Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സീതാദേവിയുടെ ജന്മനാട്ടില്‍ നിന്ന് രാമരാജധാനിയിലേക്ക് റെയില്‍വേ ലൈന്‍ പുതിയ റെയില്‍ പാത

സീതാമര്‍ഹി- അയോദ്ധ്യാ പാതയ്‌ക്ക് ചെലവ് 4553 കോടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2024, 09:09 am IST
in India

പാട്‌ന: സീതാദേവിയുടെ ജന്മനാട്ടില്‍ നിന്ന് രാമരാജധാനിയിലേക്ക് റെയില്‍വേ ലൈന്‍. ബിഹാറിലെ സീതാമര്‍ഹി പുനൗരാ ധാമിനെയും അയോദ്ധ്യയെയും ബന്ധിപ്പിക്കുന്ന റയില്‍വേ ലൈനിന് കേന്ദ്രമന്ത്രി സഭ അംഗീകാരം നല്കി. പദ്ധതി കൊണ്ടുവന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിക്കുന്നുവെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ പറഞ്ഞു.

6,798 കോടി രൂപയുടെ രണ്ട് റെയില്‍വേ പദ്ധതികള്‍ക്കാണ് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത്. 4,553 കോടി രൂപ ചെലവിലാണ് സീതാമര്‍ഹിയില്‍നിന്ന് അയോദ്ധ്യയിലേക്കുള്ള 256 കിലോമീറ്റര്‍ റെയില്‍വേ പാത നടപ്പാക്കുന്നത്. രണ്ട് മാസം മുമ്പാണ് ഇക്കാര്യം ബിഹാര്‍ സര്‍ക്കാര്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതെന്നും അതിവേഗത്തില്‍ തീരുമാനമെടുത്തതില്‍ സന്തോഷമുണ്ടെന്നും നിതീഷ്‌കുമാര്‍ പറഞ്ഞു. തീര്‍ത്ഥാടകരുടെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് ഈ പദ്ധതി സഹായകമാകും.

ബിഹാറിലെ നര്‍കതിയാഗഞ്ച്- രക്സോള്‍- സീതാമര്‍ഹി- ദര്‍ഭംഗ, സീതാമര്‍ഹി- മുസാഫര്‍പൂര്‍ റെയില്‍പാതകള്‍ ഇരട്ടിപ്പിക്കലും പദ്ധതിയുടെ ഭാഗമാണ്. രണ്ടാമത്തെ പദ്ധതി പ്രകാരം അമരാവതിയില്‍ നിന്ന് ആന്ധ്രാപ്രദേശിലെ എരുപാലം, നമ്പുരു എന്നിവിടങ്ങളിലേക്ക് 57 കിലോമീറ്റര്‍ പുതിയ റെയില്‍വേ ലൈന്‍ നിര്‍മിക്കും. 106 ലക്ഷം തൊഴില്‍ ദിനങ്ങള്‍ നേരിട്ട് സൃഷ്ടിക്കുന്ന പദ്ധതികളാണിവ. ആന്ധ്രാപ്രദേശ്, തെലങ്കാന, ബിഹാര്‍ എന്നിവിടങ്ങളിലെ എട്ട് ജില്ലകള്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് പദ്ധതി. ഇതോടെ റെയില്‍വേയുടെ നിലവിലുള്ള ശൃംഖല 313 കിലോമീറ്റര്‍ വര്‍ധിക്കും.

നര്‍കതിയാഗഞ്ച്- റക്സൗള്‍- സീതാമര്‍ഹി- ദര്‍ഭംഗ, സിതാമര്‍ഹി- മുസാഫര്‍പൂര്‍ സെക്ഷനുകള്‍ ഇരട്ടിപ്പിക്കുന്നത് നേപ്പാള്‍, ഭാരതം വടക്കുകിഴക്കന്‍ പ്രദേശങ്ങള്‍, അതിര്‍ത്തി മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള ബന്ധം മെച്ചപ്പെടുത്തും. ചരക്ക്, യാത്രാ ട്രെയിനുകളുടെ സഞ്ചാരം സുഗമമാക്കാനും പ്രദേശത്തിന്റെ സാമൂഹിക, സാമ്പത്തിക വികസനത്തിനും പദ്ധതി സഹായകമാകും. 388 ഗ്രാമങ്ങള്‍ക്കും സീതാമര്‍ഹി, മുസാഫര്‍പൂര്‍ ജില്ലകളിലെ ഒമ്പത് ലക്ഷം ആളുകള്‍ക്കും ഇത് പ്രയോജനം ചെയ്യും. കാര്‍ഷിക ഉത്പന്നങ്ങള്‍, വളങ്ങള്‍, കല്‍ക്കരി, ഇരുമ്പയിര്, സ്റ്റീല്‍, സിമന്റ് തുടങ്ങിയ ചരക്കുകളുടെ ഗതാഗതത്തിന് ഈ റെയില്‍വേ റൂട്ടുകള്‍ അനിവാര്യമാണെന്ന് കേന്ദ്ര സാമ്പത്തിക കാര്യ സമിതി പറഞ്ഞു. പ്രതിവര്‍ഷം 31 ദശലക്ഷം ടണ്‍ അധിക ചരക്ക് ഗതാഗതം ഇത് സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.

 

Tags: Central GovernmentPatnaSita Devi's land to AyodhyaSitamarhi- Ayodhya Railway line
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണങ്ങള്‍; ഭാരതത്തിന്റെ എഥനോള്‍ മിശ്രിത ഇന്ധനം (ഇ 20) സുരക്ഷിതം: കേന്ദ്രം

Kerala

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

India

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രധാന വേദിയായി ടെലിഗ്രാം മാറിയെന്ന് കേന്ദ്രസര്‍ക്കാര്‍ ദല്‍ഹി ഹൈക്കോടതിയില്‍

Kerala

വികസനപാതയില്‍ റെയില്‍വേ: കൊച്ചിയില്‍ 267കോടിയുടെ അത്യാധുനിക കോച്ചിങ് ടെര്‍മിനല്‍ വരുന്നു; വന്ദേഭാരത് അറ്റകുറ്റപ്പണിക്കായി പ്രത്യേക പിറ്റ്

Kerala

കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ സാമ്പത്തിക സഹായത്തെക്കുറിച്ചും ധവളപത്രം വേണം: എം.ടി. രമേശ്

പുതിയ വാര്‍ത്തകള്‍

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.