Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

നെഞ്ചത്ത് ബാൻഡ് എയിഡ്, അമൃതയ്‌ക്ക് ശരിക്കും എന്താണ് പറ്റിയത്? ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയ ചിത്രം പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2024, 10:29 am IST
inEntertainment

വേര്‍പിരിഞ്ഞിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും അമൃത സുരേഷും ബാലയും തമ്മിലുള്ള ദാമ്പത്യ പ്രശ്‌നങ്ങള്‍ ഇന്നും വലിയ വിവാദമായി കൊണ്ടിരിക്കുകയാണ്. പിതാവ് ബാലയുമായി യാതൊരു ബന്ധത്തിനും താല്‍പര്യമില്ലെന്നും അമ്മയെ ഉപദ്രവിക്കുന്നതടക്കം താന്‍ കണ്ടിട്ടുണ്ടെന്നുമായിരുന്നു പാപ്പു എന്ന് വിളിക്കുന്ന അവന്തിക വെളിപ്പെടുത്തിയത്.

പിന്നാലെ ബാലയും അമൃതയുമൊക്കെ അവരുടെ ഭാഗം ന്യായീകരിച്ചു. എന്നാല്‍ അമൃതയ്‌ക്കും കുടുംബത്തിനുമെതിരെ വ്യാപക സൈബര്‍ ആക്രമണമാണ് ഉണ്ടായത്. പന്ത്രണ്ട് വയസുള്ള മകളെ പോലും ഈ വിമര്‍ശനങ്ങള്‍ക്ക് ഇരയാക്കി. പിന്നാലെ അമൃതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് പറഞ്ഞൊരു പോസ്റ്റുമായിട്ടാണ് സഹോദരി അഭിരാമി സുരേഷ് എത്തിയത്.

തലങ്ങും വിലങ്ങും വിവാദങ്ങള്‍ കത്തി നില്‍ക്കുന്നതിനിടയിലാണ് ഗായിക അമൃത സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമൃതയുടെ സഹോദരിയും ഗായികയുമായ അഭിരാമി സുരേഷാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ സോഷ്യല്‍ മീഡിയ പേജിലൂടെ ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.

ആശുപത്രിയില്‍ നിന്നും കാര്‍ഡിയാക് ഐസിയുവിലേക്ക് സ്‌ട്രെച്ചറില്‍ കിടത്തി കൊണ്ട് പോകുന്ന അമൃതയുടെ ചിത്രവും അഭിരാമി പങ്കുവച്ചിരുന്നു. ‘മതിയായി, എന്റെ ചേച്ചിയെ ഏതെങ്കിലും തരത്തില്‍ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കൂ. ഞാന്‍ നിങ്ങളെ വെറുക്കുന്നു, ഞാന്‍ നിങ്ങളെ വെറുക്കുന്നു. അവരെ ജീവിക്കാന്‍ അനുവദിക്കൂ. നിങ്ങള്‍ക്ക് ഇപ്പോള്‍ സന്തോഷമായില്ലേ’ എന്നുമാണ് ചിത്രത്തിനൊപ്പം അഭിരാമി കുറിച്ചത്.

കാര്‍ഡിയാക് ഐസിയുവിന് മുന്നില്‍ നിന്നുള്ള ചിത്രമായതിനാല്‍ അമൃതയ്‌ക്ക് എന്ത് പറ്റിയെന്ന ചോദ്യം ഉയര്‍ന്നു. എന്നാല്‍ പോസ്റ്റ് വാര്‍ത്തയായതിന് പിന്നാലെ അഭിരാമി അത് പിന്‍വലിക്കുകയും ചെയ്തു. ഗായികയുടെ സുഖവിവരം അന്വേഷിച്ചിരുന്നവര്‍ക്ക് ഇടയിലേക്ക് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി കൊണ്ട് അമൃത തന്നെ എത്തിയിരിക്കുകയാണിപ്പോള്‍.

ആശുപത്രിയില്‍ നിന്നും തിരികെ വീട്ടിലെത്തിയ ശേഷമുള്ള അമൃതയുടെ ഫോട്ടോയാണ് പുറത്ത് വന്നിരിക്കുന്നത്. ‘മൈ ഗേള്‍ ഈസ് ബാക്ക് ഹോം, ലവ് യൂ…’ എന്ന് പറഞ്ഞ് അമൃതയുടെ സുഹൃത്താണ് ചിത്രം സഹിതം പങ്കുവെച്ച് എത്തിയത്. കൂട്ടുകാരിയുടെ പോസ്റ്റ് സ്‌റ്റോറിയാക്കി തനിക്ക് സ്‌നേഹം നല്‍കിയ എല്ലാവരോടും നന്ദി പറഞ്ഞിരിക്കുകയാണ് അമൃത.

എല്ലാവര്‍ക്കും നന്ദി, എന്നെ കുറിച്ച് അന്വേഷിച്ചര്‍ക്കും നിങ്ങളുടെ പ്രാര്‍ഥനകള്‍ക്കും നന്ദി എന്നുമായിരുന്നു അമൃത പറഞ്ഞിരിക്കുന്നത്. അതേ സമയം ഗായികയുടെ നെഞ്ചില്‍ ബാന്‍ഡ് എയിഡ് ഒട്ടിച്ചത് പോലെയും ചിത്രത്തില്‍ കാണാം. ഇതോടെ ശരിക്കും എന്താണ് സംഭവിച്ചതെന്ന ചോദ്യം ഉയരുകയാണ്.

2010 ലാണ് അമൃത സുരേഷും നടന്‍ ബാലയും പ്രണയിച്ച് വിവാഹം കഴിക്കുന്നത്. 2012 ല്‍ ദമ്പതിമാര്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചു. മകള്‍ക്ക് മൂന്ന് വയസായത് മുതല്‍ ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചു. 2015 ലാണ് താരങ്ങള്‍ രണ്ടിടങ്ങളിലായി താമസിക്കുന്നത്. ശേഷം 2019 ല്‍ നിയമപരമായി ബന്ധം വേര്‍പ്പെടുത്തി. എന്നാല്‍ മകളുടെ കാര്യത്തില്‍ പലപ്പോഴും വിവാദങ്ങളുണ്ടാക്കി നടന്‍ ബാല രംഗത്ത് വരാന്‍ തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാവുന്നത്.

 

Tags: hospitalAmrutha SureshAbhirami SureshLatest newsActorbala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

India

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

Kerala

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.