Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

എയിംസ്, ജിപ്‌മെര്‍, പിജിമെര്‍, നിംഹാന്‍സ് മെഡിക്കല്‍ പിജി എന്‍ട്രന്‍സ് പരീക്ഷ (ഐഎന്‍ഐ-സിഇടി) നവംബര്‍ 10 ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2024, 11:38 am IST
inEducation

ഒക്‌ടോബര്‍ 5 വൈകിട്ട് 5 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം

അഡ്മിഷന്‍ എംഡി/എംഎസ്/എംസിഎച്ച്/ഡിഎം/എംഡിഎസ് കോഴ്‌സുകളില്‍

പ്രവേശന പരീക്ഷാ വിജ്ഞാപനം www.aiimsexams.ac.in ല്‍

എയിംസ് ന്യൂദല്‍ഹിയാണ് എന്‍ട്രന്‍സ് പരീക്ഷ നടത്തുന്നത്

ന്യൂദല്‍ഹി അടക്കമുള്ള എയിംസുകള്‍, ജിപ്‌മെര്‍ പുതുച്ചേരി, നിംഹാന്‍സ് ബെംഗളൂരു, പിജിമെര്‍ ചണ്ഡിഗഢ്, ശ്രീചിത്ര തിരുവനന്തപുരം എന്നീ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളില്‍ 2025 ജനുവരി സെഷനിലേക്കുള്ള മെഡിക്കല്‍ പിജി (എംഡി/എംഎസ്/എംസിഎച്ച്/ഡിഎം/എംഡിഎസ്) കോഴ്‌സുകളില്‍ പ്രവേശനത്തിന് അഖിലേന്ത്യാ തലത്തില്‍ നവംബര്‍ 10 ഞായറാഴ്ച സംയുക്ത പ്രവേശന പരീക്ഷ (ഐഎന്‍ഐ-സിഇടി) നടത്തും. എയിംസ് ന്യൂദല്‍ഹിയാണ് പരീക്ഷ സംഘടിപ്പിക്കുന്നത്.

പ്രവേശന പരീക്ഷാ വിജ്ഞാപനം www.aiimsexams.ac.in ല്‍ ലഭ്യമാണ്. മുമ്പ് അപേക്ഷിച്ച് ബേസിക് രജിസ്‌ട്രേഷന്‍ സ്വീകരിച്ചിട്ടില്ലാത്തപക്ഷം ഒക്‌ടോബര്‍ 5 വൈകിട്ട് 5 മണിക്ക് മുമ്പായി രജിസ്റ്റര്‍ ചെയ്യാം. ഇതിനുള്ള സൗകര്യം വെബ്‌സൈറ്റില്‍ ലഭിക്കും. രജിസ്‌ട്രേഷന്‍ സ്റ്റാറ്റസ് അറിയുവാനും ബേസിക് ഇന്‍ഫര്‍മേഷനിലെ തെറ്റുകള്‍ തിരുത്താനും ഒക്‌ടോബര്‍ 6-8 വരെ സമയമുണ്ട്.

ബേസിക് ഇന്‍ഫര്‍മേഷനും രജിസ്‌ട്രേഷനും സ്വീകരിച്ചുകൊണ്ടുള്ള ഫൈനല്‍ സ്റ്റാറ്റസ് 9 ന് വൈകിട്ട് 5 മണിക്ക് അറിയാം. തുടര്‍ന്ന് എക്‌സാമിനേഷന്‍ യുണിക് കോഡ് (ഇയുസി) ജനറേറ്റ് ചെയ്ത് അപേക്ഷ ഒക്‌ടോബര്‍ 18 നകം പൂര്‍ത്തീകരിക്കാം.

എസ്‌സി/എസ്ടി/ഒബിസി നോണ്‍ ക്രീമിലെയര്‍/ഇഡബ്ല്യൂഎസ്/പിഡബ്ല്യുബിഡി ആനുകൂല്യങ്ങള്‍ക്ക് പ്രാബല്യത്തിലുള്ള സര്‍ട്ടിഫിക്കറ്റുകളും ഒസിഐ കാര്‍ഡും അപ്‌ലോഡ് ചെയ്യുന്നതിന് 24 വൈകിട്ട് 5 മണിവരെ സമയം അനുവദിച്ചിട്ടുണ്ട്. നവംബര്‍ 4 ന് അഡ്മിറ്റ് കാര്‍ഡുകള്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കും എയിംസ് എക്‌സാംസ് വെബ്‌സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്.

Tags: AIIMSJIPMERNimhansPGMERMedical PG Entrance Test
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തി കെ മുരളീധരന്‍, എയിംസ് അടക്കം കൈനിറയെ അനുമതികള്‍ക്ക് വഴിതുറന്നു

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

Kerala

എയിംസ്: സംസ്ഥാനം അഞ്ച് സ്ഥലങ്ങൾ കണ്ടെത്തി നൽകണം, തുടർചർച്ചയ്‌ക്ക് ശേഷം തീരുമാനം ഉണ്ടാകും: സുരേഷ് ഗോപി

Education

എയിംസുകളില്‍ ബിഎസ്‌സി, എംഎസ് സി നഴ്‌സിംഗ്, ബിഎസ് സി അലൈഡി ഹെല്‍ത്ത് കെയര്‍ കോഴ്‌സുകളില്‍ പ്രവേശനം

Education

എയിംസുകള്‍, ജിപ്‌മെര്‍, നിംഹാന്‍സ്, ശ്രീചിത്ര അടക്കം ദേശീയ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ പിജി പ്രവേശനം

പുതിയ വാര്‍ത്തകള്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

100ാം ദിന പ്രഖ്യാപനം: 75,000 രൂപ വരെയുള്ള കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുമെന്ന് വിജയ് സര്‍ക്കാര്‍

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

അയോധ്യ വിധിക്കെതിരായ ഹര്‍ജി: അഭിഭാഷകന്‍ മെഹ്‌മൂദ് പ്രാച്ചയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്

അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്ന വിമാനക്കമ്പനികള്‍ക്കെതിരെ സുപ്രീംകോടതി, നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്‌പ്പിക്കും

ദേശീയ പതാക വഹിക്കുന്നത് എങ്ങിനെ കുറ്റമാകും? കോയമ്പത്തൂര്‍ പൊലീസിനെതിരായ ബിജെപിയുടെ ഹര്‍ജിയില്‍ കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.