Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

പിരിമുറുക്കങ്ങളുടെ കാലത്ത് മാനസിക ഉല്ലാസത്തിന്റെ വേദികള്‍ ഉണ്ടാവണം: കുമ്മനം രാജശേഖരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2024, 12:20 pm IST
inThiruvananthapuram
ശാന്തിഗിരി ആശ്രമത്തില്‍ വെര്‍ച്വല്‍ ക്യൂവിന്റെ ഉദ്ഘാടനം മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ നിര്‍വഹിക്കുന്നു. പി.വി. മുരളികൃഷ്ണന്‍, സിദ്ധന്‍, എം. ബാലമുരളി, സ്വാമി മനുചിത്ത്, എം.എ. ഷുക്കൂര്‍, രാജീവ് പി., പ്രമോദ് എം.പി., സജീവ് ഇ. എന്നിവര്‍ സമീപം

ശാന്തിഗിരി ആശ്രമത്തില്‍ വെര്‍ച്വല്‍ ക്യൂവിന്റെ ഉദ്ഘാടനം മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ നിര്‍വഹിക്കുന്നു. പി.വി. മുരളികൃഷ്ണന്‍, സിദ്ധന്‍, എം. ബാലമുരളി, സ്വാമി മനുചിത്ത്, എം.എ. ഷുക്കൂര്‍, രാജീവ് പി., പ്രമോദ് എം.പി., സജീവ് ഇ. എന്നിവര്‍ സമീപം

പോത്തന്‍കോട് (തിരുവനന്തപുരം): മാനസിക പിരിമുറുക്കങ്ങളും സംഘര്‍ഷവും നിറഞ്ഞ ജീവിതസാഹചര്യങ്ങളില്‍ നട്ടം തിരിയുമ്പോള്‍ എല്ലാ ജനങ്ങളും ഇഷ്ടപ്പെടുന്ന രീതിയില്‍ മാനസിക ഉല്ലാസത്തിന്റെ വേദികള്‍ ഉണ്ടാവണമെന്ന് മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍.

ആത്മാനന്ദാനുഭൂതി പകര്‍ന്ന് നല്‍കുന്ന ഗുരുസന്നിധിയില്‍ പരിമിതിയും പരിധിയും ജാതിമത വ്യത്യാസങ്ങളും നിരോധനങ്ങളുമില്ലാതെ എല്ലാവരും ഒരുമിച്ചുകൂടി സന്തോഷിക്കുന്ന ഇടമായി ശാന്തിഗിരി മാറിയെന്ന് അദ്ദേഹം പറഞ്ഞു. ശാന്തിഗിരിയില്‍ വെര്‍ച്വല്‍ ക്യൂവിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

അതിര്‍വരമ്പുകളില്ലാത്ത ലോകത്തേക്ക് പ്രവേശിക്കുമ്പോഴാണ് ജനങ്ങളില്‍ സാമൂഹ്യപരിവര്‍ത്തനത്തിന്റെയും നവോത്ഥാനത്തിന്റെയും ഉദാത്തമായ മംഗളമുഹുര്‍ത്തങ്ങള്‍ ജനിക്കുന്നത്. അറിയാനും ആനന്ദിക്കാനും വിവേകവും വിജ്ഞാനവും പകരാനുമുളള മഹദ് സംരംഭമാണ് ശാന്തിഗിരി ഫെസ്‌റ്റെന്നും അതു ഗുരു എന്ന സത്യത്തിലേക്കുളള വാതില്‍ തുറക്കലാണെന്നും അദ്ദേഹം പറഞ്ഞു.

ഹാപ്പിനസ് ഗാര്‍ഡനില്‍ നടന്ന ചടങ്ങില്‍ സ്വാമി മനുചിത്ത് ജ്ഞാന തപസ്വി അധ്യക്ഷനായി. ബിജെപി ജില്ലാ ട്രഷറര്‍ എം. ബാലമുരളി, പ്രശസ്ത ശില്‍പി സിദ്ധന്‍, വിജയകുമാര്‍ പളളിപ്പുറം, പി.വി. മുരളികൃഷ്ണന്‍, എം.എ. ഷുക്കൂര്‍, രാജീവ് പി., എം.പി. പ്രമോദ്, സജീവന്‍ ഇ. എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

 

Tags: Kummanam RajasekharanLocal NewsSanthigiri Ashram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു
Kerala

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

Kerala

ധീരനായ മാധ്യമാചാര്യശ്രേഷ്ഠന്‍

Thiruvananthapuram

പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് ലഹരി മാഫിയ; പാലോട് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും എംഡിഎംഎയും വ്യാപകം

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.