Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം അവസാനിപ്പിച്ചാൽ മാത്രമെ ബംഗാളിൽ സമാധാനം സ്ഥാപിക്കാനാകൂ , 2026 മുതൽ സംസ്ഥാനത്ത് അച്ഛേ ദിൻ ആരംഭിക്കുമെന്നും അമിത് ഷാ

നേരത്തെ 2014ൽ എൻഡിഎ അധികാരത്തിൽ വന്നതു മുതൽ ആരോഗ്യം ഉൾപ്പെടെയുള്ള മേഖലകളിൽ പ്രധാനമന്ത്രി നിരവധി സംരംഭങ്ങൾ ആരംഭിച്ചതായി ഷാ പറഞ്ഞു. എന്നാൽ ബംഗാളിലെ ജനങ്ങൾക്ക് ആരോഗ്യമേഖലയിൽ നൽകുന്ന ആനുകൂല്യങ്ങൾ ഇപ്പോൾ നിഷേധിക്കപ്പെട്ടിരിക്കുകയാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2024, 04:32 pm IST
inIndia

കൊൽക്കത്ത: അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം അവസാനിപ്പിച്ചാൽ മാത്രമേ പശ്ചിമ ബംഗാളിൽ സമാധാനം സ്ഥാപിക്കാൻ കഴിയൂവെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്തെ പെട്രാപോൾ ലാൻഡ് പോർട്ടിൽ പുതിയ പാസഞ്ചർ ടെർമിനൽ കെട്ടിടവും കാർഗോ ഗേറ്റായ മൈത്രി ദ്വാരയും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പശ്ചിമ ബംഗാളിന്റെ വികസനത്തിന് കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞ ഷാ 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മാറ്റം കൊണ്ടുവരാൻ സംസ്ഥാനത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തു. 2026-ൽ തങ്ങൾ സംസ്ഥാനത്ത് അധികാരത്തിലേറിയാൽ നുഴഞ്ഞുകയറ്റം അവസാനിപ്പിക്കുകയും സംസ്ഥാനത്ത് സമാധാനം ഉറപ്പാക്കുകയും ചെയ്യുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

അതിർത്തിക്കപ്പുറത്തേക്ക് നിയമവിരുദ്ധമായ സഞ്ചാരരീതികൾ ഉയർന്നുവരുന്നത് രാജ്യത്തിന്റെ സമാധാനത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിൽ തുറമുഖങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

ഇതിനു പുറമെ അയൽ രാജ്യങ്ങൾ തമ്മിലുള്ള ബന്ധവും മെച്ചപ്പെടുത്തുന്നതിൽ തുറമുഖങ്ങൾ അന്ത്യന്താപേക്ഷിതമാണ്. ഈ സൗകര്യങ്ങൾ അയൽ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരബന്ധം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ 2014ൽ എൻഡിഎ അധികാരത്തിൽ വന്നതു മുതൽ ആരോഗ്യം ഉൾപ്പെടെയുള്ള മേഖലകളിൽ പ്രധാനമന്ത്രി നിരവധി സംരംഭങ്ങൾ ആരംഭിച്ചതായി ഷാ പറഞ്ഞു. എന്നാൽ ബംഗാളിലെ ജനങ്ങൾക്ക് ആരോഗ്യമേഖലയിൽ നൽകുന്ന ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഈ ഇല്ലായ്‌മ 2026 മുതൽ അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനു പുറമെ അഴിമതി വിഷയത്തിൽ സംസ്ഥാനത്തെ തൃണമൂൽ സർക്കാരിനെ അദ്ദേഹം ആഞ്ഞടിച്ചു. പശ്ചിമ ബംഗാളിലേക്ക് കേന്ദ്രം അയച്ച ഫണ്ടിന്റെ ഭൂരിഭാഗവും സംസ്ഥാനത്തെ അഴിമതി മൂലം ശരിയായ രീതിയിൽ വിനിയോഗിച്ചിട്ടില്ല. കേന്ദ്രം നൽകുന്ന നമ്പത്തിക സഹായങ്ങൾ ഗുണഭോക്താക്കളിലേക്ക് പോകുന്നതിനുപകരം പണം തൃണമൂൽ നേതാക്കളിലേക്കാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ പശ്ചിമ ബംഗാളിൽ അച്ഛേ ദിൻ 2026 മുതൽ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുപിഎ ഭരണകാലത്ത് എംജിഎൻആർഇജിഎ പ്രകാരം സംസ്ഥാനത്തിന് 15,000 കോടി രൂപ ലഭിച്ചിരുന്നു. എന്നാൽ ഇത് എൻഡിഎയുടെ കാലത്ത് 54,000 കോടി രൂപയായി ഉയർന്നുവെന്നും ഷാ കൂട്ടിച്ചേർത്തു.

Tags: amit-shahmodibjpNDATrinamool CongressWest Bengal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)
India

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

India

മദ്രസകളിൽ വന്ദേമാതരം ചൊല്ലിയാൽ ആകാശം ഇടിഞ്ഞുവീഴില്ല; കൊൽക്കത്ത ഹൈക്കോടതി

Kerala

പ്രിയദർശിനി ബസ് ആരുടെയും ഔദാര്യമല്ല, അത് കേരളത്തിലെ സ്ത്രീകളുടെ അവകാശമാണ്:. സി.പി. ജോണിനെതിരെ ആഞ്ഞടിച്ച് നവ്യ ഹരിദാസ്

Kerala

പേമാരി : കേന്ദ്ര സഹായം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കി കേരള എം പിമാര്‍

പുതിയ വാര്‍ത്തകള്‍

ഇസ്താംബുള്‍ വിമാനത്താവളത്തിലെത്തിയ മുഹമ്മദ് സലാ ആരാധകരുടെ സ്വീകരണം ഏറ്റുവാങ്ങിയപ്പോള്‍

സലാ തുര്‍ക്കി ക്ലബ്ബിലേക്ക്

കുറ്റവാളികൾക്ക് കത്രിക പൂട്ടിട്ട് മോദി സർക്കാർ: 88 കോടി രൂപയുടെ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയെയും ഭാര്യയെയും യുഎഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

അമ്മയിലെ തമ്മിലടി രൂക്ഷമാകുന്നു; രാജി സമർപ്പിച്ചവരുടെ ഒന്നും വേണ്ട , ശ്വേതാ മേനോന്‍ കമ്മിറ്റിയുടെ ഓണക്കിറ്റ് ബഹിഷ്‌കരിച്ച് താരങ്ങള്‍

ഓണാട്ടുകരയുടെ പെെതൃകമായ ദേവീ ദേവ ചൈതന്യമുള്ള ജീവതകളെ കുറിച്ചറിയാം

അനില്‍ മേനോന്‍, ജെസീക്ക മെയര്‍

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

മുലയൂട്ടാം, കുഞ്ഞിന്റെ നല്ല നാളേക്കായി

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

പ്ലാസ്റ്റിക് മദ്യക്കുപ്പി തിരിച്ചേൽപ്പിക്കുമ്പോൾ 20 രൂപ പദ്ധതി ബെവ്കോ അവസാനിപ്പിച്ചു

ഗതാഗത മന്ത്രിയുടെ മര്യാദകേട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.