Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശാസ്ത്രജ്ഞന്മാരുട കണ്ടെത്തലും മത്സ്യതൊഴിലാളികളുടെ കടലറിവും സമന്വയിപ്പിക്കണം; ജന്മഭൂമി സെമിനാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2024, 04:07 pm IST
inKerala
ജന്മഭൂമി എഡിറ്റര്‍ കെ എന്‍ ആര്‍ നമ്പൂതിരി നിലവിളക്ക് കൊളുത്തി സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നു

ജന്മഭൂമി എഡിറ്റര്‍ കെ എന്‍ ആര്‍ നമ്പൂതിരി നിലവിളക്ക് കൊളുത്തി സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തലും മത്സ്യതൊഴിലാളികളുടെ കയലറിവും സമന്വയിപ്പിക്കണം. കടല്‍ സമ്പത്ത് സുസ്ഥിരമായി നിലനിര്‍ത്താന്‍ ഓരോരുത്തര്‍ക്കും ബാധ്യതയുണ്ട്. മത്സ്യമേഖലയ്‌ക്കായി കേന്ദ്രം നടപ്പിലാക്കുന്ന പദ്ധതികളുടെ ഗുണഫലങ്ങള്‍ കേരളത്തില്‍ ലഭിക്കുന്നില്ല. മത്സ്യ വിപണിയുടെ അഗോള കമ്പോളം പിടിച്ചെടുക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഭാരതത്തിനു മുന്നില്‍. ആഭ്യന്തരവിപണിയ്‌ക്ക് പ്രാധാന്യം നല്‍കി ഭക്ഷ്യസുരക്ഷ ഉറപ്പാക്കണം. കടലോര മേഖലയിലെ ജീവിതത്തെ നേര്‍ക്കുനേര്‍ കാണാനുള്ള സൗമനസ്യം ആരും കാണിക്കുന്നില്ല. രാജ്യത്തിന്റെ സാമ്പത്തിക കുതിപ്പില്‍ മൂന്നിലൊന്ന് സംഭാവന മത്സ്യമേഖലയില്‍നിന്നാണെന്ന പ്രധാന്യം കാണാതെ പോകരുത്.

ജന്മഭൂമി സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഫിഷറീസ് മേഖലയെക്കുറിച്ച് നടന്ന സെമിനാറില്‍ ഉയര്‍ന്നു വന്നത് കടല്‍ പോലെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും വിലയിരുത്തലുകളും. ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ സഹകരണത്തോടെ ‘ബ്‌ളൂ റവല്യൂഷന്‍’ എന്ന പേരില്‍ നടന്ന സെമിനാറില്‍ പ്രസംഗിച്ചവരും പ്രബന്ധം അവതരിപ്പിച്ചവരും വിഷയത്തില്‍ നല്ല അറിവുണ്ടായിരുന്നവര്‍. വിഷയം അറിയാനെത്തിയ വലിയ സദസ്സും.

മത്സ്യ തൊഴിലാളികളുടെ കടലിനെക്കുറിച്ചുള്ള അപാരമായ അറിവ് കൈമാറപ്പെടുന്നില്ലന്ന് കേരള ഫിഷറീസ് സര്‍വകലാശാല ഡീന്‍ ഡോ. എസ് സുരേഷ് കുമാര്‍ പറഞ്ഞു. സമുദ്രത്തില്‍ എവിടെ മീന്‍ ലഭ്യത ഉണ്ട് എന്ന് മുന്‍കൂട്ടി പറയാന്‍ ശാസ്ത്രലോകത്തിന് കഴിയും. എന്നാല്‍ ഏതുതരം മീന്‍ കിട്ടും എന്നറിയുന്നത് കടലില്‍ പോകുന്ന തൊഴിലാളികള്‍ക്കാണ്. മീന്‍ പിടുത്തക്കാരുടെ കടലിനെക്കുറിച്ചുള്ള അറിവ് അപാരമാണ്. അത്തരം അറിവുകള്‍ അവരുടെ ഹൃദയത്തില്‍ സൂക്ഷിക്കപ്പെടുന്നു. ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തലും മത്സ്യതൊഴിലാളികളുടെ കയലറിവും സമന്വയിപ്പിക്കുന്ന സംവിധാനം ഉണ്ടായാല്‍ മത്സ്യമേഖലയുടെ വലിയ കുതിപ്പിനു വഴിതെളിക്കും. മത്സ്യമേഖലയിലെ സാധ്യതകളും പ്രതിസന്ധികളും എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് സുരേഷ്് കുമാര്‍ പറഞ്ഞു.

വിതയ്‌ക്കാതെ കൊയ്യുന്ന ഒരോയൊരു സമ്പത്തായ മത്സ്യ സമ്പത്ത് സുസ്ഥിരമായി നിലനിര്‍ത്താന്‍ ഓരോരുത്തര്‍ക്കും കടമയുണ്ടെന്ന് സമുദ്രോല്പന്ന കയറ്റുമതി വികസന അതോററ്റിയുടെ ക്വാളിറ്റി മനേജ്‌മെന്റ് സംസ്ഥാന കോര്‍ഡിനേറ്റര്‍ സംഗീത എം ആര്‍ പറഞ്ഞു. മത്സ്യമേഖലയുടെ വികസനം കേവലം തീരദേശത്തിന്റോയോ മത്സ്യ തൊഴിലാളികളുടേയോ മാത്രം പുരോഗതിയല്ല ഉണ്ടാക്കുന്നത്. തൊഴില്‍, വ്യവസായം, നിര്‍മ്മാണം തുടങ്ങി വിവിധ മേഖലകളില്‍ ഉണര്‍വ് നല്‍കും. കയറ്റുമതി വികസിച്ചാല്‍ മാത്രമേ മത്സ്യമേഖലയില്‍നിന്ന് വരുമാനം കിട്ടൂ. കടല്‍തീരത്തും കടലിലും മീന്‍ കൈകാര്യം ചെയ്യുന്ന ഇടങ്ങളിലും സുചിത്രം ഉറപ്പാക്കാനാകണം. സംഗീത പറഞ്ഞു.

മത്സ്യമേഖലയ്‌ക്കായി കേന്ദ്രം നിരവധി നല്ല പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കേരളം പലതും നടപ്പിലാക്കുന്നില്ലന്ന് വിഷയാവതരണം നടത്തിയ ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന പ്രസിഡന്റ് പി പീതാംബരന്‍ പറഞ്ഞു. കേന്ദ്രത്തിന്റെ ചില പദ്ധതികളുടെ 40 ശതമാനം ചെലവ് സംസ്ഥാന സര്‍ക്കാറാണ് വഹിക്കേണ്ടത്. പണമില്ലാത്തതിനാല്‍ പദ്ധതിയോടുതുതന്നെ കേരളം പുറം തിരിഞ്ഞു നില്‍ക്കുകയാണ്. അദ്ദേഹം പറഞ്ഞു.

സമുദ്രം ഭാരതീയരുടെ നിത്യജീവിതത്തിന്റെ ഭാഗമാണെന്നും സമുദ്രവന്ദനം ജീവിതത്തിന്റെ ഭാഗമാക്കിയത് അതുകൊണ്ടാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിക്കുന്നത് സമുദ്രമേഖലയാണ്. തീരമേഖല ദേശവിരുദ്ധ ശക്തികളുടെ താവളമാകുന്നത് കാണാതെ പോകരുത്, രമേശ് പറഞ്ഞു.

ജന്മഭൂമി എഡിറ്റര്‍ കെ എന്‍ ആര്‍ നമ്പൂതിരി നിലവിളക്ക് കൊളുത്തി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. തീരദേശ മേഖലയിലെ ജീവിതത്തെ നേര്‍ക്കുനേര്‍ കാണാനുള്ള സൗമനസ്യം ആരും കാണിക്കുന്നില്ല. എന്നാല്‍ ആ മേഖലയിലെ ജനങ്ങള്‍ക്കൊപ്പം നടന്ന ചരിത്രമാണ് ജന്മഭൂമിയുടേത്. മാറാടു മുതല്‍ മുനമ്പം വരെ നിരവധി സംഭവങ്ങളില്‍ ജന്മഭൂമി അത് തെളിയിച്ചതുമാണ്. കെ എന്‍ ആര്‍ പറഞ്ഞു.

എന്‍എഫ്ഡിബി ഗവേണിംഗ് ബോര്‍ഡ് അംഗം എന്‍ പി രാധാകൃഷ്ണന്‍ മോഡറേറ്റര്‍ ആയിരുന്നു. കെ രജനീഷ് കുമാര്‍ സ്വാഗതവും സി വി അനീഷ് നന്ദിയും പറഞ്ഞു. ഷൈനി മാറാടിന്റെ പ്രാര്‍ത്ഥനയോടെയാണ് പരിപാടി തുടങ്ങിയത്.

Tags: SeminarFisheriesJanmabhumi@50fisher man
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

Kottayam

കായല്‍പ്പൂവില്‍ ഒളിച്ചുകളി; വേമ്പനാട്ടു കായലില്‍ കൊഞ്ചുപിടിത്തം ദുഷ്‌കരം, കായലില്‍ ഉപ്പുരസവും കുറഞ്ഞു

Kerala

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

പുതിയ വാര്‍ത്തകള്‍

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.