Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ബംഗ്ലാദേശി ഭീകരൻ മുഫ്തി സുബൈർ റഹ്മാനി ഇന്ത്യയിൽ എത്തിയതായി സൂചന ; ദിയോബന്ദിലെ ദാറുൽ ഉലൂം മദ്രസയിൽ എത്തിയതായും റിപ്പോർട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2024, 09:08 pm IST
inWorld

ധാക്ക; ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ഇന്ത്യയ്‌ക്ക് ഭീഷണിയാകും വിധത്തിൽ ജയിലിൽ കഴിയുന്ന ഇസ്ലാമിക് ഭീകരർക്ക് മോചനം നൽകുകയാണ്. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സർക്കാരിന്റെ കാലത്ത് ജമാഅത്തെ ഇസ്‌ലാമിയെയും അതിന്റെ തീവ്ര വാദികളെയും നിരോധിക്കുകയും അവരെ ജയിലിലടക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ ഇവരിൽ പലരും പുറത്തിറങ്ങി കഴിഞ്ഞു. ഇന്ത്യയെ തകർക്കുക എന്ന ഉദ്ദേശത്തോടെ നടക്കുന്ന ഭീകരൻ ജാഷിമുദ്ദീൻ റഹ്മാനി അടുത്തിടെയാണ് പുറത്തിറങ്ങിയത് .

ഇവരിൽ ചിലർ ബംഗാൾ വഴി ഇന്ത്യയിലേക്ക് കടന്നതായി റിപ്പോർട്ടുകളുണ്ട്. അന്നുമുതൽ സുരക്ഷാ ഏജൻസികൾ ജാഗ്രതയിലുമാണ്.മുഫ്തി സുബൈർ റഹ്മാനി എന്ന മഹ്മൂദുൽ ഹസൻ സുബൈർ കഴിഞ്ഞ അഞ്ചിന് ബംഗാൾ വഴി ഇന്ത്യയിലെത്തി ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശി മതമൗലികവാദികളെ പ്രേരിപ്പിക്കുന്നതിൽ ഇയാൾ ഏർപ്പെട്ടിരിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ എങ്ങനെയാണ് സുബൈർ റഹ്മാനി ഇന്ത്യയിലെത്തിയത് എന്നതാണ് സുരക്ഷാ ഏജൻസികൾക്ക് മുന്നിലുള്ള ഏറ്റവും വലിയ ചോദ്യം.

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരോട് മൃദുസമീപനമാണ് ബംഗാളിലെ ഇപ്പോഴത്തെ സർക്കാർ സ്വീകരിക്കുന്നത് എന്നത് തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. സുബൈർ റഹ്മാനിയെ പോലെ ബംഗ്ലാദേശിൽ നിന്നെത്തിയവരാണോ ഇന്ത്യയിൽ നടക്കുന്ന ട്രെയിൻ അട്ടിമറി ശ്രമങ്ങൾക്ക് പിന്നില്ലെന്ന സംശയവും ശക്തമാകുകയണ്. മുഫ്തി സുബൈർ റഹ്മാനി ജിഹാദിസ്റ്റ് ഗ്രൂപ്പായ അൻസറുല്ല ബംഗ്ലാ ടീമുമായി ബന്ധപ്പെട്ടിരിക്കുന്നു . ഈ സംഘം ഇന്ത്യാ വിരുദ്ധ വിഷം പ്രചരിപ്പിക്കുകയും ചെയ്യുന്നു. സെപ്റ്റംബർ അഞ്ചിന് പശ്ചിമ ബംഗാൾ അതിർത്തിയിലെ ഹരിദാസ്പൂർ പോസ്റ്റിൽ നിന്നാണ് ഇയാൾ നുഴഞ്ഞുകയറിയതെന്നാണ് റിപ്പോർട്ട്. സുരക്ഷാ ഉദ്യോഗസ്ഥർ ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു.

സുബൈർ റഹ്മാനി ഡൽഹിയിലെ ചില തീവ്ര ഇസ്ലാമിക സംഘടനകളിൽ ചേർന്നുവെന്നും, ഉത്തർപ്രദേശിലെ ദിയോബന്ദിലുള്ള ദാറുൽ ഉലൂം മദ്രസയിൽ എത്തിയതായും റിപ്പോർട്ടുണ്ട്. ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാനും ഇയാൾ മുസ്ലീങ്ങളെ പ്രേരിപ്പിക്കുന്നു.

Tags: indiaBangladeshi terroristMufti Zubair RahmaniDarul Uloom MadrasaDeoband
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

India

മാനവരുടെ മനമറിഞ്ഞ മോദി : പ്രധാനമന്ത്രിയുടെ 25 വർഷത്തെ പൊതുജീവിതത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ എത്രമാത്രം മാറ്റങ്ങൾ സംഭവിച്ചു ?

India

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കമുള്ള പരസ്യങ്ങൾ :  മെറ്റാ ഇന്ത്യ എംഡിയെയും മേധാവിയെയും ഇന്ന് ചോദ്യം ചെയ്യും

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.