Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഗണേശോത്സവത്തിന് സമാപനം ; അവസാന ദിവസം മുംബൈയിൽ നിമജ്ജനം ചെയ്തത് 37,000 വിഗ്രഹങ്ങൾ 

കൃത്രിമ കുളങ്ങളിലും ഗിർഗാവ്, ദാദർ, ജുഹു, മാർവ്, അക്സ ബീച്ചുകളിലും നിമജ്ജനം നടന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2024, 12:15 pm IST
inIndia

മുംബൈ : ഗണേശോത്സവ സമാപനത്തിന്റെ ഭാഗമായി ഗണപതിയുടെയും ഗൗരിയുടെയും 37,000 വിഗ്രഹങ്ങൾ മുംബൈയിലെ ജലാശയങ്ങളിൽ നിമജ്ജനം ചെയ്‌തതായി അധികൃതർ അറിയിച്ചു. സെപ്റ്റംബർ 7 ന് ആരംഭിച്ച ഉത്സവം  17 ന് സമാപിച്ചു.

വിഗ്രഹ നിമജ്ജനത്തിനായി നഗരത്തിലെ ബീച്ചുകളിലും തടാകങ്ങളിലും കൃത്രിമ കുളങ്ങളിലും വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. എല്ലാ വർഷവും ലക്ഷക്കണക്കിന് ഭക്തരെ ആകർഷിച്ച ലാൽബൗച്ച രാജ ഗണേശന്റെ വിഗ്രഹം രാവിലെ 10.30 ഓടെ തെക്കൻ മുംബൈയിലെ ഗിർഗാവ് ബീച്ചിൽ നിന്ന് അറബിക്കടലിൽ നിമജ്ജനം ചെയ്തു.

ദേവനെ അവസാനമായി ദർശിക്കാൻ ആയിരക്കണക്കിന് ഭക്തർ തടിച്ചുകൂടി. ലാൽബാഗിൽ നിന്നുള്ള മറ്റൊരു പ്രസിദ്ധമായ ഗണേശ മണ്ഡലമായ ചിഞ്ച്‌പോക്‌ളിച്ച ചിന്താമണിയും മറ്റ് ചില ഗ്രൂപ്പുകളുടെ വിഗ്രഹങ്ങളും നിമജ്ജനത്തിനായി ബീച്ചിലേക്ക് കൊണ്ടുവന്നു. കൃത്രിമ കുളങ്ങളിലും ഗിർഗാവ്, ദാദർ, ജുഹു, മാർവ്, അക്സ ബീച്ചുകളിലും നിമജ്ജനം നടന്നു.

ബുധനാഴ്ച രാവിലെ ആറ് മണിയോടെ മുംബൈയിലെ വിവിധ ജലാശയങ്ങളിൽ 37,064 ഗണപതിയുടെയും ഗൗരിയുടെയും വിഗ്രഹങ്ങൾ നിമജ്ജനം ചെയ്തു. ഇതിൽ 5,762 ‘സർവജനിക്’ വിഗ്രഹങ്ങൾ ഉൾപ്പെടുന്നു. മൊത്തം 11,713 വിഗ്രഹങ്ങൾ നഗരത്തിലുടനീളം സ്ഥാപിച്ച കൃത്രിമ കുളങ്ങളിൽ നിമജ്ജനം ചെയ്തു,

ഘോഷയാത്രകൾ സുഗമമായും സുരക്ഷിതമായും കടന്നുപോകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആയിരക്കണക്കിന് ഉദ്യോഗസ്ഥരെയും ലൈഫ് ഗാർഡുകളെയും എമർജൻസി സർവീസുകളെയും വിന്യസിച്ച് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) നിമജ്ജനത്തിനായി വിപുലമായ ക്രമീകരണങ്ങൾ നടത്തിയിരുന്നു. സുരക്ഷയ്‌ക്കും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുമായി 24,000 പോലീസുകാരെയാണ് മുംബൈ തെരുവുകളിൽ വിന്യസിച്ചിരിക്കുന്നത്.

സംസ്ഥാന റിസർവ് പോലീസ് ഫോഴ്‌സ്, ക്വിക്ക് റെസ്‌പോൺസ് ടീമുകൾ, കലാപ നിയന്ത്രണ പോലീസ്, ഹോം ഗാർഡുകൾ, മഹാരാഷ്‌ട്ര സെക്യൂരിറ്റി ഫോഴ്‌സ് എന്നിവരും അണിനിരന്നതായി അധികൃതർ അറിയിച്ചു.

Tags: mumbaiIdolsGanesh festivalseaEndmaharashtra
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

India

മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ ദർശനം നടത്തി മുകേഷ് അംബാനിയും കുടുംബവും

Kerala

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് കെഎസ്ഇബി ചെയര്‍മാന്‍ മുംബൈയില്‍

India

മഹാരാഷ്‌ട്രയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു : പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി  ദേവേന്ദ്ര ഫഡ്‌നാവിസ്

India

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

പുതിയ വാര്‍ത്തകള്‍

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.