Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദളിതരെപ്പറ്റി പ്രസംഗിക്കും; രാഹുലിനോ പ്രിയങ്കയ്‌ക്കോ യഥാര്‍ത്ഥ ദളിത് പ്രേമമില്ല ഹരിയാനയില്‍ ഏറ്റുവാങ്ങിയത് ദളിത് രോഷം

രാഹുല്‍ ഗാന്ധി എന്ന കോണ്‍ഗ്രസ് നേതാവ് എപ്പോഴും ഭരണഘടന ഉയര്‍ത്തി സംസാരിക്കുകയും ദളിതര്‍ക്ക് വേണ്ടി വാദിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന നേതാവാണ്. പക്ഷെ ഹരിയാനയില്‍ ഇതേ കോണ്‍ഗ്രസ് ദളിതരെ ഓരത്തേക്ക് തള്ളിമാറ്റുകയും ദളിത് നേതാവിനെ അപമാനിക്കുകയും ചെയ്യുകയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2024, 08:27 pm IST
inIndia
ദളിത് നേതാവ് ഷെല്‍ജ കുമാരി (ഇടത്ത്)

ദളിത് നേതാവ് ഷെല്‍ജ കുമാരി (ഇടത്ത്)

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി എന്ന കോണ്‍ഗ്രസ് നേതാവ് എപ്പോഴും ഭരണഘടന ഉയര്‍ത്തി സംസാരിക്കുകയും ദളിതര്‍ക്ക് വേണ്ടി വാദിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന നേതാവാണ്. പക്ഷെ ഹരിയാനയില്‍ ഇതേ കോണ്‍ഗ്രസ് ദളിതരെ ഓരത്തേക്ക് തള്ളിമാറ്റുകയും ദളിത് നേതാവിനെ അപമാനിക്കുകയും ചെയ്യുകയായിരുന്നു ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍. അതിന്റെ ഫലമായി ഹരിയാനയില്‍ കോണ്‍ഗ്രസ് ഏറ്റുവാങ്ങിയത് വന്‍തോല്‍വിയാണ്.

അവിടെ ദളിതരുടെ നേതാവായ ഷെല്‍ജയെ നിശ്ശബ്ദയാക്കാന്‍ കൂട്ടുനില്‍ക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.  പകരം രാഹുലും പ്രിയങ്കയും പിന്തുണച്ചത് ജാഠ് സമുദായ നേതാവായ ഭൂപീന്ദര്‍ സിങ്ങ് ഹൂഡയെ ആണ്. ആകെയുള്ള 90 സീറ്റുകളില്‍ 72 സീറ്റുകളും നല്‍കിയത് ഭൂപീന്ദര്‍ ഹൂഡയ്‌ക്കാണ്. ദളിത് നേതാവായ കുമാരി ഷെല്‍ജയ്‌ക്ക് അനുവദിച്ചത് 9 സീറ്റുകള്‍ മാത്രമാണ്.

ജാഠ് സമുദായ നേതാക്കള്‍ ദളിത് നേതാവായ ഷെല്‍ ജയെ അപമാനിച്ചപ്പോള്‍ അതിനെതിരെ രാഹുലോ പ്രിയങ്കയോ ചെറുവിരല്‍ അനക്കിയില്ല. ഷെല്‍ജ 12 ദിവസം രാഷ്‌ട്രീയ പ്രചാരണവേദിയില്‍ നിന്നും മാറി നിന്നു. ഇതാണ് കോണ്‍ഗ്രസ് എന്ന ജാഠ് നേതാവിന്റെ പാര്‍ട്ടിയ്‌ക്കെതിരെ ദളിതര്‍ ഒന്നടങ്കം തിരിയാന്‍ കാരണമായത്. ജാഠ് നേതാക്കളായ ഭൂപീന്ദര്‍ സിങ്ങ് ഹൂഡയുടെയും മകന്‍ ദീപേന്ദര്‍ ഹുഡയുടെയും കയ്യിലാണ് ഹരിയാനയിലെ കോണ്‍ഗ്രസ്, ഒരു വേദിയില്‍ രാഹുല്‍ ഗാന്ധിക്ക് ജിലേബി നല്‍കിയത് ദീപേന്ദര്‍ ഹുഡയാണ്. അങ്ങിനെയാണ് ഇന്ത്യയിലെ തൊഴിലില്ലായ്‌മ പരിഹരിക്കാന്‍ ഇന്ത്യയിലുടനീളം ജിലേബി ഫാക്ടറി ആരംഭിക്കണെന്ന് വരെ രാഹുല്‍ ഗാന്ധി തട്ടിവിട്ടത്. ജിലേബി ഫാക്ടറിയില്‍ ഉണ്ടാക്കാന്‍ കഴിയുന്ന പലഹാരമല്ലെന്ന് അറിയാത്ത നേതാവ്.

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയെ ശതകോടീശ്വരനാക്കിയ നേതാവാണ് ഭൂപീന്ദര്‍ ഹൂഡ. വന്‍ റിയല്‍ എസ്റ്റേറ്റ് സാധ്യതയുള്ള ഹരിയാനയിലെ ഗുരുഗ്രാം ഉള്‍പ്പെടെയുള്ള പ്രദേശത്ത് ഏകദേശം 5000 ഏക്കര്‍ കര്‍ഷകഭൂമിയാണ് റോബര്‍ട്ട് വധേരയ്‌ക്ക് നല്‍കിയതെന്ന് സിബിഐ പറയുന്നു. പിന്നീട് തരംമാറ്റിക്കൊടുക്കുകയും ചെയ്തു. ഈ ഭൂമി വധേര ഡിഎല്‍എഫ് എന്ന വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനിയ്‌ക്ക് വിറ്റതായും പറയുന്നു. അങ്ങിനെയുള്ള ഭൂപീന്ദര്‍ ഹൂഡയ്‌ക്ക് മുന്നില്‍ രാഹുലും പ്രിയങ്കയും ദളിത് നേതാവ് ഷെല്‍ജയെ ബലികൊടുക്കുകയായിരുന്നു. കെ.സി.വേണുഗോപാലോ, മല്ലികാര്‍ജുന്‍ ഖാര്‍ഗെയോ ഷെല്‍ജ അപമാനിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിക്കാന്‍ പോലും തയ്യാറായില്ല. സംസ്ഥാനത്തെ കോണ്‍ഗ്രസിനുള്ളില്‍ പ്രശ്നങ്ങള്‍ സംസ്ഥാനത്ത് തന്നെ തീര്‍ക്കണമെന്ന പ്രസ്താവനയില്‍ അവര്‍ ഒതുങ്ങി. ഇതോടെ ഗ്രൂപ്പ് വഴക്ക് പാരമ്യത്തിലെത്തി. അതാണ് കോണ്‍ഗ്രസിനെ പതനത്തില്‍ എത്തിച്ചത്. അതില്‍ കോണ്‍ഗ്രസിനോടുള്ള ദളിത് രോഷത്തിന് നല്ലൊരു പങ്കുണ്ട്.

 

 

Tags: congressDalitHaryananRahulPriyankaSheljakumariAntiDalit
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

News

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

India

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു , നാല് വർഷത്തെ അവിഹിതത്തിന് രക്തത്തിൽ കുതിർന്ന പര്യവസാനം : പ്രതിയായ ഭർത്താവ് അറസ്റ്റിൽ

തിരുവോണം കഴിഞ്ഞാല്‍ വാനരന്മാരുടെ ഊഴം; കെങ്കേമമായി തൃക്കരിപ്പൂര്‍ ഇടയിലക്കാട് കാവിലെ വാനര സദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.