Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മലയാളത്തിൽ പാട്ടുപാടി മോദിയെ ഞെട്ടിച്ച് ഗുജറാത്തി അദ്ധ്യാപകൻ; പല ഭാഷകളില്‍ അധ്യാപകന്‍ പാടുന്നത് കേട്ട് പ്രോത്സാഹിപ്പിച്ച് മോദിയും

കുട്ടനാടന്‍ പുഞ്ചയിലെ എന്ന മലയാളത്തിലെ സുപ്രസിദ്ധ വഞ്ചിപ്പാട്ടാണ് ഈ അധ്യാപകന്‍ മോദിയെ പാടിക്കേള്‍പ്പിച്ചത്. . ഗുജറാത്തിലെ ഗുജറാത്തിയായ അധ്യാപകന്‍ അത്രയും അനായാസമായാണ് മലയാളത്തില്‍ പാട്ടുപാടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2024, 08:05 pm IST
inIndia

അഹമ്മദാബാദ് : ഇതാണ് മോദിയെന്ന ജനമനസ്സിന്റെ അടിവേരുകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന നേതാവ്. പ്രധാനമന്ത്രിയെന്ന ഭാരിച്ച ഉത്തരവാദിത്വം ഗൗരവത്തോടെ നിറവേറ്റുമ്പോള്‍ തന്നെ നിര്‍മ്മലമായ മനുഷ്യ ഹൃദയത്തിന്റെ മോഹങ്ങളും ദുഖങ്ങളും അദ്ദേഹം കേള്‍ക്കുകയും ചെയ്യും.

ഈയിടെ ഗുജറാത്തില്‍ നടന്ന അധ്യാപകരുടെ യോഗത്തില്‍ അദ്ദേഹം ഒരു ഗുജറാത്തി അധ്യാപകനുമായി സംവദിക്കുന്ന വീഡിയോ വൈറലായി പ്രചരിക്കുകയാണ് ഇപ്പോള്‍.

മികച്ച അധ്യാപനത്തിനുള്ള ദേശീയ പുരസ്കാരങ്ങള്‍ നേടിയ അധ്യാപകരുടെ വേദിയായിരുന്നു അത്. മോദി അധ്യാപകരെ ഓരോരുത്തരായി പരിചയപ്പെടുകയും അവരുടെ പ്രത്യേകതകള്‍ എന്തൊക്കെയെന്ന് ചോദിച്ചറിയുകയും ചെയ്തു. അതിനിടയിലാണ് ഗുജറാത്തിലെ അംറേലിയില്‍ നിന്നുള്ള അധ്യാപകന്‍ എഴുന്നേറ്റ് സദസ്സിന് വലിയ ആവേശം പകര്‍ന്നത്. മോദിയാകട്ടെ ഇയാളെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അംറേലിയിലെ ഒരു പ്രൈമറി സ്കൂള്‍ അധ്യാപകനാണ് ഇയാള്‍.

20 ഭാഷകളില്‍ പാട്ടുകള്‍ പഠിപ്പിക്കാന്‍ കഴിവുള്ള ആളാണ് ഈ ഗുജറാത്തി അധ്യാപകന്‍. അദ്ദേഹം മലയാളത്തിലുള്ള വഞ്ചിപ്പാട്ട് പാടിക്കേട്ടപ്പോള്‍ മോദിയും ഒരു ഞെട്ടി.

കുട്ടനാടന്‍ പുഞ്ചയിലെ എന്ന മലയാളത്തിലെ സുപ്രസിദ്ധ വഞ്ചിപ്പാട്ടാണ് ഈ അധ്യാപകന്‍ മോദിയെ പാടിക്കേള്‍പ്പിച്ചത്. . ഗുജറാത്തിലെ ഗുജറാത്തിയായ അധ്യാപകന്‍ അത്രയും അനായാസമായാണ് മലയാളത്തില്‍ പാട്ടുപാടുന്നത്.

കുട്ടനാടന്‍ പുഞ്ചയിലെ തിത്തൈ തകതകതൈതോം
കൊച്ചുപെണ്ണേ കുയിലാളെ തിത്തിത്താരാ തെയ്തോം
കൊട്ടുവേണം കുഴല്‍ വേണം കുരവ വേണം
തിത്തിത്താരോ തിത്തിത്തെയ് തിത്തൈതകതകതൈതോം
ഇദ്ദേഹം പാടുമ്പോള്‍ കൂടെയുള്ളവര്‍ കൈത്താളം പിടിക്കുകയും ചെയ്തു.

പിന്നീട് അദ്ദേഹം തമിഴിലും മറ്റ് ഭാഷകളിലും പാട്ടുകള്‍ പാടി. മോദിയും അദ്ദേഹത്തിന്റെ പാട്ടുകള്‍ ആസ്വദിച്ച് കൂടെക്കൂടി.

ഓരോ വിദ്യാര്‍ത്ഥിക്കും സ്കൂള്‍ വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ 2023ല്‍ നടപ്പാക്കിയ പദ്ധതിയാണ് സ്കൂള്‍ ചലോ പദ്ധതി. സ്കൂളില്‍ നിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് കുറയ്‌ക്കുക, സ്കൂളിലേ എത്താതിരിക്കുന്നവരെ സ്കൂളില്‍ എത്തിക്കുക എന്നിവയാണ് സ്കൂള്‍ ചലോ പദ്ധതിയുടെ ലക്ഷ്യം. ഈ സ്കൂള്‍ ചലോ പദ്ധതിയിലേക്ക് കുഞ്ഞുങ്ങളെ നാടന്‍പാട്ടുകളിലൂടെ ആകര്‍ഷിക്കാനാവുമെന്ന് ഈ അധ്യാപകന്‍ വിവരിച്ചു. മോദിയ്‌ക്ക് വേണ്ടി ഈ അധ്യാപകന്‍ ഗുജറാത്തി ഭാഷയില്‍ തയ്യാറാക്കിയ ഒരു നാടന്‍ പാട്ടും പാടിക്കേള്‍പ്പിച്ചു. മോദി ആ ഗാനത്തിന്റെ അര്‍ത്ഥം പറഞ്ഞപ്പോഴും അധ്യാപകര്‍ കയ്യടിച്ചു. നാടന്‍ പാട്ടിലൂടെ കുട്ടികളെ എത്രത്തോളം ആകര്‍ഷിക്കാമെന്നും മോദി വിവരിച്ചു.

Tags: KuttanadanpunchayileKuttanadanpunjayilemodiMusicSongPMModiGUJARATMalayalamSongGujaratiteacher
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

India

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് ബെഞ്ചമിൻ നെതന്യാഹു : തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കും

News

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.