Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സിപിഐ നേതാവിന്റെ പിടിവാശി; സ്വകാര്യ ഭൂമിയിൽ വില്ലേജാഫീസിന് മന്ത്രി തറക്കലിടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2024, 02:49 am IST
in Thiruvananthapuram

കാട്ടാക്കട:കാട്ടാക്കടയിൽ പ്രവര്‍ത്തിക്കുന്ന വീരണകാവ് വില്ലേജ് ഓഫീസിന് മഠത്തികോണത്ത് പുതിയ കെട്ടിടം ഇന്ന് (OCT 3)തറക്കല്ലിടൽ നടക്കും. പ്രസ്തുത പുരയിടം 100 വർഷമായി കരം തീരുവ ഉള്ളതും റബ്ബർ കൃഷി നടത്തി വരുന്നതും പൂർവികരിൽ നിന്നും കൈമാറ്റം ചെയ്ത് ഇപ്പോൾ ബിന്ദു മോഹൻദാസിന്റെ ഉടമസ്ഥയിലും അനുഭവത്തിലും ഉള്ളതാണ്. ഇതിൽ 5 സെൻ്റോളം വസ്തു  സർക്കാർ ഭൂമിയാക്കിയാണ് വില്ലേജ് ഓഫീസ് നിർമ്മാണം നടത്താൻ പോകുന്നത് എന്ന് ഉടമ ബിന്ദു മോഹൻദാസും ഭർത്താവ് മോഹൻദാസും പറയുന്നു.

തങ്ങളുടെ അറിവില്ലാതെ പ്രസ്തുത പുരയിടത്തിൽ നടക്കുന്ന പ്രവർത്തികൾ പാടില്ല എന്ന് ഹൈകോടതിയിൽ നിന്നും ഇടക്കാല ഉത്തരവ് ഉടമ വാങ്ങിയിട്ടുണ്ട്. എന്നാൽ ഇത് അവഗണിച്ചും മറച്ചു വച്ചും ആണ് സിപിഐയുടെ എൽസി സെക്രട്ടറി മധു സി വാര്യർ മുൻവൈരാഗ്യം തീർക്കുന്നതെന്നും മോഹൻദാസും ഭാര്യയും പറയുന്നു.

സിപിഐയുടെ പാർട്ടി ഒഫീസിനായി സ്ഥലം വിട്ടു നൽകാത്തതും ഭീമമായ പാർട്ടി ഫണ്ട് ചോദിച്ചതും നൽകാത്തത് കാരണമാണ് ‘കാണിച്ചു തരാം’ എന്ന മുൻ വെല്ലുവിളി പ്രകാരം ഇപ്പൊൾ തങ്ങളെ ദ്രോഹിക്കുന്ന തരത്തിൽ നിലപാട് സ്വീകരിച്ചു മുന്നോട്ട് പോകുന്നതെന്നും ഇവർ പറയുന്നു.

പത്തു വർഷത്തിൽ താഴെ പുതുമ മാറാത്ത വീരണകാവ് വില്ലേജ് ഓഫീസ് കാട്ടാക്കടയിൽ നിന്നും തിടുക്കപ്പെട്ട് മാറ്റി പട്ടക്കുളത്ത് വില്ലേജ് ഓഫീസിനായി മുൻപ് സ്ഥലം എടുത്ത് ഇട്ടിട്ട് അതും പയോഗിക്കാതെ ഇവിടേക്ക് കൊണ്ട് വരുന്നതിന്റെ ചേതോവികാരം തങ്ങളെ ബുദ്ധി മുട്ടിക്കാൻ മാത്രം എന്നും അറുപത് കഴിഞ്ഞ ദമ്പതികൾ പറയുന്നു.

അരനൂറ്റാണ്ടിലേറെയായി വീരണകാവ് വില്ലേജാഫീസ് മാറ്റുന്നതിൽ വ്യാപകമായ പ്രതിഷേധമുണ്ട്. കാട്ടാക്കട പൊതു ചന്തവളപ്പിലാണ് വീരണകാവ് വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ജീര്‍ണ്ണാവസ്ഥയിലായിരുന്ന വീരണകാവ് വില്ലേജാഫീസ് മന്ദിരം കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പൊളിച്ച് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. പരുത്തിപ്പള്ളി തേമ്പാമൂട് മുതല്‍ കാട്ടാക്കട കോളേജ് ജംഗ്ഷന്‍ വരെ നീണ്ട് കിടക്കുന്നതാണ് വീരണകാവ് വില്ലേജ്.

ജനങ്ങളുടെ സൗകര്യവും ഭരണസൗകര്യവും നിലവില്‍ വീരണകാവ് വില്ലേജാഫീസ് പ്രവര്‍ത്തിക്കുന്നിടത്താണ്. വില്ലേജാഫീസിനോട് ചേര്‍ന്നാണ് കാട്ടാക്കട മിനി സിവില്‍ സ്റ്റേഷന്‍. സിവില്‍ സ്റ്റേഷനിലാണ് താലൂക്കാഫീസ് , സബ് രജിസ്ട്രാർ ആഫീസ്, സിവില്‍ സ്പ്ലെ ഓഫീസ്, എംപ്ലോയ്‌മന്‍റ് എക്സേഞ്ച് തുടങ്ങിയ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്.നിലവിലുള്ള വീരണകാവ് വില്ലേജാഫീസ് പ്രവര്‍ത്തിക്കുന്ന ഭൂമി പെരുംകുളം വില്ലേജിലാണെന്നാണ് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ നേതൃത്വം നല്‍കുന്നവരുടെ വിശദീകരണം. എന്നാല്‍ വീരണകാവ് വില്ലേജാഫീസ് നിലവില്‍ പ്രവര്‍ത്തിക്കുന്നിടത്ത് നിന്ന് മാറ്റനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പന്നിയോട്, തേവന്‍കോട്, തേമ്പാമൂട്, പരുത്തിപ്പള്ളി, പേഴുംമൂട്, പൂവച്ചല്‍, പുന്നാംകരിക്കകം, കാട്ടാക്കട, എസ്.എന്‍ നഗര്‍ പ്രദേശത്തുള്ള നാട്ടുകാരും റസിഡന്‍സ് അസോസിയേഷനുകളും ചേര്‍ന്ന് സമരം നടത്തുന്നതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

വീരണകാവ് വില്ലേജാഫീസ് മാറ്റി ഗതാഗത സൗകര്യം തീരെ കുറഞ്ഞ പ്രദേശത്തേയ്‌ക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ കര്‍മ്മസമിതി രൂപവത്കരിച്ച് സമര പടിപാടികള്‍ക്ക് തുടക്കമിട്ടതായി നിലാവ് സാംസ്ക്കാരിക വേദി ചെയര്‍മാന്‍ പൂവച്ചല്‍ സുധീര്‍ അറിയിച്ചു.

വീരണകാവ് വില്ലേജ് ഓഫീസിന് വേണ്ടി മഠത്തിക്കോണത്ത് നിര്‍മ്മിക്കാനൊരുങ്ങുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഒക്ടോബര്‍ മൂന്നിന് നടത്തിനുന്നതിവേണ്ടിയുള്ള മുന്നൊരുക്കങ്ങളും തുടങ്ങി. അരകോടിയോളം രൂപ ചിലവിട്ടാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. എന്നാല്‍ കെട്ടിടം നിര്‍മ്മിക്കാനുള്ള ഭൂമി കോടതി വ്യവഹാരങ്ങളിലാണെന്നാണ് വസ്തുത.

Tags: cpi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിപക്ഷ ഉപനേതൃസ്ഥാനം: സി പി ഐയെ അനുനയിപ്പിക്കാന്‍ സി പി എം, എംഎന്‍ സ്മാരകത്തില്‍ വച്ച് ചര്‍ച്ച നടക്കും

Kerala

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

Kerala

പ്രതിപക്ഷ ഉപനേതൃ പദവി കിട്ടിയേ തീരൂവെന്നും നിലപാടില്‍ സിപിഐ ഉറച്ച് നില്‍ക്കുന്നുവെന്നും കെ രാജന്‍

India

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

Kerala

സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് പിരിച്ചുവിടണമെന്ന് സംസ്ഥാന കൗണ്‍സിലില്‍ ആവശ്യം, ബിനോയ് വിശ്വം അപക്വമായ പ്രസ്താവനകള്‍ നിര്‍ത്തണം

പുതിയ വാര്‍ത്തകള്‍

യൗവനത്തിലെ എസ്. ജാനകി (ഇടത്ത്) 86ലേക്ക് കടന്ന എസ്. ജാനകി (വലത്ത്)

പ്രണയവും വിരഹവും ഭക്തിയും കുട്ടിപ്പാട്ടുകളും വഴങ്ങുന്ന ഗായിക…മലയാളിയെ അത്ഭുതപ്പെടുത്തിയ ജാനികയുടെ റേഞ്ച്

ഇസ്ലാമിക അന്തരീക്ഷത്തിൽ എംബിബിഎസ് പഠനം : ഉസ്‌ബെക്കിസ്ഥാനിൽ വിദ്യാർത്ഥികളെ എത്തിക്കാൻ കേരളത്തിൽ പ്രത്യേക ഏജൻസി : തലപ്പത്ത് പാണക്കാട് തങ്ങൾ

ഏകസിവിൽകോഡ്: ബംഗാളിൽ ബില്ലുണ്ടാക്കാൻ സമിതിയായി

സിപിഎം കേന്ദ്രകമ്മിറ്റിയോഗത്തില്‍ പങ്കെടുക്കാതെ ഇപി, പാര്‍ട്ടിയിലെ ഭിന്നാഭിപ്രായങ്ങളില്‍ പിണറായി അതൃപ്തിയില്‍

അദാനി എന്തിനാണ് അമ്മ എന്ന സംഘടനയ്‌ക്ക് 15 കോടി കൊടുക്കുന്നത്? അതുകൊണ്ട് അദാനിക്ക് എന്ത് നേട്ടം? ഇത് കള്ളക്കഥയോ?

നെയ്യാറില്‍ കുളിക്കാനിറങ്ങി കാണാതായ അഭിഭാഷകന്റെ മൃതദേഹം കണ്ടെത്തി

കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു,സംഭവം പൊന്മുടിയില്‍, ഡ്രൈവറുടെ മനസാന്നിധ്യം യാത്രക്കാര്‍ക്ക് രക്ഷയായി

ഗായിക എസ് ജാനകി അന്തരിച്ചു

അഥീന ഭാരതി(ഇടത്ത്) മുഹമ്മദ് സനൂഫ് (വലത്ത്)

പാക് ഭീകരര്‍ ഇന്ത്യക്കാരെ കൊന്നപ്പോള്‍ “കാഫിറുകളെ കൊന്നത് നന്നായി” എന്ന പോസ്റ്റിട്ട മുഹമ്മദ് സനൂഫിനെ കുടുക്കിയത് അഥീന ഭാരതിയുടെ പോരാട്ടം

വിയറ്റ്നാം ബോട്ടപകടത്തില്‍ മരിച്ചവരില്‍ കൊട്ടാരക്കരയിലെ ദമ്പതികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.