Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇറാന്റെ ആത്മീയ നേതാവ് അലി ഖമനേയ് ഒളിവില്‍; ഇസ്രയേല്‍ മിസൈല്‍ എത്താത്ത ഒരിടവും ഇറാനിലില്ലെന്ന് നെതന്യാഹു

ഹെസ്ബുള്ള തീവ്രവാദ സംഘടനയുടെ നേതാവ് നസ്റള്ളയെ ഇസ്രയേല്‍ വധിച്ചതോടെ ഇറാന്റെ ആത്മീയ നേതാവ് അലി ഖമനേനി ഒളിവില്‍ പോയി. അതീവസുരക്ഷാസംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2024, 08:45 pm IST
inWorld
ഇറാന്‍റെ പട്ടാള ജനറല്‍ ഖാസെം സുലൈമാനി(വലത്ത്), ഹെസ്ബുള്ള നേതാവ് ഹസ്സന്‍ നസ്റള്ള(നടുവില്‍), ഇറാന്‍ ആത്മീയ നേതാവ് അലി ഖമനേനി(ഇടത്ത്) എന്നിവര്‍ ഒരുമിച്ച് നില്‍ക്കുന്ന ചിത്രം. ഇതില്‍ ഖാസെം സുലൈമാനിയും ഹസ്സന്‍ നസ്റുള്ളയും കൊല്ലപ്പെട്ടു. ഇപ്പോള്‍ ഇറാന്‍ ആത്മീയ നേതാവ് അലി ഖമനേനി ഒളിവില്‍ പോയിരിക്കുന്നു. .

ഇറാന്‍റെ പട്ടാള ജനറല്‍ ഖാസെം സുലൈമാനി(വലത്ത്), ഹെസ്ബുള്ള നേതാവ് ഹസ്സന്‍ നസ്റള്ള(നടുവില്‍), ഇറാന്‍ ആത്മീയ നേതാവ് അലി ഖമനേനി(ഇടത്ത്) എന്നിവര്‍ ഒരുമിച്ച് നില്‍ക്കുന്ന ചിത്രം. ഇതില്‍ ഖാസെം സുലൈമാനിയും ഹസ്സന്‍ നസ്റുള്ളയും കൊല്ലപ്പെട്ടു. ഇപ്പോള്‍ ഇറാന്‍ ആത്മീയ നേതാവ് അലി ഖമനേനി ഒളിവില്‍ പോയിരിക്കുന്നു. .

ടെഹ് റാന്‍: ഹെസ്ബുള്ള തീവ്രവാദ സംഘടനയുടെ നേതാവ് നസ്റള്ളയെ ഇസ്രയേല്‍ വധിച്ചതോടെ ഇറാന്റെ ആത്മീയ നേതാവ് അലി ഖമനേയ് ഒളിവില്‍ പോയി. അതീവസുരക്ഷാസംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഇസ്രയേലിന്റെ ദീര്‍ഘദൂര മിസൈലുകള്‍ക്ക് ചെന്നെത്താന്‍ പറ്റാത്ത ഒരിടവും ഇറാനില്‍ ഇല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. മൊസാദ് സറ്റൈറിക്കല്‍ ആന്‍റ് ഓസം എന്ന സമൂഹമാധ്യമപേജ് പങ്കുവെച്ച ഒരു വീഡിയോ ആശങ്കാജനകമാണ്. ഇറാന്റെ പട്ടാള ജനറല്‍ ഖാസെം സുലൈമാനി, ഹെസ്ബുള്ള നേതാവ് നസ്റള്ള, ഇറാന്‍ ആത്മീയ നേതാവ്അലി ഖമനേയ് എന്നിവര്‍ ഒരുമിച്ച് നില്‍ക്കുന്ന ചിത്രമാണിത്. അതില്‍ നിന്നും ഓരോരുത്തരുടെ ചിത്രങ്ങള്‍ മാഞ്ഞുപോവുകയാണ്. 2020 ജനവരി 3നാണ് ഖാസെം സുലൈമാനി കൊല്ലപ്പെട്ടത്. ബാഗ്ദാദില്‍ യുഎസ് സേന നടത്തിയ രഹസ്യ മിസൈല്‍ ആക്രമണത്തിലാണ് ഖാസെം സുലൈമാനി കൊല്ലപ്പെട്ടത്. 2024 സെപ്തംബര്‍ 27ന് നസ്റള്ളയും കൊല്ലപ്പെടുന്നു. ഇനി ഇറാന്‍ പരമോന്നത നേതാവ് അലി ഖമനേയ് എന്ന് കൊല്ലപ്പെടും എന്ന ചോദ്യത്തില്‍ ഈ വീഡിയോ അവസാനിക്കുന്നു. സമൂഹമാധ്യമങ്ങളില്‍ വൈറലായാണ് ഈ പോസ്റ്റ് പങ്കുവെയ്‌ക്കപ്പെടുന്നത്.

ഇറാന്‍ പട്ടാള ജനറലും ഹെസ് ബുള്ള തീവ്രവാദ സംഘം നേതാവും കൊല്ലപ്പെട്ടതിനെക്കുറിച്ചുള്ള വിവാദ പോസ്റ്റ്:

One to go! pic.twitter.com/3gA3HZixtv

— The Mossad: Satirical and Awesome (@TheMossadIL) September 28, 2024

എന്തായാലും ഹെസ്ബുള്ള എന്ന തീവ്രവാദസേനയ്‌ക്ക് പിന്തുണ നല്‍കുന്ന ഇറാനെ ഇങ്ങോട്ടാക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് കഴിഞ്ഞ ദിവസം ഐക്യരാഷ്‌ട്രസഭയില്‍ നടത്തിയ പ്രസംഗത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വെല്ലുവിളിച്ചിരുന്നു. ഇറാന്‍ പോറ്റിവളര്‍ത്തുന്ന തീവ്രവാദസേനയാണ് ലെബനോനിലെ ഹെസ്ബുള്ള. ലെബനോനില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയാല്‍ തകര്‍ക്കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് അലി ഖമനേയ് പരസ്യമായി ഇസ്രയേലിനെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇസ്രയേല്‍ തുടര്‍ച്ചയായി ലെബനനില്‍ മിസൈല്‍ ആക്രമണം നടത്തിയിട്ടും ഇതുവരെയും ഇറാന്‍ തിരിച്ചടിച്ചിട്ടില്ല. ഇപ്പോള്‍ ഹെസ്ബുള്ള നേതാവ് നസ്റള്ളയെയും ഇസ്രയേല്‍ വധിച്ചതോടെ ഭയത്തിലാണ് ഇറാന്‍ ആത്മീയ നേതാവ് അലി ഖമനേയ് .

Tags: AliKhamaneiHezbollaQasemSuleimaniiranIsraelHezbollahTerroristCommanderBenjaminNetanyahu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്‌സ് ഉച്ചകോടിയിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ച സഹ്‌റ പെഷേഷ്കിയൻ ആരാണ് ? 

India

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

News

ലബനോനിൽ ഇസ്രായേൽ ആക്രമണം, തൊട്ടുപിന്നാലെ ശക്തമായ ഭൂകമ്പം; ഹെസ്‌ബൊള്ള തുരങ്കം തകർന്നെ്ന്ന് റിപ്പോർട്ട്

World

സൗദി അറേബ്യയ്‌ക്കെതിരായ ഹൂത്തി ആക്രമണത്തിൽ ഞെട്ടി പാകിസ്ഥാൻ : ഇറാന് കർശന മുന്നറിയിപ്പ് , മക്ക കരാർ പ്രകാരം തിരിച്ചടിക്കുമെന്നും ഖ്വാജ ആസിഫ്

World

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.