Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മണിപ്പൂരിൽ പീപ്പിൾസ് വാർ ഗ്രൂപ്പ് അംഗങ്ങൾ പിടിയിൽ : ഇവർക്കെതിരെ കൊള്ളപ്പലിശയും തട്ടിക്കൊണ്ടുപോകലുമടക്കം നിരവധി കേസുകൾ

ഇവരിൽ നിന്നും ഒരു ഗ്രനേഡ്, അഞ്ച് മൊബൈൽ ഹാൻഡ്‌സെറ്റുകൾ, 13 സിം കാർഡുകൾ, ഒരു ഫോർ വീലർ എന്നിവയും പിടിച്ചെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2024, 02:14 pm IST
inIndia

ഇംഫാൽ: മണിപ്പൂരിലെ തൗബാൽ, ബിഷ്ണുപൂർ ജില്ലകളിൽ പോലിസ് നടത്തിയ റെയ്ഡിൽ രണ്ട് നിരോധിത സംഘടനകളിൽപ്പെട്ട ആറ് തീവ്രവാദികളെ അറസ്റ്റ് ചെയ്തു. കാംഗ്ലെയ്‌പാക് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (പീപ്പിൾസ് വാർ ഗ്രൂപ്പ്) അഞ്ച് തീവ്രവാദികളെ തൗബാലിലെ ചരംഗ്പത് മായൈ ലെയ്‌കയിൽ നിന്നാണ് പിടികൂടിയത്.

തോക്‌ചോം ബിക്രം സിംഗ് (29), സിനം ബിജെൻ സിംഗ് (37), തങ്‌ജം ദീപക് സിംഗ് (30), ലംബമയൂം നവോബി സിംഗ് (26), ഹുയിനിംഗ്‌സുംബം ടോൺ സിംഗ് (21) എന്നീ ഭീകരരാണ് പിടിയിലായതെന്ന് പോലീസ്പ്രസ്താവനയിൽ അറിയിച്ചു.

ഇവർക്കെതിരെ തട്ടിക്കൊണ്ടുപോകൽ, കൊള്ളയടിക്കൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. ഇവരിൽ നിന്നും ഒരു ഗ്രനേഡ്, അഞ്ച് മൊബൈൽ ഹാൻഡ്‌സെറ്റുകൾ, 13 സിം കാർഡുകൾ, ഒരു ഫോർ വീലർ എന്നിവയും പിടിച്ചെടുത്തു.

അതേ സമയം ശനിയാഴ്ച ബിഷ്ണുപൂർ ജില്ലയിലെ കുമ്പി പ്രദേശത്ത് നിന്ന് പിആർഇപിഎകെ (പിആർഒ) സംഘടനയിൽ പെട്ട ഒരു തീവ്രവാദിയെയും പോലീസ് അറസ്റ്റ് ചെയ്തു. അല്ലു (32) എന്ന നോങ്മൈതേം ഗുണമണി എന്ന തീവ്രവാദിയാണ് പിടിയിലായത്.

ഇയാൾ കൊള്ളപ്പലിശയിൽ ഏർപ്പെട്ടിരുന്നുവെന്നും ഇയാളുടെ പക്കൽ നിന്ന് ഒരു ഗ്രനേഡ് പിടിച്ചെടുത്തുവെന്നും പോലീസ് കൂട്ടിച്ചേർത്തു.

Tags: arrestmanipurpeople war groupmembers
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

Ernakulam

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

Kerala

തേങ്ങയുമായി പുറത്തേയ്‌ക്ക് നോക്കി മന്ത്രം ചൊല്ലി ഭർത്താവ് ; പിന്നാലെ യുവതിയെ പീഡിപ്പിച്ച് വ്യാജ സിദ്ധൻ ; അൻവർ സാദത്ത് അറസ്റ്റിൽ

Kerala

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

പുതിയ വാര്‍ത്തകള്‍

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

ശബരിമല കരാറുകളില്‍ കോടികളുടെ വെട്ടിപ്പ്; കഴിഞ്ഞ വര്‍ഷം നെയ്യ് കരാറില്‍ നഷ്ടം 2.27 കോടി, ഇക്കുറി ശര്‍ക്കര കരാറില്‍ 3.75 കോടി നഷ്ടം

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.