Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

പ്രണയത്തിന്റെ നിത്യസ്മാരകമായ പി.ഭാസ്കരന്റെ ‘പ്രാണസഖീ….’ഈ വരികളെ മരണമില്ലാത്ത മലയാള ഗസലാക്കിയ എം.എസ്. ബാബുരാജ്

വയലാറിനെയാണ് എപ്പോഴും നമ്മള്‍ മലയാളികള്‍ മലയാള ചലച്ചിത്രഗാനത്തിന്റെ അമരക്കാരനായി സാധാരണ സങ്കല്‍പിക്കുക. പക്ഷെ കൂടുതല്‍ അറിയുമ്പോഴാണ് വയലാറിന്‍റേതെന്ന് നമ്മള്‍ സങ്കല്‍പിച്ചിരുന്ന പല ഗാനങ്ങളും പി. ഭാസ്കരന്‍റേതാണെന്ന് അറിയുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2024, 07:36 pm IST
inMusic, Entertainment
പി.ഭാസ്കരന്‍ (ഇടത്ത്) എം.എസ്. ബാബുരാജ് (വലത്ത്)

പി.ഭാസ്കരന്‍ (ഇടത്ത്) എം.എസ്. ബാബുരാജ് (വലത്ത്)

വയലാറിനെയാണ് എപ്പോഴും നമ്മള്‍ മലയാളികള്‍ മലയാള ചലച്ചിത്രഗാനത്തിന്റെ അമരക്കാരനായി സാധാരണ സങ്കല്‍പിക്കുക. പക്ഷെ കൂടുതല്‍ അറിയുമ്പോഴാണ് വയലാറിന്‍റേതെന്ന് നമ്മള്‍ സങ്കല്‍പിച്ചിരുന്ന പല ഗാനങ്ങളും പി. ഭാസ്കരന്‍റേതാണെന്ന് അറിയുക.

അക്കൂട്ടത്തില്‍പ്പെട്ട മലയാളി എക്കാലവും കൊണ്ട് ഒരു അനശ്വരപ്രണയഗാനമാണ് , പ്രാണസഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടൂകാരന്‍ എന്ന ഗാനം. പ്രണയത്തിന്റെ നിത്യസ്മാരകമായ ഈ ഗാനം 70കളിലും 80കളിലും 90കളിലും ഒക്കെയുള്ള തലമുറകള്‍ എന്നും ജീവിതത്തില്‍ കൂടെക്കൊണ്ടു നടന്ന ഗാനമാണ്.

തീവ്രാനുരാഗം നിറച്ച, ഭാവനാസമ്പന്നമായ ഈ വരികള്‍ വയലാറിന്റെ ഗാനങ്ങളാണെന്നാണ് പലരും ധരിച്ചുവശായിരുന്നതെങ്കിലും ഈ ഗാനത്തിന്റെ വരികള്‍ രചിച്ചത് പി.ഭാസ്കരനാണ്.  അവയെ മരണമില്ലാത്ത ഈണങ്ങളാക്കി മാറ്റിയതാകട്ടെ എം.എസ്. ബാബുരാജും.

പാമരനായ പാട്ടുകാരന്‍

പ്രാണസഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍ എന്ന ഗാനം പരീക്ഷ എന്ന സിനിമയിലേതാണ്. യേശുദാസ് ആലപിച്ച ഈ ഗാനം സംഗീതം ചെയ്തത് എം.എസ്. ബാബുരാജ്. സിന്ധു ഭൈരവി രാഗത്തിലാണ് ഈ ഗാനം ബാബുരാജ് ചിട്ടപ്പെടുത്തിയത്. മലയാളിക്ക് ഗസലിന്റെ ലഹരി പരിചയപ്പെടുത്തിയ ഗായകനാണ് ബാബുരാജ്. ഗസലുകളുടെയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും ചാരുത മലയാള ചലച്ചിത്ര ഗാനങ്ങളിലൂടെ കേരളീയർ ആസ്വദിച്ചത് എം.എസ്. ബാബുരാജ് എന്ന ഈ സംഗീതസംവിധായകനിലൂടെയാണെന്ന് പറയാം. ആ ഗസല്‍ സ്വഭാവം ഈ പ്രണയഗാനത്തില്‍ ഉണ്ട്. സിന്ധുഭൈരവി എന്ന രാഗം കര്‍ണ്ണാടകസംഗീതത്തിലേതുപോലെ ഹിന്ദുസ്ഥാനിയിലും ഉപയോഗിക്കുന്നു.

ഇതില്‍ കാമുകനെ പാമരനായ പാട്ടുകാരനായി അവതരിപ്പിച്ചതോടെയാണ് സാധാരണക്കാരായ കാമുകര്‍ ഈ ഗാനം ഏറ്റെടുത്തത്. അനശ്വരമായ പ്രണയത്തിന്റെ ഉടമയാകാന്‍ പാമരനായ ഗായകനും സാധിക്കുമെന്ന തിരിച്ചറിവിലൂടെ മലയാളികളായ സാധാരണക്കാര്‍ മുഴുവന്‍ ഈ ഗാനം ഏറ്റെടുത്തു. കാമുകിക്ക് തങ്കക്കിനാക്കൾ കൊണ്ടൊരു താജ്മഹാൽ ഉയര്‍ത്താനും കാമുകിയെ മായാത്ത മധുരഗാന മാലിനിയുടെ കൽ‌പ്പടവിൽ കൊണ്ടുപോകാനും പാവപ്പെട്ട കാമുകനും സാധിക്കുമെന്ന് പി.ഭാസ്കരന്‍ മാസ്റ്റര്‍ എഴുതിയും ഈ ഗാനത്തിന്റെ ജനപ്രീതിക്ക് കാരണമായി.

അനശ്വര പ്രേമസങ്കല്‍പം

പൊന്തിവരും സങ്കല്പത്തിൻ പൊന്നശോക മലർവനിയിൽ
ചന്തമെഴും ചന്ദ്രികതൻ ചന്ദനമണിമന്ദിരത്തിൽ
സുന്ദരവസന്തരാവിൻ ഇന്ദ്രനീല മണ്ഡപത്തിൽ
സുന്ദരവസന്തരാവിൻ ഇന്ദ്രനീല മണ്ഡപത്തിൽ
എന്നുമെന്നും താമസിക്കാൻ എന്റെ കൂടെ പോരുമോ നീ എന്ന് കാമുകിയോട് അഭ്യര്‍ത്ഥിക്കുമ്പോള്‍ അനശ്വരപ്രേമത്തിലേക്കാണ് കാമുകിയെ എഴുത്തുകാരന്‍ ക്ഷണിക്കുന്നത്. ഈ അനശ്വരപ്രേമസങ്കല്‍പവും മലയാളിയുടെ പ്രണയഭാവനയ്‌ക്ക് പുതുമയാര്‍ന്ന അനുഭവമായി.

പി.ഭാസ്കരന്‍-ബാബുരാജ് ടീം

ബാബുരാജ് ഈണമിട്ട ഗാനങ്ങൾ അധികവും രചിച്ചത് പി. ഭാസ്കരനാണ്. വയലാർ-ദേവരാജൻ ടീം പോലെ വളരെ പ്രസിദ്ധമായിരുന്നു ഭാസ്കരൻ-ബാബുരാജ് ടീമും. കര്‍ണ്ണാടകസംഗീതത്തിലെ രാഗങ്ങളെ വരെ ഉപയോഗിച്ച് ഗസല്‍ ശൈലിയില്‍ അവിസ്മരണീയ ഗാനങ്ങള്‍ സൃഷ്ടിച്ചിരുന്നു. ബാബുരാജ്. ഗസലിന്റെ രീതികളില്‍ അനശ്വര പ്രണയസങ്കല്‍പങ്ങളെക്കുറിച്ച് ഊഷ്മളമായ വരികളും പി.ഭാസ്കരന്‍ കുറിച്ചു. ഇതു രണ്ടും ചേര്‍ന്നൊഴുകിയപ്പോഴാണ് മലയാളം ഗസല്‍ ഗാനശാഖ തന്നെ പിറന്നത്. 250 സിനിമകളില്‍ നിന്നായി 3000 ഗാനങ്ങള്‍ അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നുതിര്‍ന്നു വീണിട്ടുണ്ട്.

Tags: PranasakhinjanverumoruPranasakhiLatest newsMSBaburajPBhaskaranMalayalamfilmsonglovesongGhazalsong
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

Kerala

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

India

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

India

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

India

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

പുതിയ വാര്‍ത്തകള്‍

എം.ഡി.എം.എ. കേസ് പ്രതികളായ അബ്ദുൾ സലാമിനും , മുഹമ്മദ് ഹുസൈനും വിഡി സതീശനുമായി ബന്ധം : ഹുസൈൻ ‘സതീശൻ ടീം സോഷ്യൽ മീഡിയ കോർഡിനേറ്റർ’

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഹാജരാകാത്തതിൽ വിമർശനം ഉന്നയിച്ച് കോടതി; 13 ന് എല്ലാ പ്രതികളും ഹാജരാക്കണം

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

മധ്യപ്രദേശിലെ തിരംഗയാത്ര: മുഖ്യമന്ത്രി മോഹൻ യാദവ് നയിച്ചു, വൻ പ്രചാരണ പരിപാടി

ബെംഗളൂരുവിൽ സ്പെഷ്യൽ ഡ്രൈവിൽ 105 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ പിടികൂടി

തിരിച്ചുവരവിനൊരുങ്ങി ട്രിവാന്‍ഡ്രം റോയല്‍സ്

തമിഴ് തായ് വാഴ്‌ത്ത് ആദ്യം ആലപിക്കും: മുഖ്യമന്ത്രി സി ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച്‌ നിയമസഭ

ഒറ്റത്തെരഞ്ഞെടുപ്പ്, ഒബിസി സംവരണം, പുതിയ കൃഷി നയം: രാജസ്ഥാനിൽ ഭജൻലാൽ ശർമ്മയുടെ സുപ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ

കൊറിയ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ സൂപ്പര്‍ 300: അഷ്മിത ചാലിഹ കിരീടം നേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.