Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോഡലിംഗില്‍ നിന്നും വര്‍ഷങ്ങളുടെ അവധിയെടുത്ത് മഥുരയിലെ വൃന്ദാവനില്‍ ലളിതജീവിതം നയിച്ച് റഷ്യന്‍ മോഡല്‍ സോഫ്യ

ഒരു കാലത്ത് ഫാഷന്റെയും സൗന്ദര്യത്തിന്റെയും പിന്നാലെ പോയിരുന്ന റഷ്യന്‍ മോഡല്‍ സോഫ്യയ്‌ക്ക് ഇന്ത്യയോട് പ്രണയം തുടങ്ങിയത് 13,14 വയസ്സുള്ളപ്പോള്‍ ഭഗവദ് ഗീത വായിച്ചതില്‍ നിന്നാണ്. ഇപ്പോള്‍ മഥുരയിലെ വൃന്ദാവനില്‍ ചെറിയ ക്ഷേത്ര ജോലികള്‍ ചെയ്ത് ലളിത ജീവിതം നയിക്കുകയാണ്. പേരും മാറ്റി. ഇപ്പോള്‍ സോഫ്യ അല്ല സീമ ലദ്ക ദേവിദാസി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2024, 11:29 pm IST
in India

മഥുര: ഒരു കാലത്ത് ഫാഷന്റെയും സൗന്ദര്യത്തിന്റെയും പിന്നാലെ പോയിരുന്ന റഷ്യന്‍ മോഡല്‍ സോഫ്യയ്‌ക്ക് ഇന്ത്യയോട് പ്രണയം തുടങ്ങിയത് 13,14 വയസ്സുള്ളപ്പോള്‍ ഭഗവദ് ഗീത വായിച്ചതില്‍ നിന്നാണ്. ഇപ്പോള്‍ മഥുരയിലെ വൃന്ദാവനില്‍ ചെറിയ ക്ഷേത്ര ജോലികള്‍ ചെയ്ത് ലളിത ജീവിതം നയിക്കുകയാണ്. പേരും മാറ്റി. ഇപ്പോള്‍ സോഫ്യ അല്ല സീമ ലദ്ക ദേവിദാസി.

2022 മുതല്‍ വൃന്ദാവനിലാണ് സീമ ലദ്ക ദേവിദാസി ജീവിതം ചെലവഴിക്കുന്നത്.  ഭൗതികആകര്‍ഷങ്ങളുടെ പിന്നാലെ പായുന്നതില്‍ നിന്നും നേര്‍വിപരീതമായ ഒരു അന്വേഷണം. വൃന്ദാവനത്തിലെ ഗോക്കളെ പരിചരിച്ചും ലളിതമായ സസ്യാഹാരം കഴിച്ചും പ്രാര്‍ത്ഥനകളോടെയും ചിട്ടവട്ടങ്ങളോടെയും മുന്നോട്ട് നീങ്ങുന്ന ജീവിതം. ഹൈന്ദവ സംസ്കാരത്തോടുള്ള ആകര്‍ഷണം ആരംഭിച്ചത് ഭഗവദ് ഗീത വായിച്ചതിന് ശേഷമാണ്. അതും 13-14 വയസ്സുള്ളപ്പോള്‍. പിന്നീട് 2014ല്‍ ഒഡിഷയില്‍ എത്തി. ഒഡീസ്സി നൃത്തം പഠിച്ചു തുടങ്ങി. ഇപ്പോള്‍ നല്ല ഒഴുക്കോടെ സീമ ലദ് ക ദേവിദാസി ഹിന്ദിയും സംസാരിക്കും.

ഇപ്പോള്‍ മഥുരയിലും ഒഡീസി നൃത്തം പഠിക്കുന്നു. ക്ഷേത്രത്തിലെ പല നൃത്ത പരിപാടികളിലും സീമ ലദ് ക ദേവിദാസി പങ്കെടുത്തുകഴിഞ്ഞു. ഇപ്പോള്‍ മോഡലിംഗിന്റെ ലോകമെല്ലാം മറന്ന് വൃന്ദാവനത്തിന്റെ സൗമ്യതാളത്തില്‍ ജീവിതം ചേര്‍ത്തുവെയ്‌ക്കുകയാണ് സീമ ലദ് ക ദേവിദാസി എന്ന സോഫ്യ. ഇനി എന്ന് വീണ്ടും മോഡലിംഗിന്റെ ലോകത്തിലേക്ക് പോകും എന്ന ചോദ്യത്തിന് അറിയില്ല എന്ന മറുപടിയാണ് സോഫ്യ നല്‍കുന്നത്.

 

Tags: RussianmodelOdissiindiaspiritualMathuraVrindavanBhagavatGitaBhagavathGitaHinduculture
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

India

പാകിസ്ഥാനിൽ 125 വർഷം പഴക്കമുള്ള സിഖ് ആരാധനാലയം തകർത്തു; ശക്തമായ ഭാഷയിൽ അപലപിച്ച് ഇന്ത്യ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

ചൈനയെ വെല്ലുവിളിക്കാൻ കരുത്തുള്ള ഏക രാജ്യം ഇന്ത്യ തന്നെ ; തുറന്ന് പറഞ്ഞ് യു.എസ്. റിപ്പബ്ലിക്കൻ സെനറ്റർ സ്റ്റീവ് ഡെയ്ൻസ്

Kerala

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

പുതിയ വാര്‍ത്തകള്‍

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.