Wednesday, October 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
Entertainment

പ്രേംനസീർ പുരസ്ക്കാരങ്ങൾ ഒക്ടോബർ 23, 2026 ന് ബഹ്റൈനിൽ സമർപ്പിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2026, 03:25 pm IST
inEntertainment

മനാമ: തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന പ്രേംനസീർ സുഹൃത് സമിതി ബഹ്റൈൻ ചാപ്റ്ററിന് തുടക്കമാകുന്നതിന്റെ ഭാഗമായി ഇവിടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന കലാപ്രതിഭകൾക്ക് പ്രേം നസീർ ലോക പ്രവാസി പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് സാരഥിയും നിർമ്മാതാവുമായ ഇടത്തൊടി ഭാസ്കരൻ (പ്രവാസി കർമ്മരത്‌ന), ചലച്ചിത്ര നിർമ്മാതാവ് ഫ്രാൻസിസ് കൈതാരത്ത് (പ്രവാസി ചലച്ചിത്ര കർമ്മ ശ്രേഷ്ഠ), ഷോർട്ട് ഫിലിം സംവിധായകൻ പ്രകാശ് വടകര (പ്രവാസി ഷോർട്ട് ഫിലിം കർമ്മ രത്ന) എന്നിവർക്കും, പ്രവാസി ചലച്ചിത്ര കലാപ്രതിഭാ പുരസ്ക്കാരങ്ങൾ ഷോർട്ട് ഫിലിം സംവിധായകരായ ജയാ മേനോൻ, ലിനി സ്റ്റാൻലി എന്നിവർക്കും യുവ കലാപ്രതിഭ പുരസ്ക്കാരങ്ങൾ എക്സലൻസ് ഇൻ വിഷ്വൽ, ക്രിയേറ്റീവ് ജേക്കബ് ബീസ് സാരഥി ജേക്കബിനും, ആർട്ട് ആന്റ് കൾച്ചറൽ സാരഥി കാത്തു സച്ചിൻ ദേവ് എന്നിവർക്കും സമർപ്പിക്കുമെന്ന് സുഹൃത് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു.

ഒക്ടോബർ 23, 2026 വെള്ളിയാഴ്ച വൈകുന്നേരം 7 ന് ബഹ്റൈനിലെ സിഖയ്യയിലുള്ള ബി.എം.എസി. ഹാളിൽ
ഇടത്തൊടി ഫിലിംസും ബി.എം.സി.യും സംയുക്തമായി ഒരുക്കുന്ന പ്രേം നസീർ സുഹൃത് സ്മൃതി ചടങ്ങിൽ സംവിധായകൻ തുളസിദാസ് പുരസ്ക്കാരങ്ങൾ സമർപ്പിക്കും. തെക്കൻ സ്റ്റാർ ബാദുഷ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സുഹൃത് സമിതി ചാപ്റ്റർ ഉൽഘാടനം ഫ്രാൻസിസ് കൈതാരത്തും, ലോഗോ പ്രകാശനം ഇടത്തൊടി ഭാസ്ക്കരനും നിർവ്വഹിക്കും. പ്രശസ്ത ഗായകരായ വിജിത ശ്രീജിത്തും, അജിത് കുമാറും ഒരുക്കുന്ന സ്മൃതി ഗീതം ഗാനമേള ഉൾപ്പെടെ വിവിധ കലാപരിപാടികളും ഉണ്ടാകും. ബഹ്റൈൻ പ്രവാസി മലയാളി കലാകാരൻമാരെ പ്രോൽസാഹിപ്പിക്കുവാൻ പ്രേംസ് മൃതി ഇടയാക്കുമെന്ന് സംഘാടകർ അറിയിച്ചു

Tags: Bahrainprem nazeer awardprem nazeer suhruthu samithi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

അഭിനയ മികവും സ്വഭാവ മഹിമയും കൈമുതലാക്കിയ നടനായിരുന്നു പ്രേംനസീർ : തുളസിദാസ്

Music

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

Kerala

അമ്മയ്‌ക്കൊപ്പം ഓണം കൂടാന്‍ ബഹ്റൈനില്‍ എത്തിയ ബാലന്‍ ബാത്ത് ടബ്ബില്‍ വീണ് മരിച്ചു

Entertainment

സിനിമയിലെ അധിക വയലൻസ് ഭയപ്പെടുത്തുന്നു ;അടൂർ ഗോപാലകൃഷ്ണൻ

New Release

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

പ്രേംനസീർ പുരസ്ക്കാരങ്ങൾ ഒക്ടോബർ 23, 2026 ന് ബഹ്റൈനിൽ സമർപ്പിക്കും

ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ. സച്ചിദാനന്ദ സ്വാമിയുടെ ജീവചരിത്രം ദൃശ്യവത്കരിക്കുന്ന ഡോക്യുമെന്ററി “ദി പാത്ത് ഓഫ് വിഷൻ” റിലീസ് ചെയ്തു

ജയൻ വന്നേരിയുടെ കാടിന്റെ വത്യതയും നിഗൂഢതയും നിറഞ്ഞ ചലച്ചിത്ര വിസ്മയം

‘ഭൗമ ‘നവംബർ പന്ത്രണ്ടിന് അനൗൺസ് മെന്റെ് പോസ്റ്റർഎത്തി.

‘ഭൗമ’ ഭാവന റിലീസ് പ്രദർശനത്തിനെത്തിക്കും

യു എ സർട്ടിഫിക്കറ്റോട ടൈറ്റാൻസ് ഒക്ടോബർ ഇരുപത്തിരണ്ടിന് എത്തുന്നു

‘മായന്’ പുതിയ ലുക്കുമായി ജയസൂര്യ

റോക്ക്‌സ്റ്റാർ ദേവി ശ്രീ പ്രസാദ് നായകനാകുന്ന ‘യെല്ലമ്മ’; ആഗോള റിലീസ് 2027 മാർച്ച് 5ന്

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് അവതരിപ്പിക്കുന്ന സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ആഗോള റിലീസ് നവംബർ 27 ന്

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ രണ്ടാം ഗാനം ‘എയ്റോപ്ലെയിൻ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.