Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

‘എന്റെ ചുറ്റും ഇരുട്ടാണെ’ന്ന് കളക്ടര്‍ അരുണ്‍ കെ വിജയന്‍, സ്വയം കണ്ണടച്ചാല്‍ മറ്റെന്താണ് സംഭവിക്കുക?

arun k vijayan said that there is darkness around him. if close the eyes, what is there but darkness

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2024, 04:03 pm IST
inKerala

കോട്ടയം: എന്റെ ചുറ്റും ഇരുട്ടാണെന്ന് കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍ എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തിന് എഴുതിയ കത്തില്‍ പറയുന്നു. എന്നാലത് കണ്ണടച്ച് ഇരുട്ടാക്കലാണ് എന്നതാണ് യാഥാര്‍ത്ഥ്യം. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയെ ക്ഷണിച്ചത് ജില്ലാ കളക്ടര്‍ ആണെന്ന ആരോപണത്തില്‍ വ്യക്തമായ മറുപടിയല്ല ഇപ്പൊഴും അദ്‌ദേഹം നല്‍കുന്നത്. ദിവ്യ ക്ഷണിക്കാതെ കയറി വന്നു എന്ന വിവരം ആദ്യം പുറത്തുവന്നപ്പോള്‍ തന്നെ ഇതു സംബന്ധിച്ച വ്യക്തത വരുത്താന്‍ ജില്ലാ കളക്ടര്‍ക്കു കഴിയുമായിരുന്നു. കളക്ടറേറ്റ് ജീവനക്കാരും ഇക്കാര്യം ഉന്നയിച്ചിരുന്നതാണ്. അന്വേഷണം നടക്കുന്നു എന്നതിനാല്‍ പറയാനാവില്ല എന്ന പുതിയ വിശദീകരണം അരുണ്‍ കെ വിജയന് എന്തോ ഒളിക്കാനുണ്ട് എന്നതാണ് വ്യക്തമാക്കുന്നത്. മാത്രമല്ല ദിവ്യ എഡിഎമ്മിനെ പരിഹസിച്ചപ്പോഴൊക്കെയും നിശബ്ദമായിരുന്നു കേള്‍ക്കുക മാത്രമായിരുന്നു കളക്ടര്‍ ചെയ്തത്. ദിവ്യ പോയ ശേഷവും അനുചിതമായ പ്രസംഗത്തിനെതിരെ ശബ്ദിക്കാന്‍ കളക്ടര്‍ക്ക് നാവുപൊന്തിയില്ല. ആരോപണങ്ങളില്‍ തളര്‍ന്നു പോയ തന്റെ സഹപ്രവര്‍ത്തകനെ ആശ്വസിപ്പിക്കാനുള്ള മനസും കളക്ടര്‍ കാട്ടിയില്ല.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഒരു ഔദ്യോഗിക പരിപാടിയില്‍ കളക്ടര്‍ അറിയാതെ വീഡിയോഗ്രാഫര്‍ എങ്ങനെ എത്തി എന്നതും ദുരൂഹമാണ്. അധിക്ഷേപ പരാമര്‍ശങ്ങള്‍ ഷൂട്ട് ചെയ്യാന്‍ കളക്ടര്‍ അറിഞ്ഞാണോ വീഡിയോഗ്രാഫറെ എത്തിച്ചതെന്ന സംശയവും ഉയരുന്നുണ്ട്.

 

Tags: DARKNESSArun K Vijayanaround himclose the eyes
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

Palakkad

പരിപാടിയില്‍ പങ്കെടുത്തത് ഇരുട്ടിന്റെ മറവില്‍, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രവൃത്തി ഒളിസേവയെന്ന് ബിജെപി

Kerala

ബിന്ദുവിന്റെ വീട്ടില്‍ മന്ത്രി എത്തിയത് പൊലീസിനെപ്പോലും അറിയിക്കാതെ സ്വകാര്യ കാറില്‍, ഇരുട്ടിന്‌റെ മറവില്‍

Kerala

നവീന്‍ ബാബുവിന്റെ മരണം; കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍

Kerala

അരുണ്‍ കെ. വിജയന്‍ ഐഎഎസ് എടുത്തത് ഇഎംഎസ് അക്കാദമിയില്‍ നിന്നോ: എ.പി. അബ്ദുള്ളക്കുട്ടി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നവദുർഗ്ഗ എട്ടാം ദിവസം: നൈർമ്മല്യത്തിന്റെ മഹാഗൗരി

തീവ്ര ഇസ്ലാമിസ്റ്റുകളുടെ കലാപം പടരുമ്പോൾ ഫ്രാൻസ് ആശങ്കയിലാണ് : പാരീസിൽ 855 പേരെ കസ്റ്റഡിയിലെടുത്തു : കർശന നടപടിയെന്ന് മാക്രോൺ 

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെ സന്ദർശിക്കും : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കും

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.