Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇതിഹാസത്തിന്റെ പുനരാവിഷ്‌കാരവും ജന്മഭൂമിയുടെ ഇതിഹാസവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2024, 07:52 am IST
inKerala

കോഴിക്കോട്: ഇതിഹാസത്തിലെ കഥാസന്ദര്‍ഭങ്ങള്‍ ചാലിച്ചെടുത്ത എം.ടി. വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തിന്റെ ചിത്രാവിഷ്‌കാരവും ജന്മഭൂമിയുടെ സുവര്‍ണജയന്തി ആഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ട്രേഡ് സെന്ററില്‍ നടക്കുന്ന ‘സ്വ’ പ്രദര്‍ശനത്തില്‍ ഇടം പിടിക്കും. ചിത്രകാരനും ശില്‍പ്പിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ ശ്രീനി പാലേരിയാണ് റിഥമിക്ക് റിബണിക് എന്ന തന്റേതായ ചിത്രശൈലിയിലൂടെ രണ്ടാമൂഴത്തെ പുനരാവഷ്‌ക്കരിക്കുന്നത്. മൂന്നരവര്‍ഷമെടുത്താണ് ശ്രീനി പാലേരി രണ്ടാമൂഴത്തെ നാല്‍പ്പത് ചിത്രങ്ങളിലൂടെ ആവിഷ്‌ക്കരിച്ചത്. കോഴിക്കോട്ട് ആദ്യമായാണ് ഈ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുന്നത്.

ചിത്രങ്ങളില്‍ ഭീമന്റെ ഗദ പ്രതീകമായി ആവിഷ്‌ക്കരിക്കുന്നു. രണ്ടാമൂഴത്തിലെ ആദ്യ അധ്യായം മുതല്‍ ചിത്രങ്ങളായി അവതരിപ്പിക്കുന്നുണ്ട്. ചിത്രകലാ അദ്ധ്യാപകനായ ശ്രീനിയുടെ ഈ ചിത്രങ്ങള്‍ തുഞ്ചന്‍ പറമ്പില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസവും ലോഹ ചിത്രങ്ങളായി ശ്രീനി ആവിഷ്‌ക്കരിച്ചിരുന്നു.

മാധവിക്കുട്ടിയുടെ എന്റെ കഥ, വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകള്‍ എന്നിവയ്‌ക്കും ശ്രീനി നേരത്തെ ചിത്രാവിഷ്‌ക്കാരം നല്‍കിയിട്ടുണ്ട്.

ജന്മഭൂമിയുടെ അമ്പത് വര്‍ഷത്തെ ചരിത്രവും പ്രദര്‍ശനത്തില്‍ ദൃശ്യങ്ങളായി ഇടം പിടിക്കും. 1975 ഏപ്രില്‍ 28 നാണ് ജന്മഭൂമി കോഴിക്കോട്ട് നിന്ന് പ്രസിദ്ധീകരണമാരംഭിച്ചത്. അടിയന്തരാവസ്ഥയെ തുടര്‍ന്ന് ഭരണാധികാരികള്‍ അടച്ചുപൂട്ടിയ പത്രം 1977 നവംബര്‍ 14 ന് കൊച്ചിയില്‍നിന്നാണ് പുന:പ്രസിദ്ധീകരണമാരംഭിച്ചത്. ദേശീയ സാര്‍വദേശീയ സംഭവങ്ങളുടെ ജന്മഭൂമിയിലൂടെയുള്ള വാര്‍ത്താവിഷ്‌ക്കാരമാണ് പ്രത്യേക പ്രദര്‍ശനത്തില്‍ ഒരുങ്ങുന്നത്. അരുണാചലിലെ ചൈനീസ് കടന്നുകയറ്റം, ബിജെപി രൂപീകരണ ശേഷമുള്ള ആദ്യ ദേശീയ സമ്മേളനം, വീരപ്പന്‍വേട്ട, നിലയ്‌ക്കല്‍ പ്രക്ഷോഭം, മാറാട് കൂട്ടക്കൊല, ഗുരുദവ പ്രതിമ തകര്‍ക്കപ്പെട്ടത്, മാതാ അമൃതാനന്ദമയി അവഹേളിക്കപ്പെട്ടത്, ശങ്കരാചാര്യരുടെ അറസ്റ്റ്, വാജ്‌പേയ്‌യുടെ ഇറാന്‍ സന്ദര്‍ശനം, കശ്മീര്‍ പ്രശ്‌നത്തില്‍ ഭാരതത്തിന് ഇറാന്റെ പിന്തുണ ചിത്രമായി പ്രദര്‍ശനത്തില്‍ ഇടംപിടിക്കും.

കെ.കെ. സുരേഷാണ് ജന്മഭൂമിയുടെ അമ്പതു വര്‍ഷത്തെ ചരിത്രം ചിത്രങ്ങളായി ഒരുക്കുന്നത്. മാധ്യമ പ്രവര്‍ത്തകനായ ശ്രീജിത്ത് നരിപ്പറ്റയാണ് ഗവേഷണവും ആവിഷ്‌ക്കാരവും. കൊച്ചിന്‍ ഷിപ്‌യാര്‍ഡ്, ഐഎസ്ആര്‍ഒ, കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാല തുടങ്ങിയ പ്രമുഖസ്ഥാപനങ്ങളും പ്രദര്‍ശനത്തിന്റെ ഭാഗമായുണ്ട്. പ്രദര്‍ശനത്തില്‍ പ്രവേശനം സൗജന്യമാണ്.

Tags: Janmabhumi@50'സ്വ' വിജ്ഞാനോത്സവംSwa vigyanotsavamretelling of the legendശ്രീനി പാലേരി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമൃതപുരി കാമ്പസില്‍ നടന്ന 'രാമക്ഷേത്രം രാഷ്ട്രക്ഷേത്രം' ജന്മഭൂമി അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുത്തവര്‍ സംഘാടകരോടൊപ്പം
Kerala

രാമന്‍ ഭാരതത്തിന്റെ ആധാരം; രാമന്റെ ജീവിത സന്ദേശം ലോകത്തെ അറിയിച്ച രണ്ട് ദിനങ്ങള്‍

അമൃതപുരി കാമ്പസില്‍ നടന്ന രാമക്ഷേത്രം രാഷ്ട്ര ക്ഷേത്രം ദ്വിദിന സെമിനാറിന്റെ സമാപന സഭയില്‍ ബ്രഹ്‌മചാരി വിശ്വനാഥാമൃതാനന്ദ ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തുന്നുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍.നമ്പൂതിരി, ജഡായൂ കോദണ്ഡ സ്വാമി ട്രസ്റ്റ് പ്രസിഡന്റ് എസ്. അശോകന്‍, അമൃത ആയൂര്‍വേദ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എന്‍.വി.രമേഷ് സമീപം
Kerala

ജന്മഭൂമി സെമിനാറിന് സമാപനം: ജടായു രാമക്ഷേത്രം അയോദ്ധ്യാ തീര്‍ത്ഥാടനത്തിന്റെ ഭാഗമാകും

കൊല്ലത്ത് ജന്മഭൂമി സുവര്‍ണജയന്തി ആഘോഷത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നിര്‍വഹിക്കുന്നു. ഡോ. മഞ്ജു പ്രതാപ്കുമാര്‍ (മെഡിട്രീന ആശുപത്രി), ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, ആര്‍എസ്എസ് വിഭാഗ് സംഘചാലക് ഡോ. ബി.എസ്. പ്രദീപ്, സതീഷ്. ആര്‍. നായര്‍ (കാഷ്യു എക്‌സ്‌പോര്‍ട്ടര്‍), സ്വാഗതസംഘം ചെയര്‍മാന്‍ പ്രതാപ് ആര്‍. നായര്‍, ജന്മഭൂമി പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ വി. മുരളീധരന്‍, എന്‍.ജി. അമര്‍നാഥ് എന്നിവര്‍ സമീപം
Kerala

ജന്മഭൂമി നാടിന് വെളിച്ചം: ജോര്‍ജ് കുര്യന്‍

Kerala

കൊല്ലത്തിന്റെ ടൂറിസം കുതിപ്പിന് ദിശകാട്ടി ജന്മഭൂമി

Kerala

വികസിത കൊല്ലത്തിന് ടൂറിസം വികസനം: ജന്മഭൂമി സുവര്‍ണജയന്തി സെമിനാറുകള്‍ 30, 31 തീയതികളില്‍

പുതിയ വാര്‍ത്തകള്‍

നാടകം കളിക്കാതെ പോയി പണം സമ്പാദിച്ച് സമാധാനത്തോടെ ജീവിക്കൂ;തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

അമിതമായ ഫോൺ ഉപയോഗം; കഴുത്തിന് ശസ്ത്രക്രിയ ചെയ്തെന്ന് ഷക്കീല

മെസിയുടെ പേരിൽ കബളിപ്പിക്കൽ: മുന്‍ കായികമന്ത്രി വി അബ്ദുറഹ്‌മാന്‍ ‘അമീറ’ ആരാണെന്ന് വ്യക്തമാക്കണം

യാഷിന് 50 കോടി, നയൻതാരയ്‌ക്കും കിയാരക്കും ലഭിച്ച പ്രതിഫലം; ടോക്സിക്കിനെക്കുറിച്ച് റിപ്പോർട്ട്

പ്രോജക്ട് ലയണ്‍; ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണം 891 ആയി വര്‍ദ്ധിച്ചു

‘മുംബൈ പൊലീസ്’ ചെയ്യുന്ന സമയത്ത് സ്വവർഗാനുരാഗിയാകുന്നത് ക്രിമിനൽ കുറ്റമാണ്’

2025/26 സീസണിൽ JioStar-ൽ പ്രീമിയർ ലീഗ് കണ്ടത് 900 കോടിയിലധികം (9 Bn) മിനിറ്റ്

ചട്ടപ്രകാരം ഏത് വിഷയത്തിലും ചർച്ചയ്‌ക്ക് തയാർ; പ്രതിപക്ഷത്തോട് അമിത് ഷാ, ഞാൻ എന്നും പാർലമെന്റിലുണ്ട്, ഹാജർ നോക്കൂ

ഓപ്പറേഷൻ ത്രാൾ ചിത്രീകരണം പൂർത്തിയായി

കഴിച്ചാൽ ചിരി നിർത്താനേ പറ്റില്ല ; 200 രൂപയ്‌ക്ക് 40 എണ്ണം ; കഞ്ചാവിന്റെ ചാറെടുത്ത് നിർമിച്ച മിഠായി ഉപയോഗിച്ച 9 വിദ്യാർഥികളെ എക്സൈസ് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.