Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാഷ്‌ട്രനന്മ സ്ത്രീശാക്തീകരണത്തിലൂടെ: കുമ്മനം രാജശേഖരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2024, 01:45 am IST
inKerala
പാലക്കാട് കൊല്ലങ്കോട് ഗായത്രി കല്യാണമണ്ഡപത്തില്‍ ആരംഭിച്ച അഖിലഭാരത നാരായണീയ മഹോത്സവം മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട് കൊല്ലങ്കോട് ഗായത്രി കല്യാണമണ്ഡപത്തില്‍ ആരംഭിച്ച അഖിലഭാരത നാരായണീയ മഹോത്സവം മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലങ്കോട്: സ്ത്രീശാക്തീകരണത്തിലൂടെ മാത്രമെ രാഷ്‌ട്രനന്മ നേടുവാന്‍ കഴിയൂ എന്ന് കുമ്മനം രാജശേഖരന്‍. പണ്ഡിറ്റ് പി. ഗോപാലന്‍ നായര്‍ നഗറില്‍ (ഗായത്രി കല്യാണമണ്ഡപം)
ആരംഭിച്ച അഖിലഭാരത നാരായണീയ മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘാടകസമിതി വൈ. ചെയര്‍മാന്‍ ചാമപറമ്പില്‍ ഹരിമേനോന്‍ അധ്യക്ഷത വഹിച്ചു. മഹാമണ്ഡലേശ്വര്‍ സ്വാമി പ്രഭാകരാനന്ദ സരസ്വതി ദീപം തെളിയീച്ചു.

സ്ത്രീരക്ഷയ്‌ക്കായി ജീവന്‍ ബലിയര്‍പ്പിച്ച ജഡായു എന്ന പക്ഷിയുടെ പാരമ്പര്യമാണ് നമ്മുടെ സംസ്‌കാരത്തിനുള്ളതെന്നും കുമ്മനം പറഞ്ഞു. വേദിക്കുസമീപം തയ്യാറാക്കിയ താല്‍ക്കാലിക ക്ഷേത്രത്തില്‍ ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തി ദേവദാസന്‍ ഭട്ടതിരിപ്പാട് ശ്രീകൃഷ്ണവിഗ്രഹം പ്രതിഷ്ഠിച്ചാണ് നാരായണീയ മഹോത്സവത്തിന് തുടക്കമിട്ടത്. ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തി ഡോ. കിരണ്‍ ആനന്ദ് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ധന്വന്തരി ഹോമവും ഉണ്ടായിരുന്നു. കൊല്ലങ്കോട് നാരായണീയ സമിതികളുടെ പാരായണത്തോടെയാണ് തുടക്കം കുറിച്ചത്.

പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍, കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസി. കെ. സത്യപാല്‍, സ്വാമി സ്വരൂപാനന്ദ സരസ്വതി, വിശ്വനാഥാനന്ദ സരസ്വതി, വിശാലാനന്ദ സരസ്വതി, സ്വാമി രാമപ്രസാദ്, സ്വാമി കൈലാസാനന്ദ, വസന്താനന്ദ സരസ്വതി, ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരന്‍, നാരായണീയ സമിതി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. മാങ്ങോട് രാമകൃഷ്ണന്‍, ജന.സെക്രട്ടറി ഐ.ബി. ശശി, ജില്ലാ പ്രസി. പി. സതീഷ് മേനോന്‍, ഗായത്രി ആചാര്യന്‍ സുധാകര്‍ ബാബു, സതീഷ് അമ്പാടി, ബ്രഹ്മകുമാരി മീന, സ്വാമി സുനില്‍ദാസ്, നാരായണീയ മഹോത്സവ സമിതി ജനറല്‍ കണ്‍വീനര്‍ എ.സി. ചെന്താമരാക്ഷന്‍, ജില്ലാ ജന.സെക്രട്ടറി പി. കണ്ണന്‍കുട്ടി സംസാരിച്ചു. കുട്ടികളുടെ നാരായണീയ പാരായണം, തുളസി വിവാഹോത്സവം, സമ്പ്രദായ ഭജന എന്നിവ ഉണ്ടായിരുന്നു.

രാജീവ് ഇരിങ്ങാലക്കുട രചിച്ച പണ്ഡിറ്റ് പി. ഗോപാലന്‍ നായരുടെ ലഘുജീവചരിത്രമായ ‘തെന്മലയോരത്തെ വന്മല’ എന്ന പുസ്തകം മഹാമണ്ഡലേശ്വര്‍ സ്വാമി പ്രഭാകരാനന്ദ സരസ്വതി പ്രകാശനം ചെയ്തു. അമ്പാടി സതീഷ് ഏറ്റുവാങ്ങി.

Tags: Kummanam Rajasekharanwomen empowermentNationhood
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

Vicharam

എം എ സാര്‍ എന്ന അനുഭവം

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു
Kerala

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

പുതിയ വാര്‍ത്തകള്‍

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.