Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിത സാവിത്രി ജിന്‍ഡാല്‍ സ്വതന്ത്രയായി ഹരിയാനയിലെ ഹിസാറില്‍ ജയിച്ചു ; ബിജെപിയെ പിന്തുണയ്‌ക്കും

ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിതയും ലോകത്തിലെ 50ാമത്തെ സമ്പന്നയുമായ സാവിത്രി ജിന്‍ഡാല്‍ സ്വതന്ത്രസ്ഥാര്‍ത്ഥിയായി ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹിസാര്‍ മണ്ഡലത്തില്‍ വിജയിച്ചു. താന്‍ ബിജെപിയെ പിന്തുണയ്‌ക്കുമെന്ന് ബുധനാഴ്ച സാവിത്രി ജിന്‍ഡാല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2024, 07:20 pm IST
inIndia

ചണ്ഡീഗഢ് : ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിതയും ലോകത്തിലെ 50ാമത്തെ സമ്പന്നയുമായ സാവിത്രി ജിന്‍ഡാല്‍ സ്വതന്ത്രസ്ഥാര്‍ത്ഥിയായി ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹിസാര്‍ മണ്ഡലത്തില്‍ വിജയിച്ചു. താന്‍ ബിജെപിയെ പിന്തുണയ്‌ക്കുമെന്ന് ബുധനാഴ്ച സാവിത്രി ജിന്‍ഡാല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

മറ്റ് രണ്ട് സ്വതന്ത്രരും ബിജെപിയെ പിന്തുണയ്‌ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച മൂന്ന് സ്വതന്ത്രരും ബിജെപിയെ പിന്തുണയ്‌ക്കും. സ്വതന്ത്രരായി മത്സരിച്ച് ജയിച്ച രാജേഷ് ജൂനും ദേവേന്ദര്‍ കഡ്യാനും ബിജെപിയെ പിന്തുയ്‌ക്കാന്‍ തിരുമാനിച്ചിരുന്നു. ഹിസാറില്‍ സ്വതന്ത്രയായി മത്സരിച്ച സാവിത്രി ജിന്‍ഡാല്‍ കോണ്‍ഗ്രസിന്റെ രാം നിവാസ് റാറയെ 18,941 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

ജിന്‍ഡാല്‍ വ്യവസായ കുടുംബത്തിലെ പ്രതിനിധിയാണ് സാവിത്രി ജിന്‍ഡാല്‍. കുരുക്ഷേത്രയില്‍ നിന്നുള്ള ബിജെപി എംപി നവീന്‍ ജിന്‍ഡാല്‍ മകനാണ്. ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിതയും ലോകത്തിലെ 50ാമത്തെ സമ്പന്നയുമായി സാവിത്രി ജിന്‍ഡാലിന്റെ പേര് പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇവരുടെ വ്യക്തിപരമായ ആസ്തി 3.65 ലക്ഷം കോടി രൂപ വരും. ബ്ലൂംബെര്‍ഗ് ശതകോടീശ്വരപ്പട്ടികയില്‍ ഇന്ത്യയിലെ അഞ്ചാമത്തെ സമ്പന്നകൂടിയാണ് സാവിത്രി ജിന്‍ഡാല്‍. 2024 സെപ്തംബര്‍ 28നാണ് ബ്ലൂംബെര്‍ഗ് ശതകോടീശ്വരപ്പട്ടിക പ്രസിദ്ധീകരിച്ചത്.

ഉരുക്ക്, ഊര്‍ജ്ജ വ്യവസായിയായ അന്തരിച്ച ഒ.പി. ജിന്‍ഡാല്‍ എന്നറിയപ്പെടുന്ന ഓം പ്രകാശ് ജിന്‍ഡാല്‍ ആണ് ഭര്‍ത്താവ്. ഇദ്ദേഹം നേരത്തെ ഹരിയാന മന്ത്രിയായിരുന്നു. ഒരു വിമാനാപകടത്തില്‍ ഭര്‍ത്താവ് മരിച്ചു.ഭര്‍ത്താവ് മരിച്ചതിന് ശേഷം 2005ലും 2009ലും അവര്‍ ഹിസാറില്‍ നിന്നും തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചിരുന്നു. അന്ന് കോണ്‍ഗ്രസ് ടിക്കറ്റിലാണ് മത്സരിച്ചത്. 2013ല്‍ ഹരിയാന സര്‍ക്കാരില്‍ കോണ്‍ഗ്രസിന്റെ മന്ത്രിയുമായി. പിന്നീട് അഭിപ്രായഭിന്നതകളെതുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. 2014ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും സാവിത്രി ജിന്‍ഡാലിനെ കോണ്‍ഗ്രസ് പരാജയപ്പെടുത്തി. ഇപ്പോള്‍ സ്വതന്ത്രയായി മത്സരിച്ച് ജയിച്ചിരിക്കുകയാണ്. . വലിയ തോതില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയാണ് സാവിത്രി ജിന്‍ഡാല്‍.  ഇവരുടെ മകന്‍ നവീന്‍ ജിന്‍ഡാല്‍ ഈയിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്.

 

 

 

 

 

 

Tags: bjpHaryanaelectionresultsSavitrijindalCongressdefeatIndependentcandidateJindalfamily
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

Kerala

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

India

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.