Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കെജ്‌രിവാളിന്റെ കെടുകാര്യസ്ഥത നാട്ടിൽ പാട്ട് ! സിഎജി റിപ്പോർട്ട് എവിടെ ? അതിഷിയുടെ വീടിന് മുന്നിൽ മാത്രമല്ല ഇനി പ്രതിഷേധം അതിന് മേലെ കടുപ്പിക്കും

ദൽഹിയിൽ വികസന പദ്ധതികൾ ആവിഷ്‌കരിക്കുന്നതിന്റെ മറവിൽ ആം ആദ്മി നേതാവ് ആയിരക്കണക്കിന് കോടി രൂപ പാഴാക്കിയെന്നും വൻ അഴിമതിയിൽ ഏർപ്പെട്ട് ജനങ്ങളെ കബളിപ്പിച്ചുവെന്നും കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2024, 12:29 pm IST
inIndia

ന്യൂദൽഹി:  സിഎജി (കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ) റിപ്പോർട്ടുകൾ ദൽഹി നിയമസഭയിൽ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട്  മുഖ്യമന്ത്രി അതിഷിയുടെ വസതിക്ക് മുന്നിൽ ബിജെപി പ്രതിഷേധിച്ചു. ശനിയാഴ്ച മഥുര റോഡിലെ മുഖ്യമന്ത്രിയുടെ വീടിന് പുറത്താണ് ബിജെപി എംഎൽഎയും ദൽഹി നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ വിജേന്ദർ ഗുപ്തയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്.

ബിജെപി എംഎൽഎമാരായ മോഹൻ സിങ് ബിഷ്ത്, ഓം പ്രകാശ് ശർമ, അഭയ് വർമ, അനിൽ ബാജ്‌പേയ്, ജിതേന്ദ്ര മഹാജൻ, അജയ് എന്നിവരോടെപ്പമായിരുന്നു പ്രതിഷേധം. മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ അഴിമതിയിൽ ഏർപ്പെട്ടെന്ന് പ്രതിഷേധത്തിൽ ആരോപിച്ചു.

കെജ്‌രിവാൾ, നിങ്ങൾക്ക് ബോധം തിരിച്ച് വരട്ടെ , ഉടൻ നിയമസഭാ സമ്മേളനം വിളിക്കൂ. സിഎജി റിപ്പോർട്ട് മേശപ്പുറത്ത് കൊണ്ടുവരൂ എന്ന് അദ്ദേഹം പറഞ്ഞു. തന്റെ എക്സ് അക്കൗണ്ടിൽ ഇത് സംബന്ധിച്ച് കനത്ത പ്രതിഷേധമാണ് അദ്ദേഹം രേഖപ്പെടുത്തിയത്.

ദൽഹിയിൽ വികസന പദ്ധതികൾ ആവിഷ്‌കരിക്കുന്നതിന്റെ മറവിൽ ആം ആദ്മി നേതാവ് ആയിരക്കണക്കിന് കോടി രൂപ പാഴാക്കിയെന്നും വൻ അഴിമതിയിൽ ഏർപ്പെട്ട് ജനങ്ങളെ കബളിപ്പിച്ചുവെന്നും കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് ഗുപ്ത പറഞ്ഞു. സർക്കാർ റിപ്പോർട്ട് നിയമസഭയിൽ അവതരിപ്പിക്കുന്നതുവരെ എല്ലാ വേദികളിലും ബിജെപി ഈ വിഷയം ഉന്നയിക്കുന്നത് തുടരുമെന്ന് ഗുപ്ത വ്യക്തമാക്കി.

എഎപി സർക്കാർ ഇതിൽ പരാജയപ്പെട്ടാൽ കോടതിയെ സമീപിക്കുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ 12 സിഎജി റിപ്പോർട്ടുകൾ അവതരിപ്പിക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം ആവശ്യപ്പെടുകയാണ് പ്രതിഷേധത്തിന്റെ ലക്ഷ്യമെന്ന് ഗുപ്ത പറഞ്ഞു.

കഴിഞ്ഞ നാല് വർഷമായി സിഎജി റിപ്പോർട്ട് നിയമസഭയിൽ എഎപി സർക്കാർ അവതരിപ്പിച്ചിട്ടില്ല. സംസ്ഥാന ധനകാര്യ ഓഡിറ്റ്, വാഹനങ്ങളിലെ വായു മലിനീകരണം തടയൽ, പൊതുജനാരോഗ്യ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും, മദ്യത്തിന്റെ നിയന്ത്രണവും വിതരണവും, ധനകാര്യ അക്കൗണ്ടുകളും വിനിയോഗ അക്കൗണ്ടുകളും ഉൾപ്പെടെ വിവിധ വിഷയങ്ങൾ സിഎജി റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

നേരത്തെ സിഎജിയുടെ തീർപ്പാക്കാത്ത റിപ്പോർട്ടുകൾ നിയമസഭയിൽ അവതരിപ്പിക്കാൻ നിർദേശിച്ച് ചീഫ് സെക്രട്ടറി ധർമേന്ദ്രയ്‌ക്കും ധനകാര്യ സെക്രട്ടറി ആശിഷ് ചന്ദ്ര വർമയ്‌ക്കും ലെഫ്റ്റനൻ്റ് ഗവർണർ വി. കെ സക്‌സേനയുടെ ഓഫീസും കത്തയച്ചിരുന്നു. 2020-2021 കാലയളവിലെ 12 സിഎജി റിപ്പോർട്ടുകൾ ദൽഹി സർക്കാരിന്റെ പക്കൽ തീർപ്പുകൽപ്പിക്കാതെ കിടക്കുന്നുണ്ടെന്നാണ് എൽജി ഓഫീസ് അറിയിച്ചത്.

Tags: delhiprotestbjpaapkejriwalathishiindia
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരിൽ ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയിൽ ഭാരതാംബയായി കൗൺസിലർ മുതാംസ് താഹയുടെ മകൾ നേഹ

World

‘ഹരേ കൃഷ്ണ’ എന്ന് ഒൻപത് ദിവസം ജപിച്ചു , ജന്മാഷ്ടമി ദിനത്തിൽ രക്ഷപ്പെട്ടു : നേപ്പാൾ തുരങ്കത്തിൽപ്പെട്ട തൊഴിലാളിയുടെ വാക്കുകൾ ഭക്തിനിർഭരം

Cricket

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഭാരതത്തില്‍

India

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രമേശ് ചെന്നിത്തല

തൂഫാന്‍ രണ്ടാം ഘട്ടം ആരംഭിക്കും, കുടുംബശ്രീയും ഹരിതകര്‍മ്മ സേനയും സഹകരിക്കും

ലോക ഭൂപടത്തിൽ മാറ്റം വരുന്നു; വൻകരകളുടെ വലുപ്പം കൂടുതൽ കൃത്യതയോടെ, അംഗീകരിച്ച് യുഎൻ

നേപ്പാള്‍ പ്രളയദുരന്തത്തിനിടയിലും ആശ്വാസകിരണം; 11-ാം ദിനം ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തിൽ നിന്ന് ചൈനീസ് പൗരനെ പുറത്തെത്തിച്ചു

വൈകിട്ട് 6 മണിക്കും രാത്രി 12 മണിക്കും ഇടയിൽ പവർക്കട്ടിന് സാധ്യതയെന്ന് കെഎസ്ഇബി

അമിതവേഗതയും അനധികൃതപാർക്കിംഗും; എട്ട് പേരുടെ ജീവനെടുത്ത തൃശൂർ അപകടത്തിൽ ദേശീയപാത അതോറിറ്റിയുടെ വിശദീകരണം

ഏഴു ടിക്കറ്റിന് 6000 രൂപ : തിയറ്ററുകളിൽ ടിക്കറ്റിന്റെ പേരിലും കൊള്ള : ലൈസൻസ് നൽകുന്നതു കോർപറേഷനാണ് , യോഗം വിളിക്കാൻ വി.വി.രാജേഷ്

ആലപ്പിയെ തക‍ർത്ത് കാലിക്കറ്റ് കെസിഎല്ലിന്റെ ഫൈനലിൽ

തലസ്ഥാനം പ്രേംനസീറിനെ മറന്നു – ഭാഗ്യലക്ഷ്മി

“തെമിസ് – The Goddess of Justice ” ടൈറ്റിൽ പോസ്റ്റർ.

തിയേറ്ററുകളിലെ അമിത വില ; കൊച്ചിയിലെ മാളുകളിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.