Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോണ്‍ഗ്രസില്‍ പോര് രൂക്ഷം; വോട്ടിങ് യന്ത്രത്തിനെതിരേ നടപടിക്കില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2024, 07:47 am IST
inIndia

ന്യൂദല്‍ഹി: ഹരിയാനയില്‍ വലിയ തോല്‍വി ഏറ്റുവാങ്ങിയതിനെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കുറ്റം മുഴുവന്‍ വോട്ടിങ് യന്ത്രത്തിനു മേല്‍ ചാരി തലയൂരാന്‍ ശ്രമിക്കുന്നതിനിടെയാണ് പാര്‍ട്ടിക്കുള്ളിലെ കലഹമാണ് തോല്‍വിക്ക് കാരണമെന്നു ചൂണ്ടിക്കാട്ടി ചില നേതാക്കള്‍ തന്നെ ഇറങ്ങിയത്.

പാര്‍ട്ടിയിലെ പ്രശ്‌നമാണു കാരണമെന്നും പരിശോധിക്കണമെന്നും കാണിച്ച് ഹരിയാനയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് രണ്‍ദീപ് സുര്‍ജേവാല പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് കത്തു നല്കും. പാര്‍ട്ടിയിലെ കലഹമാണ് വിനയായതെന്ന് അജയ് മാക്കനും തുറന്നടിച്ചു. തോല്‍പ്പിച്ചത് ഹരിയാനയിലെ ചില മുതിര്‍ന്ന നേതാക്കളാണെന്ന് ഹരിയാനയില്‍ നിന്നുള്ള ക്യാപ്റ്റന്‍ അജയ് യാദവും പറഞ്ഞു.

പല പ്രമുഖ നേതാക്കള്‍ക്കും ഇതേ നിലപാടാണ്. വോട്ടിങ് യന്ത്രത്തെ പഴിക്കുന്നതു ശരിയല്ലെന്നും ഇവര്‍ പറയുന്നു. അങ്ങനെയെങ്കില്‍ ജമ്മുകശ്മീരിലെ തെരഞ്ഞെടുപ്പുഫലത്തെ എങ്ങനെ അംഗീകരിക്കുമെന്നാണ് ഇവരുടെ ചോദ്യം.

ഇതോടെ വോട്ടിങ് യന്ത്രത്തില്‍ അപാകമുണ്ടെന്നു പറഞ്ഞ് കോടതിയെയും തെര. കമ്മിഷനെയും സമീപിക്കാനുള്ള നീക്കം കോണ്‍ഗ്രസ് ഉേപക്ഷിക്കുകയാണ്. ഒന്ന്, ഈ വാദത്തോടെ പാര്‍ട്ടിക്കുള്ളില്‍ തന്നെ യോജിപ്പില്ല. രണ്ട്, യന്ത്രത്തില്‍ തട്ടിപ്പു നടത്തിയെന്ന വാദത്തിനു തെളിവുമില്ല. മണ്ഡലങ്ങളില്‍ നിന്നു തെളിവു ശേഖരിക്കുമെന്നു പറയുമ്പോഴും എന്തു തെളിവെന്നാണ് പാര്‍ട്ടിക്കുള്ളിലെ തന്നെ ചോദ്യം. തെളിവെന്നു പറഞ്ഞു നല്കിയ പരാതിയില്‍ പോലും ബാലിശമായ ആരോപണമാണ്. ഇത്രയും ഉപയോഗിച്ച ശേഷവും ഏഴു മണ്ഡലങ്ങളിലെ യന്ത്രങ്ങളില്‍ 90 ശതമാനം ചാര്‍ജ്ജുണ്ടെന്ന പരിഹാസ്യമായ വാദമാണിത്. ഇതല്ലാതെ തെളിവായി പറയാനൊന്നുമില്ല. തെളിവില്ലാതെ ഹര്‍ജിയുമായി ചെന്നാല്‍ കോടതിയില്‍ നിന്ന് അടി കിട്ടുമെന്നും അതിനാല്‍ ഈ വാദം ഉപേക്ഷിക്കുകയാണ് പാര്‍ട്ടിക്കു നല്ലതെന്നുമാണ് ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നത്.

അതിനിടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരേ ഉയര്‍ന്ന ഗുരുതര ആരോപണവും പാ ര്‍ട്ടിയില്‍ ചര്‍ച്ചയാണ്. മാനദണ്ഡമൊന്നുമില്ലാതെ കെസി തന്റെ സ്ത്രീ സുഹൃത്തുക്കള്‍ക്കു സീറ്റ് നല്കിയെന്ന് കോണ്‍ഗ്രസുകാരനായ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ അശോക വാംഘടെയാണ് ആരോപിച്ചത്.

Tags: congressElectronic Voting MachineHariyana Congress
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

India

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് (ഇടത്ത്) പി. ചിദംബരം (വലത്ത്)
India

‘പഹല്‍ഗാം ആക്രമണത്തെ ബ്രിക്സിലെ അംഗരാജ്യങ്ങള്‍ അപലപിച്ചത് വന്‍നേട്ടമായെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്; ചിദംബരത്തെ തള്ളി ഖുര്‍ഷിദ്

Editorial

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.