Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

അർബർ നക്സലുകളുടെ വക്താവായി കോൺഗ്രസ് മാറി ; കോൺഗ്രസ് ദേശീയതയെ കൈവിട്ടുവെന്നും നദ്ദ

ഇടത് പാർട്ടികൾക്ക് ദിശാബോധമില്ലെന്നും കേരളം, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ അവർ തമ്മിൽ ചേരിപ്പോരിൽ ഏർപ്പെടുകയും ദൽഹിയിൽ ഫോട്ടോ അവസരങ്ങൾക്കായി അവർ ഒന്നിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പരിഹാസേന വിമർശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2024, 05:34 pm IST
inIndia

ഭുവനേശ്വർ: കോൺഗ്രസിനെ ‘അർബൻ നക്‌സലുകളുടെ വക്താവ് ‘ എന്ന് മുദ്രകുത്തി ബിജെപി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെപി നദ്ദ. ഒഡീഷയിലെ ഭുവനേശ്വറിൽ നടന്ന ബിജെപിയുടെ അംഗത്വ കാമ്പയിൻ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിനകത്ത് ശിഥിലീകരണ ശക്തികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ മുഖ്യവക്താക്കളാണ് കോൺഗ്രസ് എന്ന് അദ്ദേഹം തുറന്നടിച്ചു. കോൺഗ്രസ് ഇപ്പോൾ ദേശീയതയെ മറന്നിരിക്കുകയാണ്. ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുനരുജ്ജീവിപ്പിക്കാൻ വാദിക്കുന്നവരുമായി കോൺഗ്രസ് സഖ്യമുണ്ടാക്കിയതിനെയും അദ്ദേഹം നിശിതമായി വിമർശിച്ചു.

2019ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും കീഴിലാണെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു. കൂടാതെ ഇടത് പാർട്ടികളെയും അദ്ദേഹം വിമർശിച്ചു. ഇടത് പാർട്ടികൾക്ക് ദിശാബോധമില്ലെന്നും കേരളം, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ അവർ തമ്മിൽ ചേരിപ്പോരിൽ ഏർപ്പെടുകയും ദൽഹിയിൽ ഫോട്ടോ അവസരങ്ങൾക്കായി അവർ ഒന്നിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പരിഹാസേന വിമർശിച്ചു.

സ്ത്രീകളുടെ അവകാശങ്ങളെ സംബന്ധിച്ച വിഷയങ്ങളെയും അദ്ദേഹം എടുത്ത് കാട്ടി. കോൺഗ്രസ് മുത്തലാഖ് സമ്പ്രദായം നിർത്തലാക്കാത്തത് അദ്ദേഹം ചൂണ്ടിക്കാട്ടി. അവർ മുസ്ലീം സ്ത്രീകളുടെ അടിസ്ഥാന അവകാശങ്ങൾ ഇല്ലാതാക്കുകയാണ് ചെയ്തത്. എന്നാൽ സ്ത്രീകളെ ശാക്തീകരിക്കുന്നതിൽ മോദി സർക്കാർ മികച്ചു നിന്നുവെന്നും അദ്ദേഹം പറഞ്ഞു.

മറ്റ് പാർട്ടികളിൽ നിന്നും വ്യത്യസ്‌തമായി ബിജെപി “സബ്‌കാ സാത്ത്, സബ്‌കാ വിശ്വാസ്, സബ്‌കാ പ്രയാസ്” എന്ന മന്ത്രത്തിന് കീഴിൽ സഹകരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് നദ്ദ തറപ്പിച്ചു പറഞ്ഞു. അതേസമയം കോൺഗ്രസ് താഴേത്തട്ടിൽ നിന്ന് നേതാക്കളെ ഉയർന്നുവരാൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തൊഴിലില്ലായ്‌മയും പണപ്പെരുപ്പവും സംബന്ധിച്ച് കോൺഗ്രസ് നേതാക്കളായ രാഹുലിന്റെയും പ്രിയങ്കാ ഗാന്ധിയുടെയും വിമർശനങ്ങളോട് പ്രതികരിച്ച നദ്ദ ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഉയർന്നുവന്നിട്ടുണ്ടെന്നും കളിപ്പാട്ടങ്ങളും മൊബൈലുകളും ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണെന്നും പറഞ്ഞു. കോൺഗ്രസ് സഹോദരങ്ങൾക്ക് സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ച് ധാരണയില്ലെന്നും അദ്ദേഹം പരിഹസിച്ചു.

അതേ സമയം ഭുവനേശ്വറിലെത്തിയ നദ്ദയ്‌ക്ക് പാർട്ടി പ്രവർത്തകരും മുഖ്യമന്ത്രി മോഹൻ ചരൺ മാജിയും ഒഡീഷ ബിജെപി അധ്യക്ഷൻ മൻമോഹൻ സമാലും ഉൾപ്പെടെയുള്ള നേതാക്കളും ഊഷ്മളമായ സ്വീകരണം നൽകിയത്.

Tags: Rahul GandhibjpcongressOdishaJP NaddaBhuvaneswar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

India

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)
Kerala

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

News

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

ലോകത്തെ ആദ്യത്തെ സംഭവമാണോ? മോഹന്‍ലാലിന്റെ ഡ്യൂപ്പ് താനാണെന്ന മിമിക്രി താരത്തിന്‌റെ പോസ്റ്റിനെതിരെ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.