Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
Gulf

ടൂറിസത്തിൽ അടിമുടി മാറി സൗദി അറേബ്യ ; സഞ്ചാരികളുടെ എണ്ണത്തിലും വൻ വർധന ; അറേബ്യൻ രാവുകൾക്ക് ജനപ്രിയമേറുന്നു

സൗദി വിഷൻ 2030-ന്റെ ഭാഗമായി കൈകൊണ്ടിട്ടുള്ള നടപടികൾ പ്രകാരം സൗദി അറേബ്യയിലെ ടൂറിസം മേഖലയിൽ വലിയ വളർച്ച പ്രകടമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്

വൈശാഖ് നെടുമലbyവൈശാഖ് നെടുമല
Oct 2, 2024, 04:02 pm IST
inGulf, Marukara

റിയാദ് : അനുദിനം വികസനത്തിലേക്ക് കുതിച്ച് സൗദി അറേബ്യയിലെ വിനോദ സഞ്ചാര മേഖല. രാജ്യത്തിന്റെ വിനോദസഞ്ചാര മേഖലയിൽ ഈ വർഷം വലിയ വളർച്ച രേഖപ്പെടുത്തിയതായി സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു.

2024-ലെ ആദ്യ ഏഴ് മാസത്തെ കണക്കുകൾ പ്രകാരം സൗദി അറേബ്യയിലേക്ക് വിനോദസഞ്ചാരത്തിനായും, അവധിക്കാലം ചെലവഴിക്കുന്നതിനായും എത്തുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 656 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി മന്ത്രാലയം വ്യക്തമാക്കി. ലോക ടൂറിസം ദിനത്തിന്റെ ഭാഗമായി മന്ത്രാലയം പുറത്തിറക്കിയ പ്രത്യേക പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സൗദി വിഷൻ 2030-ന്റെ ഭാഗമായി കൈകൊണ്ടിട്ടുള്ള നടപടികൾ പ്രകാരം സൗദി അറേബ്യയിലെ ടൂറിസം മേഖലയിൽ വലിയ വളർച്ച പ്രകടമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  ഈ വർഷം ജനുവരിക്കും, ജൂലായ്‌ക്കും ഇടയിൽ 17.5 മില്യൺ അന്താരാഷ്‌ട്ര വിനോദസഞ്ചാരികളെ സൗദി അറേബ്യ സ്വാഗത ചെയ്തതായി മന്ത്രാലയം വെളിപ്പെടുത്തി. 2023-ലെ കണക്കുകളുമായി താരമത്യം ചെയ്യുമ്പോൾ ഇത് 10 ശതമാനത്തിന്റെ വളർച്ചയാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ ടൂറിസം മേഖലയ്‌ക്ക് ഊന്നൽ നൽകാനായി നിരവധി ഇളവുകളടക്കമുള്ള പദ്ധതികൾ സർക്കാർ മുന്നോട്ട് കൊണ്ടുവരുന്നുണ്ട്. അടുത്തിടെ ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും ലൈസൻസുകൾ നൽകുന്നതുമായി ബന്ധപ്പെട്ട് ചുമത്തിയിരുന്ന മുനിസിപ്പൽ സർവീസ് ഫീസ് ഒഴിവാക്കാൻ സൗദി ടൂറിസം മന്ത്രാലയം തീരുമാനിച്ചിരുന്നു. രാജ്യത്തെ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

ഇതിന്റെ ഭാഗമായി ഹോട്ടലുകൾ, ഹോട്ടൽ അപ്പാർട്ട്മെന്റുകൾ, റെസിഡൻഷ്യൽ റിസോർട്ടുകൾ തുടങ്ങിയവയുടെ ലൈസൻസ് നേടുന്നതുമായി ബന്ധപ്പെട്ടുള്ള മുനിസിപ്പൽ സർവീസ് ഫീസ് താത്‌കാലികമായി നിർത്തലാക്കുന്നതാണ്.

അനുദിനം വളർച്ച രേഖപ്പെടുത്തുന്ന സൗദി അറേബ്യയിലെ ടൂറിസം മേഖലയ്‌ക്ക് കൂടുതൽ കരുത്ത് പകർന്ന് കൊണ്ട് സാമ്പത്തിക വളർച്ച ഉറപ്പ് വരുത്തുന്നതിനാണ് ഈ തീരുമാനം. നിക്ഷേപകർക്ക് പ്രവർത്തനച്ചെലവ് നിയന്ത്രിക്കുന്നതിന് ഈ തീരുമാനം സഹായകമാകുന്നതാണ്.

ഈ വർഷം ആദ്യ പകുതിയിൽ 60 ദശലക്ഷം വിനോദസഞ്ചാരികൾ സൗദി അറേബ്യയിലെത്തിയതായി ടൂറിസം മന്ത്രാലയം നേരത്തെ കണക്കുകൾ പുറത്ത് വിട്ടിരുന്നു. സൗദി അറേബ്യയിലെത്തിയ 60 ദശലക്ഷം സഞ്ചാരികൾ ഏതാണ്ട് 150 ബില്യൺ റിയാൽ രാജ്യത്ത് ചെലവഴിച്ചതായും ഈ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

നിലവിൽ സൗദി അറേബ്യയിലെ ആഭ്യന്തര ഉത്പാദന വളർച്ചയുടെ ഏതാണ്ട് 3 ശതമാനം ടൂറിസം മേഖലയെ പ്രതിനിധാനം ചെയ്യുന്നു. ഇത് കൂടുതൽ വളർത്തുന്നതിന് ടൂറിസം മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ഏതാണ്ട് 109 മില്യൺ വിനോദസഞ്ചാരികൾ സൗദി അറേബ്യ സന്ദർശിച്ചതായും അദ്ദേഹം അറിയിച്ചു. 2019-ലെ കണക്കുകളുമായി താരതമ്യം ചെയ്യുന്ന അവസരത്തിൽ സൗദി അറേബ്യയിലെ ടൂറിസം മേഖലയിലെ നിലവിലെ വളർച്ച 153 ശതമാനം ആണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: PravasiTourismGulffestival seasondevelopmentSaudi Arabia
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്റെ ഏകതാ പ്രതിമ സന്ദര്‍ശിച്ച് മമ്മൂട്ടി…പണ്ടത്തെ ശാരദക്കുട്ടിയുടെ ഉരുക്കുമനുഷ്യന്മാര്‍ വിമര്‍ശനത്തിന് ട്രോള്‍

Gulf

മക്കയിലും ജിദ്ദയിലും വീണ്ടും അതീവ ജാഗ്രത : ഒരു മാസത്തിനിടെ രണ്ടാം തവണയും ഹൂത്തി-സൗദി അറേബ്യ സംഘർഷം രൂക്ഷമായി

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Gulf

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

World

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.