Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഒമ്പത് മാസത്തിനുള്ളില്‍ ഛത്തീസ്ഗഡില്‍ വധിച്ചത് 194 മാവോയിസ്റ്റ് ഭീകരരെ; 742 പേര്‍ കീഴടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2024, 09:00 am IST
inIndia

ന്യൂദല്‍ഹി: കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളില്‍ ഛത്തീസ്ഗഡില്‍ മാത്രം വധിച്ചത് 194 മാവോയിസ്റ്റ് ഭീകരരെയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇടത് ഭീകരതയെ തുടച്ചുനീക്കുന്നതിന് ഛത്തീസ്ഗഡ് സര്‍ക്കാര്‍ എടുക്കുന്ന കര്‍ക്കശ നിലപാടുകളെ അമിത് ഷാ അഭിനന്ദിച്ചു. 801 ഭീകരരെയാണ് ഈ കാലയളവില്‍ അറസ്റ്റ് ചെയ്തത്. 742 പേര്‍ കീഴടങ്ങി, അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇടത് ഭീകര ബാധിത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചേര്‍ന്ന് ദല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടത്തിയ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയുധം ഉപേക്ഷിച്ച് മുഖ്യധാരയില്‍ ചേരാന്‍ മാവോയിസ്റ്റുകളുടെ വഴിയില്‍ സഞ്ചരിക്കുന്ന യുവാക്കളോട് കേന്ദ്ര ആഭ്യന്തരമന്ത്രി ആഹ്വാനം ചെയ്തു, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ജമ്മുകശ്മീരിലെയും പതിമൂവായിരത്തോളം പേരാണ് ഇത്തരത്തില്‍ ആയുധം വച്ച് കീഴടങ്ങി മുഖ്യധാരയുടെ ഭാഗമായത്.

വനവാസി മേഖലയുടെ സുരക്ഷയ്‌ക്കായി മുന്‍ സര്‍ക്കാരുകളെ അപേക്ഷിച്ച് മൂന്നിരട്ടി തുകയാണ് മോദി സര്‍ക്കാര്‍ വകയിരുത്തിയത്. യുപിഎ ഭരിച്ച 2004- 2014 കാലത്ത് 1180 കോടി രൂപയായിരുന്നത് കഴിഞ്ഞ പത്ത് വര്‍ഷം 3006 കോടി രൂപയായി ഉയര്‍ന്നു. സുരക്ഷാ അനുബന്ധ ചെലവ്(എസ്ആര്‍ഇ) എന്ന നിലയില്‍ 3590 കോടി രൂപയുടെ പ്രത്യേക കേന്ദ്ര സഹായ പദ്ധതിയും കഴിഞ്ഞ ദശകത്തില്‍ അനുവദിച്ചു.

2019ന് മുമ്പ്, സൈനികര്‍ക്കായി രണ്ട് ഹെലികോപ്റ്ററാണ് വിന്യസിച്ചിരുന്നത്. ഇന്ന് സൈനികരെ സഹായിക്കാന്‍ ബിഎസ്എഫിന്റെ ആറ്, വ്യോമസേനയുടെ ആറ് ഉള്‍പ്പെടെ എണ്ണം 12 ആയി ഉയര്‍ന്നു. 10 വര്‍ഷത്തിനിടെ 544 ഫോര്‍ട്ട്ഫൈഡ് പോലീസ് സ്റ്റേഷനുകള്‍ നിര്‍മിച്ചതായും ആഭ്യന്തരമന്ത്രി പറഞ്ഞു. റോഡ് ശൃംഖല 2900 കിലോമീറ്ററില്‍നിന്ന് 10 വര്‍ഷത്തിനുള്ളില്‍ 11,500 കിലോമീറ്ററായി ഉയര്‍ത്തി. 15,300 മൊബൈല്‍ ടവറുകള്‍ സ്ഥാപിച്ചു.

രാജ്യത്തുടനീളം ഭീകരതയുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. സാധാരണക്കാരുടെയും സൈനി
കരുടെയും മരണനിരക്ക് 70 ശതമാനം കുറഞ്ഞു. അക്രമം റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകളുടെ എണ്ണം 96 ല്‍ നിന്ന് 42 ഉം പോലീസ് സ്റ്റേഷനുകളുടെ എണ്ണം 465 ല്‍ നിന്ന് 120 ഉം ആയി കുറഞ്ഞു. 50 പോലീസ് സ്റ്റേഷനുകള്‍ പുതിയതായി വന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണിതെന്ന് അദ്ദേഹം പറഞ്ഞു.

Tags: ChhattisgarhAmitshaMaoist terrorists
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലഹരിവിമുക്ത പഞ്ചാബിന് ബിജെപിയുടെ പ്രചാരണ പരിപാടികൾ 18 മുതൽ

Samskriti

ശിക്ഷാസ്ഥലിയായ ദണ്ഡകാരണ്യം

News

ചട്ടപ്രകാരം ഏത് വിഷയത്തിലും ചർച്ചയ്‌ക്ക് തയാർ; പ്രതിപക്ഷത്തോട് അമിത് ഷാ, ഞാൻ എന്നും പാർലമെന്റിലുണ്ട്, ഹാജർ നോക്കൂ

News

‘കേരളം’ ബിൽ ലോക്‌സഭയിൽ; അനുമതിക്ക് വോട്ടുചെയ്യാതെ കേരള എംപിമാർ

News

ഏകസിവിൽകോഡ്: ബംഗാളിൽ ബില്ലുണ്ടാക്കാൻ സമിതിയായി

പുതിയ വാര്‍ത്തകള്‍

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.