Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

മലയാളത്തില്‍ ദൃശ്യം 3ന് പണം വാരാന്‍ കഴിഞ്ഞില്ലെങ്കിലും ഹിന്ദി ദൃശ്യം 3 തീയറ്ററുകളെ തീപിടിപ്പിക്കുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2026, 09:05 pm IST
inEntertainment

മുംബൈ:: മലയാളം ദൃശ്യത്തിനേക്കാള്‍ ഏറെ മാറ്റങ്ങളോടെ, പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ ഹിന്ദിയിലെ ദൃശ്യം 3 എത്തുകയാണ്. ഒക്ടോബര്‍ 2ന് തിയറ്ററുകളില്‍ എത്താന്‍ പോകുന്ന ഹിന്ദി ദൃശ്യം 3നുള്ള മുന്‍കൂര്‍ ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചു കഴിഞ്ഞു.

ദൃശ്യം 3ന്റെ ട്രെയിലര്‍ അമ്പരപ്പിക്കുന്ന ഒന്നായിരുന്നു. മലയാളത്തിലെ ജോര്‍ജ്ജുകുട്ടി പോലെ ഹിന്ദിയിലെ കഥാപാത്രത്തിന്റെ പേര് വിജയ് സല്‍ഗോങ്കര്‍ എന്നാണ്. അജയ് ദേവ്ഗണാണ് വിജയ് സല്‍ഗോങ്കര്‍. ഹിന്ദിയിലെ ദൃശ്യം 3 വിജയ് സല്‍ഗോങ്കറുടെ അവസാനത്തെ കഥയാണെന്ന് പരസ്യം നല്‍കിയതോടെയും വലിയ ആകാംക്ഷ പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ട്. അതായത് ഇനി ഹിന്ദിയില്‍ ദൃശ്യത്തിന് ഒരു നാലാംഭാഗം ഇല്ലെന്നര്‍ത്ഥം. വിജയ് സല്‍ഗോങ്കറെ പൂട്ടാന്‍ വില്ലനായി എത്തുന്ന പൊലീസ് ഓഫീസറായി അഭിനയിക്കുന്നത് ജയ്ദീപ് അഹ്ലവാദ് ആണ്. അമ്പരപ്പിക്കുന്ന പെര്‍ഫോമന്‍സാണ് ട്രെയിലറില്‍ ജയ്ദീപ് നടത്തിയിരിക്കുന്നത്. അക്ഷയ് ഖന്നയെ മാറ്റിയാണ് ജയ്ദീപ് അഹ്ലവാദ് എത്തിയത്.

അഭിഷേക് പഥക് സംവിധാനം നിര്‍വ്വഹിക്കുന്ന ഹിന്ദി ദൃശ്യം 3ന് തിരക്കഥ എഴുതാന്‍ മൂന്ന് പേരുണ്ടായിരുന്നു-ആമില്‍ കീയല്‍ ഖാന്‍, അഭിഷേക് പഥക്, പര്‍വീസ് ഷെയ്ഖ് എന്നിവര്‍. മൂന്ന് തലകളില്‍ നിന്നും വന്ന തിരക്കഥയും മികച്ച മേക്കിങ്ങും കാരണം വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഹിന്ദി പ്രേക്ഷകര്‍. കെജിഎഫിന്റെ സംഗീത സംവിധായകനായ രവി ബസ്രൂര്‍ ഹിന്ദി ദൃശ്യം3ന് സംഗീതം ചെയ്യാന്‍ എത്തുന്നു എന്ന പ്രത്യേകതയുണ്ട്. രവി ബസ്രൂറിനെ സഹായിക്കാന്‍ റോചക് കോഹ്ലി, കര്‍മ്മ എന്നിവരും സംഗീതത്തെ പൊലിപ്പിക്കാനെത്തുന്നു.

ബോക്സ് ഓഫീസ് വിജയം നേടിയെങ്കിലും ആദ്യ രണ്ട് ഭാഗങ്ങള്‍ക്ക് ലഭിച്ച ജനപ്രീതി ഇക്കുറി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന് ലഭിച്ചിരുന്നില്ല. മുന്‍ ഭാഗങ്ങളെപ്പോലെ തെലുങ്കിലും കന്നഡത്തിലുമൊന്നും ദൃശ്യം 3 റീമേക്ക് ചെയ്യപ്പെടുന്നില്ല. മറിച്ച്‌ മലയാളത്തിന് പുറമെ ഹിന്ദിയില്‍ മാത്രമാണ് ചിത്രം റീമേക്ക് ചെയ്യപ്പെടുന്നത്.

ഹിന്ദി പ്രേക്ഷകരുടെ അഭിരുചി അനുസരിച്ച്‌ ഹിന്ദി ദൃശ്യം 3ന്റെ തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതായി സംവിധായകന്‍ അഭിഷേക് പഥക് അറിയിച്ചിരുന്നെന്നും വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച്‌ പറഞ്ഞിട്ടുണ്ടെന്നും ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. മലയാളം ഒറിജിനല്‍ കണ്ടവര്‍ക്കും ആകാംക്ഷ സൃഷ്ടിക്കുന്ന ഘടകം ഇതാണ്. ഏത് ചിത്രവും റീമേക്ക് ചെയ്യുന്നവര്‍ തങ്ങളുടെ പ്രേക്ഷകരുടെ അഭിരുചികള്‍ക്കൊത്താണ് തിരുത്തലുകള്‍ റീമേക്കുകളില്‍ വരുത്താറുള്ളത്. എന്നാല്‍ ദൃശ്യം പോലെ ഒരു ത്രില്ലര്‍ ഫ്രാഞ്ചൈസിയുടെ റീമേക്കില്‍ അങ്ങനെ യഥേഷ്ടം മാറ്റങ്ങള്‍ സാധിക്കില്ല.

ഹിന്ദി റീമേക്കില്‍ എന്ത് മാറ്റം വന്നുവെന്ന് കാണാന്‍ മലയാളിപ്രേക്ഷകര്‍ക്കം കൗതുകമുണ്ട്. ഹിന്ദി ദൃശ്യം ആദ്യ ഭാഗത്തില്‍ കഥയില്‍ പ്രാധാന്യമുള്ള ദിവസമായ ഒക്ടോബര്‍ 2 നാണ് മൂന്നാം ഭാഗത്തിന്റെ റിലീസ് എന്നതും കൗതുകം സൃഷ്ടിക്കുന്നുണ്ട്. മലയാളത്തില്‍ ദൃശ്യം 3ന് പണം വാരാന്‍ കഴിഞ്ഞില്ലെങ്കിലും ഹിന്ദി ദൃശ്യം 3 തീയറ്ററുകളെ തീപിടിപ്പിക്കുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്.

Tags: Latest infoLatest newsdrishyam 3Ajay DevgnRavi BasrurHindi Drishyam 3Hindi remake
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

India

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

പുതിയ വാര്‍ത്തകള്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.