Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അരുണ്‍ കെ. വിജയന്‍ ഐഎഎസ് എടുത്തത് ഇഎംഎസ് അക്കാദമിയില്‍ നിന്നോ: എ.പി. അബ്ദുള്ളക്കുട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2024, 08:55 am IST
inKerala

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്‍ ഐഎഎസ് എടുത്തത് ഐഎഎസ് അക്കാദമിയില്‍ നിന്നല്ല ഇഎംഎസ് അക്കാദമിയില്‍ നിന്നാണോ എന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. കണ്ണൂര്‍ എഡിഎം ആയിരുന്ന കെ. നവീന്‍ ബാബുവിന്റെ ദുരൂഹമരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണമാവശ്യപ്പെട്ട് കളക്ടറുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച ദീപം തെളിയിക്കല്‍ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.പി. ദിവ്യയെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും പ്രതിഷേധത്തില്‍ ഗത്യന്തരമില്ലാതെയാണ്. ഇപ്പോള്‍ ദിവ്യയെ സംരക്ഷിക്കാന്‍ കളക്ടര്‍ അരുണ്‍ കെ. വിജയന്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. എന്നാല്‍ കളക്ടറല്ല പിണറായി വിജയന്‍ വിചാരിച്ചാലും ദിവ്യയെ സംരക്ഷിക്കാന്‍ സാധ്യമല്ല. ഇപ്പോള്‍ പോലീസിന് മുന്നില്‍ കള്ളസാക്ഷി പറയുന്ന കളക്ടറുടെ പങ്ക് തുടക്കത്തില്‍ത്തന്നെ എല്ലാവര്‍ക്കും ബോധ്യപ്പെട്ടതാണ്. ദിവ്യയുടെ സംരക്ഷണത്തിന് എം.വി. ജയരാജനുമായി ഗൂഢാലോചന നടത്തി. എന്നാല്‍ ജനാധിപത്യക്രമത്തില്‍ കളക്ടര്‍ രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അരുണ്‍ കെ. ഭരത് അധ്യക്ഷത വഹിച്ചു.

Tags: A.P. AbdullahkuttyArun K VijayanEMS AcademyYuvamorcha Kannur
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുനമ്പത്ത് വഖഫ് അധിനിവേശത്തിനെതിരെ സമരം ചെയ്യുന്ന തദ്ദേശവാസികളെ ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി അഭിസംബോധന ചെയ്യുന്നു.
Kerala

മുനമ്പം പ്രശ്‌നം പരിഹരിക്കപ്പെടണമെങ്കില്‍ മന്ത്രി അബ്ദുറഹിമാനെ മാറ്റിനിര്‍ത്തണം: അബ്ദുള്ളക്കുട്ടി

Kerala

നവീന്‍ ബാബുവിന്റെ മരണം; കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍

Kerala

നവീന്‍ ബാബു തെറ്റുപറ്റിയെന്ന് പറഞ്ഞെന്ന് കണ്ണൂര്‍ ജില്ലാ കളക്ടറുടെ മൊഴി

Kerala

യാത്രയയപ്പ് ചടങ്ങിലേക്ക് ഞാൻ ആരെയും ക്ഷണിച്ചിട്ടില്ല; പി. പി ദിവ്യയെ തള്ളി കളക്ടർ, നവീൻബാബുവുമായി ഉണ്ടായിരുന്നത് സുഹൃദ് ബന്ധം

Kerala

നവീന്‍ ബാബുവിന്റെ മരണം; മുഖ്യമന്ത്രിയുടെ പരിപാടിയില്‍ നിന്ന് വിട്ടു നിന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.