Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

താടിയുള്ളപ്പനെ ബൈജൂസിന് പേടിയുണ്ട്; ജയ് ഷാ ബിസിസിഐക്ക് കൊടുക്കാനുള്ള 158.9 കോടി ചോദിച്ചപ്പോള്‍ ബൈജൂസ്  ഉടന്‍ വീട്ടി; മറ്റ് കടങ്ങള്‍ തഥൈവ

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് (ബിസിസിഐ) നല്‍കാനുള്ള 158.9 കോടി രൂപയുടെ കടം ബൈജൂസ് അതിവേഗം വീട്ടിത്തീര്‍ത്തതിനെ ചോദ്യം ചെയ്ത് സുപ്രീംകോടതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2024, 10:49 pm IST
inIndia
ബിസിസിഐ സെക്രട്ടറി ജയ് ഷാ (ഇടത്ത്)

ബിസിസിഐ സെക്രട്ടറി ജയ് ഷാ (ഇടത്ത്)

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് (ബിസിസിഐ) നല്‍കാനുള്ള 158.9 കോടി രൂപയുടെ കടം ബൈജൂസ് അതിവേഗം വീട്ടിത്തീര്‍ത്തതിനെ ചോദ്യം ചെയ്ത് സുപ്രീംകോടതി.  ജയ് ഷാ ബിസിസിഐ സെക്രട്ടറിയായിരുന്നപ്പോഴാണ് ബൈജൂസ് അടച്ചു തീര്‍ക്കാനുള്ള 158.9 കോടി രൂപയുടെ കടം വേഗം അടച്ചുതീര്‍ക്കാനാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. ഇക്കാര്യം കാണിച്ച് ജയ് ഷാ പാപ്പരത്വ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഉടനെ ബൈജൂസ് ഉടമ ബൈജു രവീന്ദ്രന്‍ ഈ കടം വീട്ടി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തതിന്റെ ഭാഗമായി ബിസിസിഐയ്‌ക്ക് കൊടുത്തുതീര്‍ക്കാനുള്ളതാണ് ഈ കടം.

ബൈജൂസും, ബി.സി.സിഐയും തമ്മിൽ 2019ലാണ് ടീം സ്പോൺസർ കരാറിൽ ഏർപ്പെട്ടിരുന്നത്. 2022 പകുതി വരെ ബൈജൂസ് പേയ്‌മെന്‍റ് കൃത്യമായി നൽകിയെങ്കിലും പിന്നീട് മുടങ്ങിയെന്നാണ് കേസ്. ഇത്തരത്തിൽ 158.9 കോടിയുടെ ബാധ്യതയാണുണ്ടായത്. ഈ കടം മാത്രമായി വീട്ടിയതിനെയാണ് സുപ്രീം കോടതി പരാമർശിച്ചത്.

15,000 കോടിയുടെ കടമുള്ള ഒരു കമ്പനിക്ക് ഒരു കടം മാത്രമായി വീട്ടാൻ സാധിക്കുന്നതെങ്ങനെ? – ഇതായിരുന്നു കേസില്‍ വാദം കേള്‍ക്കുന്ന സുപ്രീംകോടതി ചോദിച്ചത്. കേസില്‍ വാദം തുടരുകയാണ്. പാപ്പരത്ത നടപടികൾ കൈക്കൊള്ളുന്ന നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ (The National Company Law Appellate Tribunal – NCLAT) എന്തു കൊണ്ടാണ് പാപ്പരത്ത നടപടികൾ ക്ലോസ് ചെയ്യുമ്പോൾ വേണ്ടത്ര ശ്രദ്ധ പുലർത്താതിരുന്നതെന്നും കോടതി ചോദിച്ചു.

ബൈജൂസിൽ നിക്ഷേപമുള്ള യു.എസിലെ ഗ്ലാസ് ട്രസ്റ്റ് കമ്പനി LLC ആണ് ബിസിസിഐയുടെ കടം മാത്രം വീട്ടാനുള്ള ബൈജൂസിന്റെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ബൈജൂസില്‍ നിന്നും ഏകദേശം 8000 കോടി രൂപ കിട്ടാനുള്ള 37 കടക്കാരെ പ്രതിനിധീകരിച്ചാണ് ഗ്ലാസ് ട്രസ്റ്റ് സുപ്രീംകോടതിയെ സമീപിച്ചത്. കപില്‍ സിബലും ശ്യാം ദിവാനുമാണ് ഗ്ലാസ് ട്രസ്റ്റിന് വേണ്ടി വാദിക്കുന്നത്. ഇത്രയും വലിയ കടങ്ങള്‍ തിരിച്ചടക്കാനുള്ളപ്പോള്‍ ബൈജു രവീന്ദ്രന്‍ ദുബായിലും റിജു രവീന്ദ്രന്‍ ലണ്ടനിലും തുടരുന്നത് ശരിയല്ലെന്ന് ശ്യാം ധിവാന്‍ വാദിച്ചു.

ബിസിസിഐയ്‌ക്ക് നല്‍കാനുള്ള 158.9 കോടി നല്‍കി ആഗസ്റ്റ് 14ാം തിയ്യതി പാപ്പരത്ത നടപടികള്‍ അവസാനിപ്പിച്ച എന്‍സിഎല്‍എടിയുടെ തീരുമാനം സുപ്രീം കോടതി സ്റ്റേ ചെയ്തു സെറ്റിൽമെന്‍റിന്റെ ഭാഗമായി ബൈജൂസിൽ നിന്ന് ലഭിച്ച 158.9 കോടി പ്രത്യേകമായ ഒരു ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കാൻ ബി.സി.സിഐ ക്ക് സുപ്രീം കോടതി നിർദ്ദേശം നൽകിയിരിക്കുകയാണ്.

‘നിലവിൽ ബൈജൂസിന് 15,000 കോടി രൂപയുടെ കടമാണുള്ളത്. കടബാധ്യതയുടെ വലിപ്പം വളരെ വലുതാണ്. ഈ സാഹചര്യത്തിൽ, ഒരു പ്രമോട്ടർ തങ്ങൾക്ക് പണം നൽകാൻ തയ്യാറാണെന്ന് പറഞ്ഞ് ഒരു ക്രെഡിറ്റർക്ക് (BCCI) മാത്രമായി നടന്നു പോകാൻ സാധിക്കുമോ?’ – കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസ് ജെ.ബി പർദിവാല, മനോഡ് മിശ്ര എന്നിവരാണ് മറ്റ് അംഗങ്ങൾ.

 

Tags: supremecourtLatest infoBYJUSByjuRaveendranGlasTrustRijuRaveendran
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

India

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

പങ്കജ് ത്രിപാഠി (വലത്ത്)
India

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.