Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മിന്റെ കൂനിന്മേല്‍ മറ്റൊരു കുരു : തദ്‌ദേശ തെരഞ്ഞെടുപ്പില്‍ തനിയെ മത്സരിക്കുമെന്ന ഭീഷണിയുമായി ആര്‍ജെഡി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2024, 07:27 pm IST
in Kerala

കോട്ടയം: ക്ഷീണകാലമാണെന്ന് കണ്ടതോടെ സര്‍വ്വ ഞാഞ്ഞൂലുകളും തങ്ങളുടെ പുറത്ത് കയറി മേയുകയാണല്ലോ ദൈവമേ എന്നാണ് ഇപ്പോള്‍ സിപിഎമ്മിന്റെ മനസ്സിലിരിപ്പ്. പ്രതിപക്ഷത്തുനിന്നും സ്വന്തം പാര്‍ട്ടിയില്‍ നിന്നും നേരിടുന്ന പ്രതിരോധങ്ങള്‍ക്ക് പുറമേ ഘടകകക്ഷികളും സിപിഎമ്മിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. തങ്ങള്‍ പാലു കൊടുത്തു വളര്‍ത്തിയ പി വി അന്‍വര്‍ തിരിഞ്ഞു കൊത്തിയതിന് പിന്നാലെ എഡിജിപി വിഷയത്തില്‍ സിപിഐ ഉയര്‍ത്തിയ സമ്മര്‍ദ്ദം കുറച്ചൊന്നുമല്ല. സിപിഐയെ ആശ്വസിപ്പിക്കാനാണ് എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും നീക്കിയത്. എന്നിട്ടും മുറുമുറുപ്പുമായി നില്‍ക്കുകയാണ് അവര്‍. നിയമസഭയില്‍ പോലും മുന്നണിയെ തള്ളിപ്പറയാന്‍ സിപിഐ തയ്യാറായി. എന്‍സിപിയിലാണെങ്കില്‍ മന്ത്രിമാറ്റ ആവശ്യവുമായി നിരന്തരം നേതാക്കള്‍ കയറിയിറങ്ങുകയാണ്. വ്യക്തമായ തീരുമാനമെടുക്കാന്‍ കഴിയാതെ വിഷമിക്കുകയാണ് മുഖ്യമന്ത്രിയും സിപിഎമ്മും.
അതിനിടയിലാണ് ഇടതുമുന്നണിയില്‍ കടുത്ത അവഗണനയാണ് നേരിടുന്നതെന്ന ആക്ഷേപവുമായി ആര്‍ജെഡി രംഗത്തിറങ്ങിയിരിക്കുന്നത് . തദ്ദേശ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ തനിയെ മത്സരിക്കുമെന്ന് ഭീഷണിയാണ് അവര്‍ ഉയര്‍ത്തുന്നത്. കേരള കോണ്‍ഗ്രസ് എല്‍ഡിഎഫില്‍ എത്തിയതിന്റെ പ്രയോജനം സിപിഎമ്മിനും സിപിഐക്കും മാത്രമേ ലഭിച്ചുള്ളൂയെന്നും മറ്റുകക്ഷികള്‍ക്ക് നഷ്ടമാണ് ഉണ്ടായതെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. സിപിഎമ്മിനും സിപിഐക്കും കേരള കോണ്‍ഗ്രസിനും സ്വാധീനമില്ലാത്ത ഇടങ്ങളില്‍ മറ്റു ഘടകകക്ഷികളെ പരിഗണിക്കാതെ സ്വതന്ത്രരെ പാര്‍ട്ടി വേഷത്തില്‍ നിര്‍ത്താനാണ് ശ്രമമെന്നും ഇത് അനുവദിക്കില്ലെന്നുമാണ് ആര്‍ജെഡിയുടെ നിലപാട്.

 

Tags: LDFRJDCONTESTlocal electionson its own
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടതു മുന്നണിയോഗത്തിൽ പിണറായിക്കെതിരെ രൂക്ഷ വിമർശനം; വ്യക്തി കേന്ദ്രീകൃതമായ ശൈലി വേണ്ടെന്ന് നേതാക്കൾ

Kerala

കെ.സുരേന്ദ്രനെതിരെ ക്രോസ് വോട്ടിങ്: മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി നാണംകെട്ട തോൽവി; സ്വന്തം ബൂത്തിൽ പോലും മൂന്നാമത്

കെ. സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍
Kerala

പതനത്തിന് പിന്നില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ നിലപാടും; ഇടത് ഇക്കോസിസ്റ്റത്തില്‍ വിള്ളല്‍

Kerala

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

Kerala

ശുഭപ്രതീക്ഷയില്‍ ഫലം കാത്തിരിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍,ജനങ്ങള്‍ക്ക് ഇടതു വലതു മുന്നണികളെ മടുത്തു, അപ്രതീക്ഷിത സീറ്റുകളില്‍ വിജയം നേടും

പുതിയ വാര്‍ത്തകള്‍

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ വഴിയേ പോകുന്നവർ വരെ നിർദ്ദേശിക്കുന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.