Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊഴിഞ്ഞ് പോക്കും അന്‍വര്‍ വിവാദവും; ബ്രാഞ്ച് സമ്മേളനങ്ങളില്‍ ഉത്തരം മുട്ടി സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2024, 11:23 am IST
in Kerala, Ernakulam

തൃക്കാക്കര: എം. മുകേഷ്, പി.വി അന്‍വര്‍, ഇ.പി ജയരാജന്‍ വിഷയങ്ങള്‍ സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവയ്‌ക്കുന്നു. എംഎല്‍എ പി.വി അന്‍വര്‍
ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് തൃക്കാക്കരയിലെ ഭൂരിഭാഗം ബ്രാഞ്ച് സമ്മേളനങ്ങളിലും ചര്‍ച്ചയാകുന്നത്.

തൃക്കാക്കരയില്‍ സിപിഎമ്മില്‍ വന്‍ കൊഴിഞ്ഞുപോക്കാണ് ഉണ്ടാകുന്നത്. ഈസ്റ്റ്, വെസ്റ്റ്, സെന്‍ട്രല്‍ ലോക്കല്‍ കമ്മറ്റികളുടെ കീഴിലുള്ള ബ്രാഞ്ച് സമ്മേളനങ്ങളില്‍ ആകെ മെമ്പര്‍മാരുടെ നാലില്‍ ഒന്നുമാത്രമാണ് പങ്കെടുത്തത്. നിഷ്പക്ഷമായി
നില്‍ക്കുന്ന മുന്‍കാല പാര്‍ട്ടി അംഗങ്ങള്‍ പാര്‍ട്ടയില്‍ നിന്നും അകന്നുപോകുന്നത് നേതൃത്വം അറിഞ്ഞമട്ടില്ല.

പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിനെതിരെ ആരോപണം ഉന്നയിക്കുന്നവരെ തന്ത്രപൂര്‍വ്വം സംഘടനയില്‍ നിന്നും ഒഴിവാക്കുന്നതായും ആരോപണമുണ്ട്. തെരഞ്ഞെടുപ്പുകളില്‍
സിപിഎം ശക്തികേന്ദ്രങ്ങളില്‍ വന്‍തോതില്‍ വോട്ട് ചോര്‍ച്ച ബ്രാഞ്ച് സമ്മേളനങ്ങളില്‍ ചര്‍ച്ചയായെങ്കിലും ലോക്കല്‍കമ്മറ്റിയ്‌ക്ക് മിണ്ടാട്ടമില്ല.

തൃക്കാക്കര നഗരസഭയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായിഎല്‍ഡിഎഫിന് പിന്തുണ നല്‍കുകയും, കഴിഞ്ഞ വൈസ്.ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കുകയും ചെയ്ത സ്വതന്ത്ര കൗണ്‍സിലര്‍ പി.സി മനൂപിനെ ബിജെപിക്കാരനായി സമൂഹമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ച സിപിഎം ലോക്കല്‍ കമ്മറ്റി അംഗം സി.എ നിഷാദിനെിരെ നടപടി സ്വീകരിക്കണമെന്ന് ബ്രാഞ്ചുകളില്‍ ആവശ്യമുയര്‍ന്നു.

ഹരിത കര്‍മ്മ സേനാംഗങ്ങള്‍ നേരിടുന്ന പ്രശനം പരിഹരിക്കാന്‍ നേതൃത്വം ഇടപെടുന്നില്ലെന്നും തൃക്കാക്കര ഈസ്റ്റ് – വെസ്റ്റ് ലോക്കല്‍ കമ്മറ്റികളുടെ കീഴിലെ ബ്രാഞ്ച് സമ്മേളനങ്ങളില്‍ വ്യാപക പരാതി ഉയര്‍ന്നു.എന്നാല്‍ ബ്രാഞ്ച് സമ്മേളനങ്ങളില്‍ പങ്കെടുത്ത ജില്ലാ- ഏരിയ കമ്മറ്റി അംഗങ്ങള്‍ ആരോപണനകള്‍ക്ക് മറുപടി നല്‍കുന്നില്ല.

തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി സ്ഥാനത്തിനായി നാലുപേരാണ് ചരടുവലിക്കുന്നത്.

അതേസമയം സിപിഎം കൂത്താട്ടുകുളം ഏരിയാ കമ്മറ്റിയില്‍ വിഭാഗീയത കടുത്തതോടെ ബ്രാഞ്ച് സമ്മേളനങ്ങള്‍ മാറ്റിവെയ്‌ക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന തളിക്കുന്ന്,
ചെള്ളയ്‌ക്കപ്പടി ബ്രാഞ്ച് സമ്മേളനങ്ങളാണ് നിര്‍ത്തിവച്ചത്.

തളിക്കുന്നില്‍ നിലവിലുള്ള ബ്രാഞ്ച് സെക്രട്ടറി കെ.എം.സുജാതക്കെതിരേ വ്യാപാര വ്യവസായ സമിതി ജില്ലാ പ്രസിഡന്റും കൂത്താട്ടുകുളം നഗരസഭാ കൗണ്‍സിലറുമായ റോബിന്‍ ജോണ്‍ വന്‍നിലം മത്സരരംഗത്ത് വന്നതോടെയാണ് ബ്രാഞ്ച് സമ്മേളനം നിര്‍ത്തിവെച്ചത്. ഏതാനും നാളുകളായി കൂത്താട്ടുകുളത്തെ പാര്‍ട്ടിയുടെ കീഴിലുള്ള വ്യാപാരി വ്യവസായ സമിതിയും പാര്‍ട്ടിയും തമ്മില്‍ നിലനിന്ന ഉള്‍പ്പോരിനെ തുടര്‍ന്ന് സ്ഥാനമാറ്റങ്ങളും വെട്ടിനിരത്തലുകളും നടന്നിരുന്നു. തുടര്‍ന്ന് സമിതിയുടെ നേതൃസ്ഥാനങ്ങളില്‍ നിന്ന് പലരെയും മാറ്റിയിരുന്നു. പാര്‍ട്ടിയുടെയും വ്യാപാരി വ്യവസായ സമിതിയുടെ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തിന് വേണ്ടി വാങ്ങിയ സ്ഥലത്തേക്കുള്ള വഴിയെ സംബന്ധിച്ചുള്ള തര്‍ക്കങ്ങളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

കഴിഞ്ഞ ദിവസം ചെള്ളക്കപ്പടി ബ്രാഞ്ച് സമ്മേളനവും ശക്തമായ വിഭാഗീയതയേതുടര്‍ന്ന് നിര്‍ത്തിവെച്ചു. നിലവിലുള്ള ബ്രാഞ്ച് സെക്രട്ടറി അനീഷിനെതിരേ പി.പി പ്രകാശ് മല്‍സരിച്ചതോടെയാണ് ചെള്ളക്കപ്പടി ബ്രാഞ്ച് സമ്മേളനം നിര്‍ത്തി വെച്ചത്. കഴിഞ്ഞയാഴ്ച കുത്താട്ടുകുളം ടൗണ്‍ നോര്‍ത്ത് പാലകുന്നേല്‍ത്താഴം ബ്രാഞ്ച് സമ്മേളനവും വിഭാഗിയ തര്‍ക്കങ്ങളെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു. നേതൃത്വവുമായി അഭിപ്രായ ഭിന്നതകളാണ് മത്സരം ഉണ്ടാകുന്നത്. സാധാരണഗതിയില്‍ ബ്രാഞ്ച് സെക്രട്ടറിയായി ഒരാള്‍ നിര്‍ദ്ദേശിക്കുകയും മറ്റൊരാള്‍ പിന്താങ്ങും. എതിരല്ലാതെ തിരഞ്ഞെടുക്കാറാണ് പതിവ് ഇതിന്് വിപരീതമായാണ് കൂത്താട്ടുകുളത്തെ സമ്മേളനങ്ങളില്‍ കടുത്ത എതിര്‍പ്പ് ഉയരുന്നത്.

Tags: CPM Branch CommitteeAnwar ControversyThrikkakarabranch meetingscpm
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് സിപിഎം പ്രാദേശിക നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

Kerala

ദേവസ്വം ബോര്‍ഡിലെ സിപിഎം സംഘടനാ നേതാവിന് സ്ഥലം മാറ്റം ലഭിക്കാന്‍ ശുപാര്‍ശ കത്ത് നല്‍കിയത് കോണ്‍ഗ്രസ് എംപി,അച്ചടക്ക നടപടിയുമായി സംഘടന

Kerala

സിപിഎമ്മുമായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് ജി സുധാകരന്‍, വിമര്‍ശനം ചെന്നിത്തലയുടെ സാന്നിധ്യത്തില്‍

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

പുതിയ വാര്‍ത്തകള്‍

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.