Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പ്രസവിക്കുന്നതിന് ഒരാഴ്ച മുമ്പ് ഡപ്പാന്‍കൂത്ത് ഡാൻസ് , 40-ാം വയസില്‍ അമ്മയാകാന്‍ കാരണമുണ്ട്: ഉര്‍വശി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2024, 09:02 am IST
inEntertainment

ഗര്‍ഭിണി ആയിരുന്ന സമയത്തും സിനിമയില്‍ സജീവമായി അഭിനയിച്ച താരമാണ് ഉര്‍വശി. മകളെ പ്രസവിക്കുന്നതിന് ഒരാഴ്ച മുമ്പ് തമിഴ് സിനിമയില്‍ ഒരു ഡപ്പാന്‍കൂത്ത് ഡാന്‍സ് ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഉര്‍വശി ഇപ്പോള്‍. ഇതിനിടെ 40-ാം വയസില്‍  പ്രസവിക്കാനുണ്ടായ കാര്യത്തെ കുറിച്ചു  സംസാരിച്ചിരിക്കുകയാണ് ഉര്‍വശി.

 

ഞാന്‍ മോളെ പ്രസവിക്കുന്നതിന് ഒരാഴ്ച മുമ്പ് വരെ ഡപ്പാന്‍കൂത്ത് ഡാന്‍സ് വരെ ചെയ്തു. സത്യമാണ് പറയുന്നത്, തമിഴ് സിനിമയില്‍ ചെയ്തു. എന്റെ കൂടെ അഭിനയിച്ച പ്രഭു, റോജ തുടങ്ങിയവരൊക്കെ ‘അയ്യോ മാഡം, അതൊക്കെ ചെയ്യണോ’ എന്ന് ചോദിച്ചു. ഇരുന്ന് എഴുന്നേല്‍ക്കുന്ന തരത്തിലുള്ള ഡപ്പാന്‍കൂത്ത് ആയിരുന്നു.

 

ഏറ്റെടുത്ത പടം തീര്‍ക്കാനായി ഡബ്ബിങ് തീര്‍ത്ത് പിറ്റേ ദിവസം പോയി പ്രസവിച്ചു. ഉത്തമപുത്രന്‍ എന്ന പടത്തിന്റെ ഡബ്ബിങ് ആണ് തീര്‍ത്തത്. പത്താം ദിവസം ആയപ്പോള്‍ കുഞ്ഞിനെയും കൊണ്ട് തീര്‍ക്കാനുള്ള പടത്തിന്റെ വര്‍ക്കിന് പോയി എന്നാണ് ഉര്‍വശി പറയുന്നത്. രണ്ടാമത്തെ കുഞ്ഞിനായി ആരും തന്നെ നിര്‍ബന്ധിച്ചിട്ടില്ല എന്നാണ് ഉര്‍വശി പറയുന്നത്.

 

കല ചേച്ചിക്ക് ഒരു മകന്‍, മിനി ചേച്ചിക്ക് ഒരു മകള്‍, എനിക്കൊരു മകള്‍, എന്റെ ആങ്ങളയ്‌ക്ക് ഒരു മകന്‍. അമ്മ അഞ്ച് പ്രസവിച്ചിട്ടുണ്ട്. ശരിക്കും പറഞ്ഞാല്‍ ആറ്. എനിക്ക് മുമ്പെ ജനിച്ച കുട്ടി മരിച്ചു പോയി. അമ്മ എപ്പോഴും പറയും, മക്കളെ നിങ്ങളില്ലാത്ത കാലത്ത് കൂടപ്പിറപ്പു കൂടി വേണം എന്ന്.

എല്ലാവരോടും പറയുന്നത് ഞാന്‍ എന്നും കേള്‍ക്കുന്നതാണ്. അതൊരു അടിസ്ഥാനപരമായ കാര്യം. എന്റെ ഭര്‍ത്താവിന്റെ അച്ഛനും അമ്മയും നാട്ടിന്‍പുറത്തുകാരാണ്. ഇന്നല്ലെങ്കില്‍ നാളെ, എന്റെ മകന്റെ ഒരു കൊച്ചിനെ കാണാന്‍ ഒത്തില്ലല്ലോ എന്ന് അവര്‍ക്ക് തോന്നരുതല്ലോ. ആ ചിന്ത എന്റെ ഉള്ളിലുണ്ടായിരുന്നു.

 

അതാണ് എന്റെയും ഇഷ്ടം. അവരെ കാണുമ്പോള്‍, മോളുണ്ടല്ലോ അതു മതി എന്ന ചിന്തയില്‍ കവിഞ്ഞ് ചില കാര്യങ്ങള്‍ തോന്നി. അവര്‍ എന്നെ നിര്‍ബന്ധിച്ചിട്ടില്ല. എന്റെ ഭര്‍ത്താവ് പോലും എന്നെ നിര്‍ബന്ധിച്ചിട്ടില്ല. പക്ഷേ, എന്റെ മനസില്‍ തോന്നി അതു വേണമെന്ന് എന്നാണ് ഉര്‍വശി പറയുന്നത്.

Tags: DeliveryMalayalam MovieActor UrvashiLatest news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

India

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

World

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

പുതിയ വാര്‍ത്തകള്‍

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

പിഎഫ് ആനുകൂല്യം കൂടുതൽ പേരിലേക്ക്; ശമ്പളപരിധി ഉയർത്തി കേന്ദ്ര സർക്കാർ, പ്രതിമാസം 15,000 എന്നത് 25,000 ആക്കി

‘യഥാർത്ഥ സിങ്കം’ തുക്കാറാം മുണ്ഡെയുടെ അടുത്ത ലക്ഷ്യം രോഗികളെ കൊള്ള ചെയ്യുന്ന ആശുപത്രികൾ; എംആർപി 11.05 രൂപ, ആശുപത്രി വാങ്ങുന്നത് 325 രൂപ!!

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

തിയേറ്ററിൽ ഡോറിന് പുറത്ത് കുടിവെള്ളം ലഭ്യമായി തുടങ്ങി ; മാറ്റങ്ങൾ വരുന്നതിൽ സന്തോഷം, എപ്പോഴും ജനങ്ങൾക്കൊപ്പമെന്ന് വി വി രാജേഷ്

ആന്റോയുടെ വീട്ടിൽ വൻ മദ്യശേഖരം, പിടിച്ചത് 43 ലിറ്റർ വിദേശ മദ്യം

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

ഇതിനും സംഘപരിവാർ ഉത്തരം പറയേണ്ടി വരുമോ ; മൈക്കും , ക്യാമറയും ഉണ്ടെങ്കിൽ പിന്നെ ആരെയും പേടിക്കേണ്ടെന്ന നിലയായിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.