Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള യൂണിവേഴ്‌സിറ്റി അധ്യാപക നിയമനത്തില്‍ സുതാര്യത ഉറപ്പ് വരുത്തണം: ഉവാസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2024, 09:05 am IST
inKerala

കൊച്ചി: കേരള യൂണിവേഴ്‌സിറ്റിയില്‍ നാല് വര്‍ഷ എഫ്‌വൈയുജിപി കോഴ്‌സുകള്‍ നടത്തുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിനുള്ള കമ്മിറ്റിയില്‍ രാഷ്‌ട്രീയക്കാരനായ സിന്‍ഡിക്കേറ്റ് പ്രതിനിധി ഷിജുഖാനെ നിയമിച്ചതില്‍ ക്രമക്കേടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘം(ഉവാസ്).

സുതാര്യത ഉറപ്പു വരുത്തുന്നതിന് വൈസ് ചാന്‍സലര്‍ കണ്‍വീനര്‍ ആകേണ്ട കമ്മിറ്റിയിലാണ് ഷിജുഖാനെ നിയമിച്ചത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപക നിയമനത്തില്‍ രാഷ്‌ട്രീയ ഇടപെടല്‍ നടത്തുവാനുള്ള കളമൊരുക്കലാണ് ഈ നിയമനം. ഷിജുഖാനെ നിയമിക്കാനുള്ള തീരുമാനം റദ്ദാക്കണമെന്നും സര്‍വകലാശാലയുടെ ചാന്‍സലര്‍ എന്ന നിലയില്‍ ഇക്കാര്യത്തില്‍ ഗവര്‍ണറുടെ ഇടപെടലുണ്ടാകണമെന്നും ഉവാസ് സംസ്ഥാന ജന. സെക്രട്ടറി ഡോ. കെ. സുധീഷ് കുമാര്‍ ആവശ്യപ്പെട്ടു.

യുജിസി നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് അതുവഴി വയ്‌ക്കുമെന്ന വൈസ് ചാന്‍സലര്‍ എന്ന നിലയില്‍ ഡോ. മോഹനന്‍ കുന്നുമ്മലിന്റെ അഭിപ്രായം മുഖവിലയ്‌ക്കെടുക്കാതെയുള്ള നീക്കം അപലപനീയമാണെന്ന് ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘം സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു.

സിന്‍ഡിക്കേറ്റ് അംഗത്തെ അധ്യാപക നിയമനത്തിന്റെ അധികാരിയാക്കിയതിലൂടെ ദേശീയ വിദ്യാഭ്യാസ നയത്തോടുള്ള സര്‍ക്കാരിന്റെ നിസ്സഹകരണമാണ് മറനീക്കി പുറത്തു വരുന്നത്. കേരളാ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റിലെ പല പ്രധാന കമ്മിറ്റികളിലും സബ് കമ്മിറ്റികളിലും മറ്റു സംഘടനാ പ്രതിനിധികളായി ജയിച്ചുവന്നവരെ ഒഴിവാക്കി ഇടതുപക്ഷക്കാരെ മാത്രം കണ്‍വീനര്‍ സ്ഥാനത്ത് നിയമിക്കുകയാണ്. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ എത്രയം പെട്ടെന്ന് ഇടപെടണമെന്ന് എറണാകുളത്ത് ചേര്‍ന്ന യോഗം അഭിപ്രായപ്പെട്ടു.

Tags: Kerala University SyndicateShijukhanഉന്നത വിദ്യാഭ്യാസ അധ്യാപക സംഘംFYUGP Courses
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാര്യവട്ടം കാമ്പസില്‍ കാള്‍ മാര്‍ക്‌സിന്റെ പ്രതിമ; തീരുമാനം റദ്ദാക്കി

ഷിജുഖാന്‍ (ഇടത്ത്) അനുപമ (നടുവില്‍) സച്ചിദാനന്ദന്‍ (വലത്ത്)
Kerala

ഷിജുഖാന്‍മാര്‍ സിപിഎമ്മിന്റെ ദുരന്തം…അധികാരക്കസേരയില്‍ ഇരിക്കുന്ന യുവനേതാക്കളെ പേടിച്ച് സാഹിത്യചര്‍ച്ചകള്‍ തന്നെ അക്കാദമി റദ്ദാക്കുന്നു

Kerala

ഇന്റര്‍വ്യൂ ബോര്‍ഡിന്റെ ചെയര്‍മാനായി ഷിജുഖാനെ നിയമിച്ചത് ചട്ടം ലംഘിച്ച്

കേരള സര്‍വ്വകലാശാല വിസി മോഹനന്‍ കുന്നുമ്മല്‍(വലത്ത്)
Kerala

ഇടതുപക്ഷത്തെ എതിര്‍ത്താല്‍ അവരെല്ലാം സമനില തെറ്റിയവര്‍; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ആദ്യം സമനിലതെറ്റി; ഇപ്പോള്‍ കേരളവിസിയുടെ സമനിലതെറ്റി

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തെ അപമാനിച്ച സോണിയയും കോൺഗ്രസ് നേതൃത്വവും മാപ്പ് പറയണം : രൂക്ഷ വിമർശനവുമായി രവിശങ്കർ പ്രസാദ്

വന്ദേമാതരത്തെ അപമാനിച്ച സംഭവം: സോണിയ ​ഗാന്ധിക്കെതിരായ പരാതിയിൽ കേസെടുക്കുന്നതിൽ നിയമോപദേശം തേടി ദില്ലി പൊലീസ്

ബിഹാറിലെ ലക്ഷിസറായിയിൽ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ആറ് പേർ മരിച്ചു : നിരവധി പേർക്ക് ഗുരുതര പരിക്ക്

പൂത്താലമേന്തി ചിങ്ങമെത്തുമ്പോള്‍

ഗണപതി ഭഗവാന് ഏത്തമിടേണ്ടത് എങ്ങനെ, ചൊല്ലേണ്ട പ്രാർത്ഥന എപ്രകാരം? അറിയാം

ഇന്ന് ചിങ്ങം ഒന്ന്, കർക്കടകം പെയ്തൊഴിഞ്ഞ് പൊന്നിൻ ചിങ്ങത്തെ വരവേൽക്കാൻ മലയാളികൾ

വികസിത ഭാരതത്തിന് ‘സപ്തധാര ‘ പ്രവാഹം

സോണിയയും സതീശനും വന്ദേമാതര വിരോധവും

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.