കണം. മനുഷ്യത്വമില്ലെങ്കില്‍ വിദ്യാഭ്യാസം കൊണ്ട് കാര്യമില്ല. ബിരുദമോ, സൗന്ദര്യമോ അല്ല നല്ല ഹൃദയമുണ്ടായിരിക്കുകയെന്നതാണ് പ്രധാനം.

വിദ്യാര്‍ത്ഥികള്‍ സഹപാഠികളുടെ വാക്കുകള്‍ക്ക് പിറകെയോ, അച്ഛനമ്മമാരുടെ ദുര്‍മോഹത്തിന് അടിമകളോ ആവരുത്. മാതാപിതാക്കളുടെ ആഗ്രഹപൂര്‍ത്തികരണത്തിനായി എത്തിയ വിദ്യാര്‍ത്ഥികള്‍ ലഹരിക്കടിമപ്പെട്ട് ജീവിതം ഹോമിക്കുന്നത് ഉന്നതവിദ്യാലയങ്ങളില്‍ സംഭവിക്കുന്നു. അതിനാല്‍ എന്‍ഐടിയില്‍ പോലും സംഭവിച്ചത്. മാതാപിതാക്കളോട് തന്റെ താല്‍പര്യം ഇതാണെന്ന് പറയാനുള്ള ആര്‍ജ്ജവം വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാവണം.

ഹൃദയവിശാലതയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാവേണ്ടത്. ഹൃദയവിശാലതയിലൂടെ മനുഷ്യത്വം വീണ്ടെടുക്കണം.മറ്റെന്തിനേക്കാളും മനുഷ്യനാവുകയാണ് വേണ്ടത്.. വിദ്യാര്‍ത്ഥികള്‍ സ്വന്തം വിധിനിര്‍ണ്ണയിക്കാന്‍ പ്രാപ്തിനേടണം ഡോ.പ്രസാദ് കൃഷ്ണ പറഞ്ഞു. തുടര്‍ന്നു അദ്ദേഹം വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. മീഞ്ചന്ത രാമകൃഷ്ണ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ,. തൊണ്ടയാട് ചിന്മയ വിദ്യാലയ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മലാപ്പറമ്പ് വേദവ്യാസ വിദ്യാലയം, ചേവായൂര്‍ ഭാരതീയ വിദ്യാഭവന്‍, ചാലപ്പുറം അച്യുതന്‍ ഗേള്‍സ് എച്ച്എസ്എസ്, സെന്റ് ജോസഫ്‌സ് ബോയ്‌സ് എച്ച്എസ്എസ്,കോട്ടൂളി സരസ്വതി വിദ്യാമന്ദിര്‍,. വെസ്റ്റ്ഹില്‍ പോളിടെക്നിക് , തളി സാമൂതിരി ഹയര്‍സെക്കണ്ടറി എച്ച്എസ്എസ് , മാഗ്്കോം മാധ്യമ പഠനകേന്ദ്രം എന്നീ വിദ്യാലയങ്ങളിലെ കുട്ടികള്‍ സംവാദത്തില്‍ പങ്കെടുത്തു.

Tags: NIT Calicut DirectorJanmabhumi@50Swa vigyanotsavamDr Prasad krishnainteracted with the studentsmysteries of nature
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമൃതപുരി കാമ്പസില്‍ നടന്ന 'രാമക്ഷേത്രം രാഷ്ട്രക്ഷേത്രം' ജന്മഭൂമി അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുത്തവര്‍ സംഘാടകരോടൊപ്പം
Kerala

രാമന്‍ ഭാരതത്തിന്റെ ആധാരം; രാമന്റെ ജീവിത സന്ദേശം ലോകത്തെ അറിയിച്ച രണ്ട് ദിനങ്ങള്‍

അമൃതപുരി കാമ്പസില്‍ നടന്ന രാമക്ഷേത്രം രാഷ്ട്ര ക്ഷേത്രം ദ്വിദിന സെമിനാറിന്റെ സമാപന സഭയില്‍ ബ്രഹ്‌മചാരി വിശ്വനാഥാമൃതാനന്ദ ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തുന്നുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍.നമ്പൂതിരി, ജഡായൂ കോദണ്ഡ സ്വാമി ട്രസ്റ്റ് പ്രസിഡന്റ് എസ്. അശോകന്‍, അമൃത ആയൂര്‍വേദ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എന്‍.വി.രമേഷ് സമീപം
Kerala

ജന്മഭൂമി സെമിനാറിന് സമാപനം: ജടായു രാമക്ഷേത്രം അയോദ്ധ്യാ തീര്‍ത്ഥാടനത്തിന്റെ ഭാഗമാകും

കൊല്ലത്ത് ജന്മഭൂമി സുവര്‍ണജയന്തി ആഘോഷത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നിര്‍വഹിക്കുന്നു. ഡോ. മഞ്ജു പ്രതാപ്കുമാര്‍ (മെഡിട്രീന ആശുപത്രി), ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, ആര്‍എസ്എസ് വിഭാഗ് സംഘചാലക് ഡോ. ബി.എസ്. പ്രദീപ്, സതീഷ്. ആര്‍. നായര്‍ (കാഷ്യു എക്‌സ്‌പോര്‍ട്ടര്‍), സ്വാഗതസംഘം ചെയര്‍മാന്‍ പ്രതാപ് ആര്‍. നായര്‍, ജന്മഭൂമി പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ വി. മുരളീധരന്‍, എന്‍.ജി. അമര്‍നാഥ് എന്നിവര്‍ സമീപം
Kerala

ജന്മഭൂമി നാടിന് വെളിച്ചം: ജോര്‍ജ് കുര്യന്‍

Kerala

കൊല്ലത്തിന്റെ ടൂറിസം കുതിപ്പിന് ദിശകാട്ടി ജന്മഭൂമി

Kerala

വികസിത കൊല്ലത്തിന് ടൂറിസം വികസനം: ജന്മഭൂമി സുവര്‍ണജയന്തി സെമിനാറുകള്‍ 30, 31 തീയതികളില്‍

പുതിയ വാര്‍ത്തകള്‍

“പെട്ടെന്ന് വന്ന കോക്രോച്ച് ജനതാ പാർട്ടിയെക്കുറിച്ച് സൂക്ഷിക്കുക” ; അന്ന് ആശിഷ് ജോഷി ഐ എ എസും , സന്ദീപ് മനുധാനെയും നൽകിയ മുന്നറിയിപ്പ്

സോനം വാങ്ചുകിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി, ചികില്‍സയ്‌ക്കു വഴങ്ങണമെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച സംഭവം: ഡി.ജി.പിക്ക് വിശദീകരണം നല്‍കി എം ആര്‍ അജിത്കുമാര്‍

പാറ്റകൾ അടി കൊള്ളുമ്പോൾ ബർഗർ കഴിച്ച് ആസ്വദിച്ചു ; വിജേത ദാഹിയയെ വക്താവ് സ്ഥാനത്തുനിന്ന് മാറ്റി സി.ജെ.പി ;  അടി കൊള്ളാൻ പറ്റില്ലെന്ന് ദാഹിയ

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും

മോദിയുടെയും അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് ഭരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളു ; വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളു ; ബി ഗോപാലകൃഷ്ണൻ

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണം: പ്രതി കൊല്ലപ്പെട്ട ആളുടെ ബന്ധു

സിനിമ പരാജയപ്പെട്ടപ്പോൾ കണക്കിന് പരിഹസിച്ചത് ജിഹാദികൾ ; പാറ്റകളെ പിന്തുണയ്‌ക്കാൻ പൃഥ്വിരാജിനെ കാണാത്തത് എന്തുകൊണ്ട് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.