Wednesday, October 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
Entertainment
Miniscreen

ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ. സച്ചിദാനന്ദ സ്വാമിയുടെ ജീവചരിത്രം ദൃശ്യവത്കരിക്കുന്ന ഡോക്യുമെന്ററി “ദി പാത്ത് ഓഫ് വിഷൻ” റിലീസ് ചെയ്തു

75 മിനിറ്റ് ദൈർക്യത്തിൽ ഒരുക്കുന്ന ഡോക്യൂമെന്ററി സംവിധാനം ചെയ്യുന്നത് മനോജ്‌ പാലോടൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2026, 03:23 pm IST
inMiniscreen

ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ. സച്ചിദാനന്ദ സ്വാമിയുടെ ആത്മീയ ജീവിതപഥവും ശിവഗിരിമഠത്തിന്റെ നവോത്ഥാന ദൗത്യവും ദൃശ്യവത്കരിക്കുന്ന ഡോക്യുമെന്ററി ‘The Path of Vision’ ബഹു കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ റിലീസ് ചെയ്തു. സിനിമാ സംവിധായകൻ മനോജ്‌ പാലോടൻ സംവിധാനം നിർവഹിക്കുന്ന
75 മിനിറ്റ് ദൈർക്യത്തിൽ ഒരുക്കിയ ഈ ഡോക്യൂമെന്ററി നിർമ്മിക്കുന്നത് ഷിനു ബി കൃഷ്ണനാണ്. കേരള ലോക് ഭവനിൽ നടന്ന ചടങ്ങിൽ ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമി, സംവിധായകൻ മനോജ്‌ പാലോടൻ, നിർമ്മാതാവ് ഷിനു ബി കൃഷ്ണൻ, ബ്രാമചാരി അനിഷ് എന്നിവർ പങ്കെടുത്തു.

ചാലക്കുടി ഗായത്രി ആശ്രമത്തിലും ശിവഗിരി മഠത്തിലും വച്ച് ഒരാഴ്ചയോളം ദിവസംകൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ഈ ഡോക്യൂമെന്ററി സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് പ്രകാശ് ഉള്ളിയേരി സംഗീതവും വി എസ് പ്രമോദ് രചനയും നിർവഹിക്കുന്നു. ഡോക്യൂമെന്ററി കണ്ട ബഹു. ഗവർണർ അണിയറ പ്രവർത്തകരെ അഭിനന്ദിച്ചത് നിറഞ്ഞ സന്തോഷം നൽകിയെന്ന് സംവിധായകൻ മനോജ്‌ പാലോടൻ പറഞ്ഞു. വി എസ് പ്രമോദ് ആണ് രചന നിർവഹിക്കുന്നത്. വാർത്തപ്രചരണം: പി.ശിവപ്രസാദ്

Tags: Documentarysachidhanandha swamiSivagiri Madom
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

India

കനത്ത പ്രതിഷേധവും സെന്‍സര്‍ വിലക്കും: ഉമര്‍ ഖാലിദിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദര്‍ശനം ഉപേക്ഷിച്ചു

Entertainment

ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിന്റെ ബെസ്റ്റ് ഡോക്യുമെൻ്ററി നോമിനേഷനിൽ ‘ഞാൻ രേവതി തെരഞ്ഞെടുക്കപ്പെട്ടു

New Release

വിശ്വാസത്തിന്റെയും ഐതിഹ്യത്തിന്റെയും പൊരുള്‍ തേടുന്ന ‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ ഡോക്യുമെന്‍ററി പൂര്‍ത്തിയായി

Entertainment

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ. സച്ചിദാനന്ദ സ്വാമിയുടെ ജീവചരിത്രം ദൃശ്യവത്കരിക്കുന്ന ഡോക്യുമെന്ററി “ദി പാത്ത് ഓഫ് വിഷൻ” റിലീസ് ചെയ്തു

ജയൻ വന്നേരിയുടെ കാടിന്റെ വത്യതയും നിഗൂഢതയും നിറഞ്ഞ ചലച്ചിത്ര വിസ്മയം

‘ഭൗമ ‘നവംബർ പന്ത്രണ്ടിന് അനൗൺസ് മെന്റെ് പോസ്റ്റർഎത്തി.

‘ഭൗമ’ ഭാവന റിലീസ് പ്രദർശനത്തിനെത്തിക്കും

യു എ സർട്ടിഫിക്കറ്റോട ടൈറ്റാൻസ് ഒക്ടോബർ ഇരുപത്തിരണ്ടിന് എത്തുന്നു

‘മായന്’ പുതിയ ലുക്കുമായി ജയസൂര്യ

റോക്ക്‌സ്റ്റാർ ദേവി ശ്രീ പ്രസാദ് നായകനാകുന്ന ‘യെല്ലമ്മ’; ആഗോള റിലീസ് 2027 മാർച്ച് 5ന്

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് അവതരിപ്പിക്കുന്ന സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ആഗോള റിലീസ് നവംബർ 27 ന്

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ രണ്ടാം ഗാനം ‘എയ്റോപ്ലെയിൻ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്

ദിലീപ് – ഉല്ലാസ് കൃഷ്ണ ചിത്രം ‘ഹെനോക്’ ടൈറ്റിൽ ലുക്ക് പുറത്ത്, നിർമ്മാണം എം സ്റ്റാർ എന്റർടെയ്ൻമെന്റ്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.