Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രധാനമന്ത്രിയുടേത് മഹത്തായ വ്യക്തിത്വം ; ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ അർപ്പണബോധത്തോടെ അദ്ദേഹം പ്രവർത്തിക്കുന്നു: നദ്ദ

മുതിർന്ന പൗരന്മാർക്ക് പരിരക്ഷ നൽകുന്ന ആയുഷ്മാൻ ഭാരത് യോജന, ഏകീകൃത പെൻഷൻ പദ്ധതി, 12 പുതിയ സ്മാർട്ട് സിറ്റി പദ്ധതികൾ എന്നിവയ്‌ക്ക് കേന്ദ്രത്തിന്റെ അംഗീകാരം ലഭിച്ചത് മോദി സർക്കാരിന്റെ സുപ്രധാന നേട്ടങ്ങളാണെന്ന് നദ്ദ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2024, 02:30 pm IST
inIndia

ന്യൂദൽഹി : രാജ്യത്തെ ദളിതരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും ജീവിതം മെച്ചപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവർത്തിക്കുന്നുണ്ടെന്ന് ബിജെപി അധ്യക്ഷൻ ജെപി നദ്ദ. മോദിയുടെ 74-ാം ജന്മദിനത്തോടനുബന്ധിച്ച് ബിജെപി ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നദ്ദ .

പ്രധാനമന്ത്രിയുടേത് മഹത്തായ വ്യക്തിത്വമാണ്. രാജ്യത്തെയും മനുഷ്യത്വത്തെയും സേവിക്കുന്നതിനായി പ്രധാനമന്ത്രി തന്റെ ജീവിതം സമർപ്പിച്ചു. അദ്ദേഹം ആളുകളുടെ ജീവിതം മാറ്റിമറിക്കുകയും തന്റെ ദൃഢനിശ്ചയത്തെ ഒരു നേട്ടമാക്കി മാറ്റുകയും ചെയ്തുവെന്ന് നദ്ദ പറഞ്ഞു.

കൂടാതെ സേവാ പഖ്‌വാദയുടെ കീഴിലുള്ള രക്തദാന ക്യാമ്പും പ്രധാനമന്ത്രിയുടെ ജീവിതത്തെക്കുറിച്ചുള്ള പ്രദർശനവും ബിജെപി അധ്യക്ഷൻ ഉദ്ഘാടനം ചെയ്തു. അത്തരമൊരു മഹത്തായ വ്യക്തിയുടെ ജന്മദിനം തങ്ങൾ സേവാ ദിവസ് ആയി ആഘോഷിക്കുന്നുവെന്ന് പറഞ്ഞ് മോദിയുടെ ജന്മദിനത്തിൽ അദ്ദേഹം ദീർഘായുസ്സ് ആശംസിച്ചു.

മുതിർന്ന പൗരന്മാർക്ക് പരിരക്ഷ നൽകുന്ന ആയുഷ്മാൻ ഭാരത് യോജന, ഏകീകൃത പെൻഷൻ പദ്ധതി, 12 പുതിയ സ്മാർട്ട് സിറ്റി പദ്ധതികൾ എന്നിവയ്‌ക്ക് കേന്ദ്രത്തിന്റെ അംഗീകാരം ലഭിച്ചത് മോദി സർക്കാരിന്റെ സുപ്രധാന നേട്ടങ്ങളാണെന്ന് നദ്ദ പറഞ്ഞു.

മോദി സർക്കാരിന്റെ ആദ്യ 100 ദിവസത്തെ പ്രവർത്തനങ്ങളെ കുറിച്ച് രാജ്യത്തെ ജനങ്ങൾക്ക് മുന്നിൽ എല്ലാ കേന്ദ്ര സർക്കാർ വകുപ്പുകളും കേന്ദ്ര മന്ത്രിമാരും റിപ്പോർട്ട് കാർഡുകൾ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: modibjpBirthdayJP Naddawishes
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

പുതിയ വാര്‍ത്തകള്‍

ചിന്താ ജെറോമിന്റെ പ്രബന്ധം ഗവേഷണത്തോട് ചെയ്യുന്നത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വലിയ ചിന്തകളുടെ കരുത്തും

വിശ്വകര്‍മ്മ ദിനത്തിലെ മഹത്തായ നേട്ടം

വീട്ടില്‍ നിന്ന് മദ്യശേഖരം പിടികൂടിയ കേസ് : റിപ്പോര്‍ട്ടര്‍ ചാനല്‍ എം ഡി ആന്റോ ആഗസ്റ്റിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും 

മലപ്പുറത്ത് വിദ്യാർത്ഥികൾക്ക് എംഡിഎംഎ നൽകുന്ന അധ്യാപകൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

മാസപ്പടി കേസില്‍ നിയമോപദേശം ഇന്ന് ലഭിക്കും : വിജിലന്‍സ് അന്വേഷണത്തിന് സാധ്യത 

ദൽഹിയിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കുത്തിക്കൊന്നു : മൃതദേഹം ഭാഗികമായി നായ്‌ക്കൾ ഭക്ഷിച്ച നിലയിൽ

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

മിഷിഗണിൽ പരിശീലനത്തിനിടെ എഫ്-16 യുദ്ധവിമാനം തകർന്നുവീണു : പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടി, അന്വേഷണം പുരോഗമിക്കുന്നു

കടുത്ത പ്രതിസന്ധി: പാകിസ്ഥാനിൽ കടകൾ നേരത്തേ അടയ്‌ക്കണം, പെട്രോളിന് റേഷൻ, വിദേശയാത്രകൾക്ക് വിലക്ക്; ഇന്ധനക്ഷാമം രൂക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.