Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇനി തീപ്പെട്ടി നിർമ്മാണ തൊഴിലാളികൾക്ക് പാകിസ്ഥാൻ ലൈറ്റർ വെല്ലുവിളിയാകില്ല ; കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന് നന്ദി അറിയിച്ച് സ്റ്റാലിൻ

സുപ്രധാനമായ ഈ നീക്കം തമിഴ്‌നാട്ടിലെ തീപ്പെട്ടി നിർമ്മാതാക്കളെ ശക്തിപ്പെടുത്തും. ഒപ്പം ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സംരക്ഷിക്കുകയും ഹാനികരമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്‌ക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2024, 11:18 am IST
inIndia

ചെന്നൈ: പോക്കറ്റ് സിഗരറ്റ് ലൈറ്ററുകളുടെ ഭാഗങ്ങളുടെ ഇറക്കുമതി നിരോധിച്ചതിന് കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനോട് നന്ദിയറിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തീപ്പെട്ടി വ്യവസായത്തിലെ തൊഴിലവസരങ്ങൾ സംരക്ഷിക്കുന്നതിനും പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്‌ക്കുന്നതിനുമുള്ള സുപ്രധാന ചുവടുവയ്‌പ്പാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

ഇരുപത് രൂപയിൽ താഴെയുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സിഗരറ്റ് ലൈറ്ററുകൾ നിരോധിക്കുകയും സിഗരറ്റ് ലൈറ്ററുകളുടെ ഭാഗങ്ങൾ ഇറക്കുമതി ചെയ്യുന്നത് പരിമിതപ്പെടുത്തുകയും ചെയ്തുകൊണ്ട് തന്റെ ആവശ്യങ്ങൾ പൂർണ്ണമായി അംഗീകരിച്ച കേന്ദ്രമന്ത്രി പീയുഷ് ഗോയലിന് നന്ദി അറിയിക്കുന്നുവെന്ന് സ്റ്റാലിൻ എക്സിൽ കുറിച്ചു.

കൂടാതെ സുപ്രധാനമായ ഈ നീക്കം തമിഴ്‌നാട്ടിലെ തീപ്പെട്ടി നിർമ്മാതാക്കളെ ശക്തിപ്പെടുത്തും. ഒപ്പം ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സംരക്ഷിക്കുകയും ഹാനികരമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്‌ക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പോക്കറ്റ് ലൈറ്ററുകളുടെ ഭാഗങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് ഒക്ടോബർ 13നാണ് വാണിജ്യ വകുപ്പ് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. പോക്കറ്റ് ലൈറ്ററുകൾ, ഗ്യാസ് ഇന്ധനം റീഫിൽ ചെയ്യാത്ത അല്ലെങ്കിൽ റീഫിൽ ചെയ്യാവുന്ന സിഗരറ്റ് ലൈറ്ററുകൾ എന്നിവയുടെ ഭാഗങ്ങൾ ഇറക്കുമതി ചെയ്യുന്നത് ഉടനടി പ്രാബല്യത്തിൽ നിയന്ത്രിച്ചിരിക്കുന്നുവെന്നാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡിന്റെ (ഡിജിഎഫ്ടി) വിജ്ഞാപനത്തിൽ പറയുന്നത്.

നേരത്തെ ഇറക്കുമതി ചെയ്യുന്ന സിഗരറ്റ് ലൈറ്റർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലിന് മുഖ്യമന്ത്രി സ്റ്റാലിൻ കത്ത് അയച്ചിരുന്നു. ഈ കത്ത് അദ്ദേഹം മറ്റൊരു പോസ്റ്റിൽ പങ്കുവെച്ചിരുന്നു.

തീപ്പെട്ടി നിർമ്മാണ വ്യവസായം തമിഴ്‌നാടിന്റെ തെക്കൻ മേഖലയിലെ പ്രധാന തൊഴിൽ സ്രോതസ്സാണ്. ഒരു ലക്ഷത്തിലധികം ആളുകൾക്ക് നേരിട്ട് തൊഴിൽ നൽകുന്ന പരമ്പരാഗത വ്യവസായമാണിതെന്നുമാണ് സ്റ്റാലിൻ കത്തിൽ കുറിച്ചിരുന്നത്.

കൂടാതെ പാകിസ്ഥാൻ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്ന് ലൈറ്റർ ഇറക്കുമതി ചെയ്യുന്നതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കേന്ദ്രമന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നു.

Tags: Piyush GoyalMK StalinIMPORTcentral ministercigerette
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

India

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

Entertainment

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പേരില്‍ വ്യാജ കാസ്റ്റിങ് കാള്‍;തൃശൂര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കി

India

ലോകം മുഴുവൻ ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു : ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഡിസംബറോടെ പ്രാബല്യത്തിൽ വരുമെന്ന് പിയൂഷ് ഗോയൽ

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

മൂന്നുമാസത്തില്‍ ജോസഫ് വിജയിന്റെ സര്‍ക്കാര്‍ നിലംപൊത്തുമെന്ന് സ്റ്റാലിന്‍ പറഞ്ഞതിന്റെ അര്‍ത്ഥമെന്താണ്?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.