Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

‘കടന്നലു’കളുടെ ആക്രമണത്തില്‍ വലഞ്ഞ് സിപിഎം നേതൃത്വം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2024, 09:48 am IST
inKerala

ആലപ്പുഴ: എതിരാളികളെ കടന്നാക്രമിക്കാനും, അധിക്ഷേപിക്കാനും സിപിഎം പ്രോത്സാഹനം നല്‍കിയ സമൂഹമാദ്ധ്യമ ഗ്രൂപ്പുകളും, സൈബര്‍ പോരാളികളും പാര്‍ട്ടി നേതാക്കള്‍ക്ക് തലവേദനയായി. പി.വി. അന്‍വറിനൊപ്പമാണ്, നേരത്തെ കടന്നലുകള്‍ എന്ന് സിപിഎമ്മിലെ ഒരു വിഭാഗം വാഴ്‌ത്തിപാടിയിരുന്ന സൈബര്‍ പോരാളികള്‍. അന്‍വറിനെ തള്ളിപ്പറഞ്ഞും, പിണറായി വിജയനെ പിന്തുണച്ചും സമുഹമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ഇടുന്ന പാര്‍ട്ടി നേതാക്കളെ കടന്നലുകള്‍ കൂട്ടത്തോടെ അക്രമിക്കുകകയാണ്. വ്യക്തിപരമായി പോലും നേതാക്കളെ കടന്നല്‍ക്കൂട്ടങ്ങള്‍ തേജോവധം ചെയ്യുന്നു.

ഇതരരാഷ്‌ട്രീയ പ്രസ്ഥാനങ്ങളിലെയും സംഘടനകളിലെയും നേതാക്കളെയും പ്രവര്‍ത്തകരെയും വേട്ടയാടാന്‍ സിപിഎമ്മിലെ ഒരു വിഭാഗം ചെല്ലും ചെലവും കൊടുത്തു വളര്‍ത്തിരുന്ന പോരാളികള്‍ തിരിഞ്ഞുകൊത്തുന്ന സ്ഥിതി. മന്ത്രിമാര്‍ മുതല്‍ പാര്‍ട്ടിയിലെ വിവിധ ഘടകങ്ങളിലെ നേതാക്കള്‍ വരെ ഇവരുടെ ആക്രമണത്തിന് ഇപ്പോള്‍ ഇരയാകുകയാണ്. പോരാളി ഷാജി, റെഡ് ആര്‍മി തുടങ്ങിയ സമൂഹമാദ്ധ്യമ ഗ്രൂപ്പുകള്‍ നേരത്തെ തന്നെ പാര്‍ട്ടിക്ക് തലവേദനയായി മാറിയിരുന്നു. ഈ ഗ്രൂപ്പുകളുടെ അഡ്മിനുകളെ കണ്ടുപിടിക്കാന്‍ പോലും ഇതുവരെ സിപിഎമ്മിനോ, പോലീസിനോ കഴിഞ്ഞിട്ടില്ല.

അന്‍വറിന് വേണ്ടി സമുഹമാധ്യമങ്ങളില്‍ പണിയെടുക്കുന്നവര്‍ തന്നെയാണ് ഇത്തരം സമൂഹമാധ്യമ ഗ്രൂപ്പുകള്‍ക്ക് പിന്നിലെന്നാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുള്ള വിമര്‍ശനം. അന്‍വറിനെയും ഇത്തരം ഗ്രൂപ്പുകളെയും തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കായി വളര്‍ത്തികൊണ്ടു വന്നവര്‍ തന്നെ ഇപ്പോള്‍ ഇരകളാക്കപ്പെടുന്ന സ്ഥിതിവിശേഷമാണുള്ളത്. പിണറായി വിജയന്റെ ആധിപത്യത്തില്‍ ഒതുക്കപ്പെട്ട പല നേതാക്കളും ഇക്കാര്യം തുറന്നു സമ്മതിക്കുന്നു.

പിണറായി വിജയനെ പിന്തുണയ്‌ക്കുന്ന നേതാക്കളുടെ സമൂഹമാധ്യമ പോസ്റ്റുകള്‍ക്കെതിരെ കടുത്ത വിമര്‍ശനവും ആക്ഷേപവുമായി എത്തുന്നവരില്‍ ബഹുഭൂരിപക്ഷവും ഇസ്ലാമിസ്റ്റുകളാണെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അടിസ്ഥാന ജനവിഭാഗത്തെ മറന്ന് ന്യൂനപക്ഷ പ്രീണനത്തിനായി പാര്‍ട്ടിയില്‍ അമിതപ്രാധാന്യം നല്‍കി വളര്‍ത്തികൊണ്ടുവന്നവരാണ് അന്‍വറിന് പിന്നില്‍ അണിനിരക്കുന്നത്. നേതാക്കള്‍ പിണറായി വിജയനൊപ്പം, അണികള്‍ അന്‍വറിനൊപ്പം എന്നതാണ് സമുഹമാദ്ധ്യമ യുദ്ധത്തിലെ അവസ്ഥ. സോഷ്യല്‍ മീഡിയയില്‍ കടന്നലുകളുടെ കുത്തേല്‍ക്കാത്ത നേതാക്കളില്ല. പോപ്പുലര്‍ഫ്രണ്ട് നിരോധനത്തോടെ കൂട്ടത്തോടെ ചേക്കേറിയവര്‍ പാര്‍ട്ടിയൊന്നാകെ പിടിച്ചെടുക്കുന്ന സ്ഥിതിയാണുള്ളതെന്നും, പാര്‍ട്ടിയുടെ ബ്രാഞ്ച് തലം മുതല്‍ ഇത്തരത്തിലുള്ള അന്‍വര്‍മാരാണ് വളര്‍ന്നു വരുന്നതെന്നും കാലങ്ങളായി സിപിഎമ്മിന് വേണ്ടി ചോരയും നീരും നല്‍കിയവര്‍ പരിതപിക്കുന്നു.

Tags: Social MediaCPM leadershipCPM cyber warAnwar's allegations
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

Kerala

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

Kerala

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

Entertainment

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

Kerala

മമ്മുക്കയിൽ സ്നേഹം അനുഭവിക്കുന്നത് ഒരു സുഖമാണ്;തോളിൽ കൈയിട്ട് മമ്മൂട്ടിയും ബി. ഗോപാലകൃഷ്ണനും, ചിത്രം വൈറൽ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.