Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

മായുന്ന മാധ്യമവും മാറുന്ന സാഹിത്യവും ചര്‍ച്ചയാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2024, 07:12 am IST
inNews

കോഴിക്കോട്: ‘സ്വ’ വിജ്ഞാനോത്സവം മാധ്യമങ്ങളെ സംബന്ധിച്ചും ചര്‍ച്ച ചെയ്യും. ‘മാധ്യമങ്ങള്‍ കാവല്‍നായ’കളോ ‘മാധ്യമപ്രവര്‍ത്തകര്‍ ഇറച്ചിക്കടയ്‌ക്കു മുന്നിലെ നായ’കളോ എന്ന തര്‍ക്കം മൂര്‍ച്ഛിക്കുമ്പോള്‍ ‘മാധ്യമങ്ങള്‍ എങ്ങോട്ട്’ എന്ന വിഷയത്തില്‍ ‘സ്വ’ വിജ്ഞാനോത്സവത്തില്‍ സെമിനാര്‍. ജന്മഭൂമിയുടെ സുവര്‍ണ ജൂബിലി വര്‍ഷാഘോഷങ്ങളുടെ ഉദ്ഘാടനമാണ് ‘സ്വ’. നവംബര്‍ മൂന്ന് മുതല്‍ ഏഴ് വരെ, കോഴിക്കോട്ട് സരോവരം പാര്‍ക്കിലെ കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് ‘സ്വ’ വിജ്ഞാനോത്സവം.

‘മാധ്യമങ്ങള്‍ എങ്ങോട്ട്’ എന്ന സെമിനാര്‍ പ്രമുഖ പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനും തുഗ്ലക് പത്രത്തിന്റെ എഡിറ്ററുമായ എസ്. ഗുരുമൂര്‍ത്തി ഉദ്ഘാടനംചെയ്യും. മുന്‍ കേന്ദ്ര ഐടി മന്ത്രിയും പ്രമുഖ മാധ്യമ സംരംഭകനും ഐടി വിദഗ്ധനുമായ ഡോ. രാജീവ് ചന്ദ്രശേഖര്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എം.ജി. രാധാകൃഷ്ണന്‍, മാഗ്‌കോം ഡയറക്ടറും കോഴിക്കോട് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗവുമായ എ.കെ. അനുരാജ്, ജന്മഭൂമി മുന്‍ എഡിറ്ററും ബിജെപി വക്താവുമായ കെ.വി.എസ്. ഹരിദാസ് എന്നിവര്‍ പങ്കെടുക്കും. ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി അദ്ധ്യക്ഷനാകും. നവംബര്‍ അഞ്ചിന് രാവിലെ 11നാണ് സെമിനാര്‍.

മാറുന്ന പ്രവണതകള്‍ എന്ന വിഷയത്തില്‍ നടക്കുന്ന സാഹിത്യ സെമിനാര്‍ നവംബര്‍ നാലിന് രാവിലെ 11 ന് ന്യൂദല്‍ഹിയിലെ ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സ് ഡയറക്ടര്‍ സച്ചിദാനന്ദ ജോഷി ഉദ്ഘാടനം ചെയ്യും.

തത്വചിന്തകനും സാഹിത്യ വിമര്‍ശകനുമായ ആഷാ മേനോന്‍, ദല്‍ഹി സര്‍വകലാശാലാ മലയാള വിഭാഗം തലവന്‍ ഡോ.പി.ശിവപ്രസാദ്, സാമൂതിരി ഗുരുവായൂരപ്പന്‍ കോളജ് ഗവേഷണ വിഭാഗം തലവന്‍ ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍, കേസരി മുഖ്യപത്രാധിപരും കവിയും നാടകകൃത്തുമായ ഡോ.എന്‍.ആര്‍. മധു എന്നിവര്‍ പങ്കെടുക്കും. സാഹിത്യ നിരൂപകന്‍ കെ.എം. നരേന്ദ്രന്‍ അദ്ധ്യക്ഷനാകും.

തുറമുഖ വികസനമുള്‍പ്പെടെ സമുദ്ര സമ്പദ് മേഖലയുടെ സാമ്പത്തിക ഘടനയെ സുഭദ്രമാക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന രാജ്യത്തെ ബ്ലൂ റവല്യൂഷന്‍ ചര്‍ച്ച ചെയ്യുന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നത് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ന്യൂനപക്ഷ ക്ഷേമ വകുപ്പു സഹമന്ത്രി ജോര്‍ജ് കുര്യനാണ്. മത്സ്യമേഖലയിലെ സാധ്യതകളും പ്രതിസന്ധികളും, മത്സ്യമേഖലയിലെ സാമ്പത്തിക ശാക്തീകരണം, സുസ്ഥിര മത്സ്യബന്ധനം എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. കുഫോസ് ഡീനും പ്രൊഫസറുമായ ഡോ. സുരേഷ് കുമാര്‍, സിഐഎഫ്ടി പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ആശാലത, എംപിഇഡി നെറ്റ്‌വര്‍ക്ക് ഫോര്‍ ഫിഷ് ക്വാളിറ്റി മാനേജ്‌മെന്റ് കോര്‍ഡിനേറ്റര്‍ സംഗീത.എന്‍.ആര്‍ എന്നിവര്‍ പങ്കെടുക്കും.

ശാസ്ത്ര വിഷയങ്ങളില്‍ ഐഎസ്ആര്‍ഒ, കൊച്ചിന്‍ ഷിപ്‌യാഡ് തുടങ്ങിയവയുടെ പ്രദര്‍ശനം, കലാപരിപാടികള്‍ തുടങ്ങിയവയും ‘സ്വ’യിലുണ്ട്. പരിപാടികള്‍ക്കെല്ലാം പ്രവേശനം സൗജന്യമാണ്.

Tags: Swa vigyanotsavamJanmabhumi@50'SWA' Knowledge Festival'സ്വ' വിജ്ഞാനോത്സവംFading media and changing literature
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമൃതപുരി കാമ്പസില്‍ നടന്ന 'രാമക്ഷേത്രം രാഷ്ട്രക്ഷേത്രം' ജന്മഭൂമി അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുത്തവര്‍ സംഘാടകരോടൊപ്പം
Kerala

രാമന്‍ ഭാരതത്തിന്റെ ആധാരം; രാമന്റെ ജീവിത സന്ദേശം ലോകത്തെ അറിയിച്ച രണ്ട് ദിനങ്ങള്‍

അമൃതപുരി കാമ്പസില്‍ നടന്ന രാമക്ഷേത്രം രാഷ്ട്ര ക്ഷേത്രം ദ്വിദിന സെമിനാറിന്റെ സമാപന സഭയില്‍ ബ്രഹ്‌മചാരി വിശ്വനാഥാമൃതാനന്ദ ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തുന്നുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍.നമ്പൂതിരി, ജഡായൂ കോദണ്ഡ സ്വാമി ട്രസ്റ്റ് പ്രസിഡന്റ് എസ്. അശോകന്‍, അമൃത ആയൂര്‍വേദ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എന്‍.വി.രമേഷ് സമീപം
Kerala

ജന്മഭൂമി സെമിനാറിന് സമാപനം: ജടായു രാമക്ഷേത്രം അയോദ്ധ്യാ തീര്‍ത്ഥാടനത്തിന്റെ ഭാഗമാകും

കൊല്ലത്ത് ജന്മഭൂമി സുവര്‍ണജയന്തി ആഘോഷത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നിര്‍വഹിക്കുന്നു. ഡോ. മഞ്ജു പ്രതാപ്കുമാര്‍ (മെഡിട്രീന ആശുപത്രി), ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, ആര്‍എസ്എസ് വിഭാഗ് സംഘചാലക് ഡോ. ബി.എസ്. പ്രദീപ്, സതീഷ്. ആര്‍. നായര്‍ (കാഷ്യു എക്‌സ്‌പോര്‍ട്ടര്‍), സ്വാഗതസംഘം ചെയര്‍മാന്‍ പ്രതാപ് ആര്‍. നായര്‍, ജന്മഭൂമി പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ വി. മുരളീധരന്‍, എന്‍.ജി. അമര്‍നാഥ് എന്നിവര്‍ സമീപം
Kerala

ജന്മഭൂമി നാടിന് വെളിച്ചം: ജോര്‍ജ് കുര്യന്‍

Kerala

കൊല്ലത്തിന്റെ ടൂറിസം കുതിപ്പിന് ദിശകാട്ടി ജന്മഭൂമി

Kerala

വികസിത കൊല്ലത്തിന് ടൂറിസം വികസനം: ജന്മഭൂമി സുവര്‍ണജയന്തി സെമിനാറുകള്‍ 30, 31 തീയതികളില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

200 കോടി ക്ലബ്ബില്‍ ഇടം പിടിച്ച് ബെത്ലഹേം കുടുംബ യൂണിറ്റ്; നിവിന്‍ പോളിയുടെ ആദ്യ 200 കോടി സിനിമ, മമിതയ്‌ക്ക് മൂന്നാമത്തെ 200 കോടി പടം

ഇഷ്ടപ്പെട്ട കറി ഉണ്ടാക്കിയില്ലെന്നതിന്‌റെ പേരില്‍ മദ്യപിച്ചെത്തിയയാള്‍ ഭാര്യയെ കുത്തിക്കൊന്നു

അഞ്ച് വർഷത്തിനിടെ ബ്രിട്ടനിൽ 100-ലധികം കുട്ടികൾ വിവാഹിതരായി ; 27 പേരും അഞ്ച് വയസ്സിന് താഴെയുള്ളവർ

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടല്ലോ അല്ലേ ?

പിണറായി വിജയന്റേത് ഏത് പാര്‍ട്ടി രീതിയാണെന്ന് ടി കെ ഗോവിന്ദന്‍,കെ കെ രാഗേഷ് പാര്‍ട്ടിയില്‍ വന്നത് വയറിംഗ് തൊഴിലാളിയായി,സ്വത്ത് വിവരം അന്വേഷിക്കണം

സ്ത്രീകളെ ജോലിയ്‌ക്ക് വിടാതെ ഉണക്കാനിട്ട കുടംപുളി കണക്ക് ഒളിച്ചുവെക്കുന്നത് അവകാശ സംരക്ഷണമൊന്നുമല്ല ഉസ്താദേ, മനുഷ്യാവകാശ ലംഘനമാണ് ; ഡോ ഷിംന അസീസ്

അഖിലേഷ് യാദവ് (ഇടത്ത്) ഗോരഖ് മഠത്തിലെ യുവസന്യാസി (വലത്ത്)

യോഗി പൈപ്പ് വലിക്കുന്ന വ്യാജ എഐ വീഡിയോ; അഖിലേഷ് യാദവിന്റെ കൂടുംബം ഏഴ് ജന്മം ഈ ശാപം അനുഭവിക്കുമെന്ന് യുവസന്യാസി

വിഴിഞ്ഞത്ത് നിന്നും ചരക്കുമായി സ്‌പെയിനിലേക്ക് നേരിട്ടുള്ള ആദ്യ കപ്പല്‍ പുറപ്പെട്ടു

ഒടുവിൽ ദേവസ്വം ബോർഡ് മനസിലാക്കി ; സണ്ണി കപിക്കാടിന്റെ പരാമർശം അയ്യപ്പനെ അവഹേളിച്ചു ; നിയമ നടപടിക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.