Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശിവാജി പാര്‍ക്കില്‍ വെച്ച് രാജ് താക്കറെ പറഞ്ഞു ‘മറാത്തി ഭാഷയെ ക്ലാസിക്കല്‍ ഭാഷയാക്കണം’…75 വര്‍ഷത്തെ ആവശ്യം മോദി നടപ്പാക്കിയെന്ന് രാജ് താക്കറെ

കഴിഞ്ഞ 75 വര്‍ഷമായി മറാഠിക്കാര്‍ ആവശ്യപ്പെട്ട മറാത്തി ഭാഷയെ ക്ലാസ്സിക്കല്‍ ഭാഷയാക്കണമെന്ന ആവശ്യം വെറും 100 ദിവസത്തിനുള്ളില്‍ മോദി നടപ്പാക്കിയെന്ന് എംഎന്‍എസ് നേതാവ് രാജ് താക്കറെ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2024, 07:52 pm IST
inIndia

മുംബൈ: കഴിഞ്ഞ 75 വര്‍ഷമായി മറാഠിക്കാര്‍ ആവശ്യപ്പെട്ട മറാത്തി ഭാഷയെ ക്ലാസ്സിക്കല്‍ ഭാഷയാക്കണമെന്ന ആവശ്യം വെറും 100 ദിവസത്തിനുള്ളില്‍ മോദി നടപ്പാക്കിയെന്ന് എംഎന്‍എസ് നേതാവ് രാജ് താക്കറെ. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പ്രവര്‍ത്തകരും പൊതുജനങ്ങളും തിങ്ങിനിറഞ്ഞ ശിവജിപാര്‍ക്കിലെ പൊതുയോഗത്തിലാണ് മറാത്തി ഭാഷയെ ക്ലാസിക്കല്‍ ഭാഷയാക്കണമെന്ന ആവശ്യം രാജ് താക്കറെ ഉയര്‍ത്തിയത്.

കഴിഞ്ഞ 75 വര്‍ഷമായി മറാത്തിക്കാര്‍ ഉയര്‍ത്തുന്ന ആവശ്യമാണിതെന്നും അന്ന് രാജ് താക്കറെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലേറി 100 ദിവസം കഴിയുന്നതിനുള്ളില്‍ മറാത്തിക്കാരുടെ ആവശ്യം മോദി സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

2024ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ശിവജി പാര്‍ക്കില്‍ നടന്ന റാലി:

https://twitter.com/pranaavj/status/1841864167659077760

2024ല്‍ ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് നടന്ന ശിവജി പാര്‍ക്കിലെ ഈ റാലിക്ക് വലിയ പ്രത്യേകതയുണ്ടായിരുന്നു. 2019ല്‍ മോദിയെ തോല‍്പിക്കണമെന്ന് പ്രസംഗിച്ച അതേ രാജ് താക്കറെ മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കണമെന്ന് ജനസഹസ്രങ്ങളെ സാക്ഷിനിര്‍ത്തിപ്രസംഗിച്ചത് ഈ ശിവജി പാര്‍ക്ക് റാലിയിലാണ്. 28 ഏക്കര്‍ വിസ്തൃതിയുള്ള ഈ പാര്‍ക്കില്‍ അന്ന് ജനസഹസ്രങ്ങളാണ് തിങ്ങിക്കൂടിയത്. അഞ്ച് വര്‍ഷം മുന്‍പ് ശത്രുക്കളായിരുന്ന മോദിയും രാജ് താക്കറെയും മിത്രങ്ങളായി ഒന്നിച്ച വേദി. എതിര്‍പക്ഷത്ത് ഉദ്ധവ് താക്കറെ. അയോധ്യയില്‍ രാമക്ഷേത്രം ഉയര്‍ന്നത് മോദി കാരണം മാത്രമാണെന്ന് തുറന്നടിച്ച രാജ് താക്കറെ മോദിയുടെ മുന്‍പില്‍ ഒരു ആവശ്യം ഉന്നയിക്കുകയായിരുന്നു. മറാത്തി ഭാഷയെ ക്ലാസിക്കല്‍ ഭാഷയാക്കി മാറ്റണം. ഈ ആവശ്യം കേട്ട് അന്ന് ശിവജി പാര്‍ക്കില്‍ തിങ്ങിനിറഞ്ഞ ലക്ഷങ്ങള്‍ കയ്യടിച്ചു. മോദി അത് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

പ്രൊഫ. രംഗനാഥ പതാരെയുടെ നേതൃത്വത്തില്‍ 2012 മുതല്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ മറാത്തി ഭാഷയ്‌ക്ക് ക്ലാസിക്കല്‍ പദവി കിട്ടാന്‍ പരിശ്രമിക്കുകയായിരുന്നു. 2013ല്‍ ഈ കമ്മിറ്റി മഹാരാഷ്‌ട്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. അത് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു. മഹാരാഷ്‌ട്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ 2016ല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ പ്രക്ഷോഭം ആരംഭിച്ചു. ക്ലാസ്സിക്കല്‍ പദവി ലഭിച്ചതോടെ രാജ്യത്തെ 450 സര്‍വ്വകലാശാലകളില്‍ മറാത്തി പഠനം പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുമെന്ന് മഹാരാഷ്‌ട്ര സാഹിത്യ പരിഷത്തിന്റെ നേതാവ് മിലിന്ദ് ജോഷി പറയുന്നു.

 

 

Tags: modimaharasthraMNSRajThackerayMarathilanguageclassicallanguage
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് യുഎഇ പ്രസിഡൻ്റ്

India

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

Kerala

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

പുതിയ വാര്‍ത്തകള്‍

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

കർണാടകയിൽ കോളേജ് ടൂറുകൾക്ക് നിയന്ത്രണം; സെൽഫിക്കും റീലുകൾക്കും വിലക്ക്

രേണു സുധിയുടെ നില അതീവ ​ഗുരുതരം ; ഐസിയുവിലേയ്‌ക്ക് മാറ്റി

പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; പ്രതിയായ പോലീസുകാരൻ പിടിയിൽ

പൊന്നിൻ തിളക്കം തലനാരിഴയ്‌ക്ക് നഷ്ടമായി; ഷൂട്ടിംഗില്‍ വീണ്ടും മെഡൽ നേട്ടം, എളവേണില്‍ വാളറിവന് വെളളി

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ ഷഫാലി വർമ്മയുടെ മിന്നൽ സെഞ്ചുറി; ഭാരതം ഫൈ​ന​ലി​ൽ‌

നിലവിളക്ക് കണ്ടാൽ പരിഭ്രമിച്ചോടുന്ന രാഷ്‌ട്രീയക്കാർക്ക് മുന്നിൽ ഇതു നല്ല മാതൃക ; മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിനെത്തി വി വി രാജേഷ്

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.