Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രായം വെറും നമ്പര്‍; പ്രായത്തെ തോല്‍പിച്ച രണ്ട് പേര്‍ ലുലുവില്‍ ജോലി നേടി 70കാരന്‍; 64ാം വയസ്സില്‍ എംബിബിഎസ് ജയിച്ച റിട്ട. ബാങ്കുദ്യോഗസ്ഥന്‍

ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞ രണ്ടു പേര്‍ പ്രായത്തെ തോല്‍പിച്ചു. ഒരാള്‍ 64ാം വയസ്സില്‍ എംബിബിഎസ് പാസായ റിട്ട. ബാങ്കുദ്യോഗസ്ഥനാണെങ്കില്‍ രണ്ടാമത്തെ ആള്‍ ലുലു സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിക്കുള്ള ഇന്‍റര്‍വ്യൂവിനെത്തി യുവാക്കളെ തോല്‍പിച്ച് ജോലി നേടിയെടുത്ത 70കാരനാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2024, 10:43 pm IST
inIndia
ജോലി നേടിയ ജയ് കിഷോര്‍ പ്രധാന്‍ (ഇടത്ത്) ലുലുവില്‍ ജോലി തേടി ഇന്‍റര്‍വ്യൂവിന് എത്തിയ 70 വയസ്സുകാരന്‍ (വലത്ത്)

ജോലി നേടിയ ജയ് കിഷോര്‍ പ്രധാന്‍ (ഇടത്ത്) ലുലുവില്‍ ജോലി തേടി ഇന്‍റര്‍വ്യൂവിന് എത്തിയ 70 വയസ്സുകാരന്‍ (വലത്ത്)

തിരുവനന്തപുരം: ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞ രണ്ടു പേര്‍ പ്രായത്തെ തോല്‍പിച്ചു. ഒരാള്‍ 64ാം വയസ്സില്‍ എംബിബിഎസ് പാസായ റിട്ട. ബാങ്കുദ്യോഗസ്ഥനാണെങ്കില്‍ രണ്ടാമത്തെ ആള്‍ ലുലു സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിക്കുള്ള ഇന്‍റര്‍വ്യൂവിനെത്തി യുവാക്കളെ തോല്‍പിച്ച് ജോലി നേടിയെടുത്ത 70കാരനാണ്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും വിരമിച്ച ജയ് കിഷോര്‍ പ്രധാന്‍ 64ാം വയസ്സില്‍ നീറ്റ് പരീക്ഷ എഴുതി പാസായി. എംബിബിഎസിന് സെലക്ഷന്‍ കിട്ടി. ഒഡിഷയില്‍ നിന്നുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡപ്യൂട്ടി മാനേജരായ ജയ് കിഷോര്‍ പ്രധാന്‍ പരമ്പരാഗത പ്രായസങ്കല്‍പങ്ങളെ വെല്ലുവിളിച്ചാണ് നീറ്റ് പരീക്ഷ എഴുതിയത്. ഒരു ഡോക്ടറാകണം എന്നത് ജയ് കിഷോര്‍ പ്രധാന്റെ വളരെ നാളത്തെ ആഗ്രഹമായിരുന്നു. ബാങ്കില്‍ നിന്നും വിരമിച്ച ശേഷം നീറ്റ് പരീക്ഷയില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. ഓണ്‍ലൈനായി ഒരു കോച്ചിംഗ് സെന്‍ററില്‍ ചേര്‍ന്ന് ചിട്ടയോടെ പഠിച്ചു ജയ് കിഷോര്‍ പ്രധാന്‍. വീടിന്റെ ഉത്തരവാദിത്വങ്ങള്‍ നല്‍കുന്ന സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് നിശ്ചയദാര്‍ഢ്യത്തോടെ പഠനം തുടര്‍ന്നു. അത് ഫലവത്തായി. റിസള്‍ട്ട് വന്നപ്പോള്‍ പരീക്ഷ ഉയര്‍ന്ന റാങ്കില്‍ ജയിച്ചു. വീര്‍ സുരേന്ദ്രസായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍റ് റിസര്‍ച്ചില്‍ (വിംസാര്‍) എംബിബിഎസിന് പ്രവേശനം ലഭിച്ചു. അങ്ങിനെ തന്റെ ജീവിതയാത്രയിലെ വലിയൊരു നാഴികക്കല്ല് അദ്ദേഹം താണ്ടി.

നിശ്ചയദാര്‍ഢ്യം കൈമുതലാക്കി ലുലുവിൽ ജോലി തേടി വന്ന വലിയപ്പച്ചനാണ് പ്രായത്തെ തോല്‍പിച്ച് വാര്‍ത്തയില്‍ ഇടംപിടിച്ച രണ്ടാമന്‍. . അദ്ദേഹം തന്റെ ഒരായുസ്സ് മുഴുവൻ പ്രവാസിയായിരുന്നു. നാട്ടിൽ വന്നപ്പോൾ എന്തെങ്കിലും ജോലി ചെയ്യണമെന്ന് മോഹം. ലുലുവില്‍ ജോലിക്ക് അപേക്ഷ ക്ഷണിച്ചുള്ള വാര്‍ത്ത കണ്ടപ്പോള്‍ അപേക്ഷിച്ചു. ഇദ്ദേഹത്തിന് വയസ്സ് 70 ആണ്. 5000 പേരിലധികം യുവാക്കൾ വന്നടത്ത് 70 കഴിഞ്ഞ ആ വലിയപ്പച്ചൻ വന്നു നിൽക്കാൻ കാണിച്ച ആ കോൺഫിഡൻസിനെ പലരും അഭിനന്ദിക്കുകയാണ്. ജീവിതത്തില്‍ ജയിക്കാന്‍ അത് മതിയെന്നും പലരും കമന്‍റ് ചെയ്യുന്നു. എന്തായാലും ആ വല്യപ്പൂപ്പന് ജോലി നല്‍കാന്‍ ലുലു തീരുമാനിച്ചു. യുവാക്കളെ തോല്‍പിച്ച് 70 കാരന്‍ ലുലുവില്‍ ജോലി നേടിയെടുത്തു.

നമ്മളെക്കാൾ ചെറുതായ മനുഷ്യരോട് കലഹിച്ചു ജീവിതം തീർക്കാതെ വലിയ ലോകത്തിന്റെ വാതായനങ്ങള്‍ തുറക്കാന്‍ മറ്റുള്ളവര്‍ക്ക് പ്രേരണ നല്‍കുന്നതായി ഈ വിജയ കഥകള്‍.

Tags: MBBSNEETAgeisjustanumberLulujobInspirationMotivation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

India

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

Kerala

കേരള എംബിബിഎസ്. ബിഡിഎസ് പ്രവേശനം ഓപ്ഷനുകള്‍ ഓണ്‍ലൈനില്‍ 20നകം, സീറ്റ് അലോട്ട്‌മെന്റ് 22ന്

Thiruvananthapuram

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

Kerala

എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് 5 വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ കേരളത്തിലെ മാനേജ്മെന്‍റുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.