Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹോസ്പാലിറ്റി ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ്; അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ ഒന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2024, 02:52 pm IST
in Kerala

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജി അഫിലിയേഷനോടെ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ അസിസ്റ്റന്റ് ലക്ചറര്‍, ടീച്ചിംഗ് അസോസിയേറ്റ് സ്ഥാനങ്ങൡലെ നിയമനത്തിനുള്ള അര്‍ഹതാ പരീക്ഷയായ നാഷണല്‍ ഹോസ്പിറ്റാലിറ്റി ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റിന് ഇപ്പോള്‍ അപേക്ഷിക്കാം.

പ്ലസ്ടു കഴിഞ്ഞ്, ഹോസ്പിറ്റാലിറ്റി അഡ്മിനിസ്ട്രേഷന്‍/ഹോട്ടല്‍ മാനേജ്മെന്റ്/കളിനറി ആര്‍ട്സില്‍ 55 ശതമാനം മാര്‍ക്കോടെയുള്ള, ഫുള്‍ടൈം (ഓപ്പണ്‍ ആന്‍ഡ് ഡിസ്റ്റന്‍സ് ലേണിങ്-ഒ.ഡി.എല്‍. മോഡ് അനുവദനീയമല്ല), ബാച്ച്‌ലര്‍ ബിരുദവും ബിരുദത്തിനുശേഷമുള്ള രണ്ടുവര്‍ഷത്തെ ഹോസ്പിറ്റാലിറ്റി വ്യവസായ പ്രവൃത്തിപരിചയവും. കോഴ്‌സിന്റെ ഭാഗമായുള്ള ആറ് മാസ ഇന്‍ഡസ്ട്രി ട്രെയിനിംഗ്, പ്രവൃത്തി പരിചയമായി കണക്കാക്കുന്നല്ല.

ഹോസ്പിറ്റാലിറ്റി/ടൂറിസം പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം അല്ലെങ്കില്‍ എം.ബി.എ.യും ഹോട്ടല്‍ അഡ്മിനിസ്ട്രേഷന്‍/ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്/ ഹോട്ടല്‍ മാനേജ്‌മെന്റ്/ഹോസ്പിറ്റാലിറ്റി അഡ്മിനിസ്ട്രേഷന്‍/കളിനറി ആര്‍ട്സ്/കളിനറി സയന്‍സില്‍ 55 ശതമാനം മാര്‍ക്കോടെയുള്ള, ഫുള്‍ടൈം ബാച്ച്‌ലര്‍ ബിരുദം/ ഫുള്‍ ടൈം ത്രിവത്സര ഡിപ്ലോമ (പന്ത്രണ്ടാംക്ലാസ് ജയിച്ചശേഷം ഉള്ളത്, ഒ.ഡി.എല്‍. മോഡ് അനുവദനീയമല്ല) ഉള്ളവര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 31.12.2024-ന് ടീച്ചിംഗ് അസോസിയേറ്റിന് 30 വയസും അസിസ്റ്റന്റ് ലക്ചറര്‍ക്ക് 35 വയസുമാണ്.

നവംബര്‍ 17-ന് രണ്ട് മണിക്കൂര്‍ വീതമുള്ള രണ്ട് സെഷനുകളിലായി കമ്പ്യൂട്ടര്‍ ബേസ്ഡ് ടെസ്റ്റ് നടത്തും.
പരീക്ഷയ്‌ക്ക് ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ ഉള്ള മൂന്നു പേപ്പറുകള്‍ ഉണ്ടാകും. പേപ്പര്‍ I, പേപ്പര്‍ II എന്നിവ രാവിലെ
10 മുതല്‍ ഉച്ചയ്‌ക്കു 12 വരെയും പേപ്പര്‍ III, ഉച്ചയ്‌ക്ക് രണ്ട് മുതല്‍ നാല് വരെയും നടത്തും. പേപ്പര്‍ I, II എന്നിവയില്‍ 50 വീതവും പേപ്പര്‍ lII ല്‍ 100-ഉം ചോദ്യങ്ങള്‍ ഉണ്ടാകും. പരീക്ഷയുടെ വിശദമായ ഘടന ബ്രോഷറില്‍ ലഭിക്കും. തിരുവനന്തപുരവും പരീക്ഷാ കേന്ദ്രങ്ങള്‍.

Tags: Hospitality teachers eligibility
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹര ത്തിന് സെക്കന്റെ ലുക്ക് എത്തി

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

അഞ്ച് ദ്വീപുകളുടെ സർഗാത്മക കൂട്ടായ്‌മ – “തൈക്കാട്ടുശ്ശേരി ദ്വീപ് കലാസംഗമം’ ഒരുങ്ങുന്നു

നാരായണന് ചിതയൊരുക്കിയത് സേവാഭാരതി ; വിറക് വച്ചോട്ടെയെന്ന് ഇർഫാന ചോദിച്ചപ്പോൾ അനുവാദം നൽകി ; പടം എടുത്ത് പ്രചരിപ്പിക്കുമെന്ന് കരുതിയില്ല

വയനാട്ടില്‍ 5 ആടുകളെ പുലി കടിച്ചുകൊന്നു

തൃശൂരില്‍ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു, സംഭവം മലപ്പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.