Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഈ വർഷത്തെ ചാർധാം യാത്രയ്‌ക്ക് സമാപനം : പുണ്യക്ഷേത്രങ്ങൾ ശൈത്യകാലത്തോടനുബന്ധിച്ച് അടച്ചിടും

ദീപാവലിക്കും ക്ഷേത്രങ്ങൾ അടയ്‌ക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കുമായി ക്ഷേത്ര കമ്മിറ്റിയും ഭക്തരും ചേർന്ന് കേദാർനാഥ് ക്ഷേത്രം പത്ത് ക്വിൻ്റലിലധികം പൂക്കൾ കൊണ്ട് അലങ്കരിച്ചിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2024, 12:43 pm IST
inIndia

ന്യൂദൽഹി : ഈ വർഷത്തെ ചാർധാം യാത്രയ്‌ക്ക് പരിസമാപ്തിയാകുന്നു. തീർത്ഥാടന കാലത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തിക്കൊണ്ട്  ചാർധാം ക്ഷേത്രങ്ങളായ ഗംഗോത്രി, യമുനോത്രി, കേദാർനാഥ്, ബദരീനാഥ് എന്നിവ അടയ്‌ക്കും.

ഗംഗാദേവിക്ക് സമർപ്പിച്ചിരിക്കുന്ന ഗംഗോത്രിയാണ് ശനിയാഴ്ച ആദ്യം അടയ്‌ക്കുക. ഇന്ന് ഉച്ചയോടെ ഗംഗോത്രിയുടെ വാതിലുകൾ അടയ്‌ക്കുമെന്ന് ഗംഗോത്രി ക്ഷേത്ര കമ്മിറ്റിയുടെ സെക്രട്ടറി സുരേഷ് സെംവാൾ അറിയിച്ചു. നാളെ യമുനാ ദേവിയെ ആരാധിക്കുന്ന യമുനോത്രിയും ശിവന് സമർപ്പിച്ചിരിക്കുന്ന കേദാർനാഥും ഭായ് ദൂജ് ചടങ്ങിനോട് അനുബന്ധിച്ച് അടയ്‌ക്കും.

അതേ സമയം ദീപാവലിക്കും ക്ഷേത്രങ്ങൾ അടയ്‌ക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കുമായി ക്ഷേത്ര കമ്മിറ്റിയും ഭക്തരും ചേർന്ന് കേദാർനാഥ് ക്ഷേത്രം പത്ത് ക്വിൻ്റലിലധികം പൂക്കൾ കൊണ്ട് അലങ്കരിച്ചിരുന്നു. ഉത്തരാഖണ്ഡിലെ മറ്റ് നിരവധി പ്രധാന ആരാധനാലയങ്ങളും ശൈത്യകാലത്തിനായി നേരത്തെ അടച്ചിരുന്നു. ഒക്ടോബർ 17-ന് രുദ്രനാഥ്, നവംബർ 4-ന് തുംഗനാഥ്, നവംബർ 20-ന് മധ്യമഹേശ്വര് കൂടാതെ കേദാർനാഥിന്റെ സംരക്ഷകനായ ഭകുന്ത ഭൈരവനാഥ് ക്ഷേത്രവും ഒക്ടോബർ 29-ന് അടച്ചു.

കഠിനമായ ശൈത്യകാലം കാരണമാണ് ഈ ആരാധനാലയങ്ങൾ ഓരോ വർഷവും ആറ് മാസത്തേക്ക് അടച്ചിടുന്നത്.   ശൈത്യകാലം അവസാനിച്ചതിന് ശേഷം 2025 ഏപ്രിൽ മെയ് മാസങ്ങളിൽ വീണ്ടും ഭക്തരെ സ്വീകരിക്കാൻ ക്ഷേത്രങ്ങൾ തയ്യാറാകും.

ഇന്ത്യയിലെ പുണ്യ തീർത്ഥാടനമായ ചാർ ധാം യാത്രയിൽ പങ്കെടുക്കാൻ ഓരോ വർഷവും ആയിരക്കണക്കിന് ഭക്തരാണ് ഇവിടെ എത്തുന്നത്.

Tags: Gangotri TempleKedarnathutharakhandChardham yathrabadarinath
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് എംബിബിഎസിന് പ്രവേശനം നേടിയ നാല് പെൺകുട്ടികൾക്കെതിരെ എഫ്‌ഐആർ : പ്രവേശനം റദ്ദാക്കി

India

ഉത്തരാഖണ്ഡ് മുൻ കോൺഗ്രസ് മുഖ്യമന്ത്രിയുടെ പിഎയുടെ വീട്ടിൽ നിന്ന് ഇഡി പിടിച്ചെടുത്തത് 32 ലക്ഷം രൂപ: 200 ഗ്രാം സ്വർണവും ആഡംബര വാച്ചുകളും കണ്ടെടുത്തു

Spiritual

ചാർധാം യാത്ര : 114 ദിവസത്തിനുള്ളിൽ ഭക്തർ 47 ലക്ഷം കടന്നു , കഴിഞ്ഞ വർഷത്തേക്കാൾ 4.68 ലക്ഷം തീർത്ഥാടകർ കൂടുതലെത്തി

News

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

India

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

പുതിയ വാര്‍ത്തകള്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.