Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തീവ്ര ഇസ്ലാമിക നിലപാടുള്ള ഇല്‍ഹാന്‍ ഒമറിനെ രാഹുല്‍ ഗാന്ധി യുഎസില്‍ കണ്ടത് എന്തിന്? ഒമര്‍ പാകിസ്ഥാന്‍ പിന്തുണയുള്ള ഇന്ത്യാവിരുദ്ധ ശബ്ദം

തീവ്ര ഇസ്ലാമിക നിലപാടുള്ള ഇല്‍ഹാന്‍ ഒമറുമായുള്ള രാഹുല്‍ ഗാന്ധിയുടെ കൂടിക്കാഴ്ച വിവാദമായി. മൂന്ന് ദിവസത്തെ പര്യടനത്തിനായി യുഎസില്‍ എത്തിയ രാഹുല്‍ ഗാന്ധിയാണ് ബുധനാഴ്ച ഡെമോക്രാറ്റിക് പാര്‍ടിയുടെ യുഎസ് കോണ്‍ഗ്രസ് അംഗം കൂിയാണ് ഇല്‍ഹാന്‍ ഒമര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2024, 06:39 pm IST
inIndia
തീവ്ര ഇസ്ലാമിക നിലപാടുള്ള യുഎസ് കോണ്‍ഗ്രസിലെ ഡെമോക്രാറ്റിക് പ്രതിനിധി ഇല്‍ഹാന്‍ ഒമര്‍ (വലത്ത്)

തീവ്ര ഇസ്ലാമിക നിലപാടുള്ള യുഎസ് കോണ്‍ഗ്രസിലെ ഡെമോക്രാറ്റിക് പ്രതിനിധി ഇല്‍ഹാന്‍ ഒമര്‍ (വലത്ത്)

ന്യൂദല്‍ഹി: തീവ്ര ഇസ്ലാമിക നിലപാടുള്ള ഇല്‍ഹാന്‍ ഒമറുമായുള്ള രാഹുല്‍ ഗാന്ധിയുടെ കൂടിക്കാഴ്ച വിവാദമായി. മൂന്ന് ദിവസത്തെ പര്യടനത്തിനായി യുഎസില്‍ എത്തിയ രാഹുല്‍ ഗാന്ധിയാണ് ബുധനാഴ്ച ഡെമോക്രാറ്റിക് പാര്‍ടിയുടെ യുഎസ് കോണ്‍ഗ്രസ് അംഗം കൂിയാണ് ഇല്‍ഹാന്‍ ഒമര്‍.

നേരത്തെ പാകിസ്ഥാന്‍ അധിനിവേശ കശ്മീരില്‍ വരെ സന്ദര്‍ശനം നടത്തിയവരാണ് ഇല്‍ഹാന്‍ ഒമര്‍. പ്രധാനമന്ത്രി മോദി അമേരിക്ക സന്ദര്‍ശനത്തിനിടെ യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തപ്പോള്‍ ആ ചടങ്ങ് ബഹിഷ്കരിച്ച വ്യക്തിയാണ് ഇല്‍ഹാന്‍ ഒമര്‍. അതായത് ഇന്ത്യയ്‌ക്കെതിരെ വ്യക്തമായ നിലപാട് എടുക്കുന്ന യുഎസിലെ‍ നേതാവ്. അവരെ രാഹുല്‍ ഗാന്ധി കണ്ടു എന്നതിനര്‍ത്ഥം ഭാവിയില്‍ ഇന്ത്യയെ വിഭജിക്കാന്‍ ആഗ്രഹിക്കുന്നവരുമായി കൈകോര്‍ത്ത് ഇന്ത്യയില്‍ അസ്വസ്ഥത സൃഷ്ടിക്കുന്ന അജണ്ടയുടെ ഭാഗമായാണ് രാഹുല്‍ ഗാന്ധിയുടെ ഈ കൂടിക്കാഴ്ച എന്ന് വ്യക്തമാണ്.

സൊമാലിയയിൽ നിന്ന് കുടിയേറിയ ഒമർ, നിരന്തരം ജൂതവിരുദ്ധ പരാമർശങ്ങൾ നടത്തുന്നതിനാൽ യു എസ് കോൺഗ്രസ് വിദേശകാര്യ സമിതിയിൽ നിന്ന് പുറത്താക്കപ്പെട്ടയാളാണ്. മിന്നസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് അംഗം.

ഇല്‍ഹാന്‍ ഒമറിന്റെ മകളെ ഇസ്രയേല്‍ വിരുദ്ധ സമരത്തിന്റെ പേരില്‍ അമേരിക്കയിലെ ഒരു കോളെജില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. ഇതില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്. രാഹുല്‍ ഗാന്ധി ജോര്‍ജ്ജ് സോറോസ് ഉള്‍പ്പെടെയുള്ള വന്‍ ശൃംഖലയുടെ ഭാഗമായാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ‍ മോദി ഭരണത്തെ അട്ടിമറിക്കുക എന്നതാണ് ജോര്‍ജ്ജ് സോറോസ് ഉള്‍പ്പെടെയുള്ളവരുടെ ലക്ഷ്യം. മോദിയ്‌ക്കെതിരായ പുതിയ അജണ്ടകള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമാണ് രാഹുല്‍ ഗാന്ധിയുടെ മൂന്ന് ദിവസത്തെ യുഎസ് സന്ദര്‍ശനം എന്ന് കരുതുന്നു.

Tags: JihadiIlhanOmarcongressRahulGandhiIlhanOmarRahulIlhanOmarmeetingUSCongressAntiIsraelRahul_Gandhi #inc
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)
India

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

India

വന്ദേമാതരത്തെ അപമാനിച്ച സോണിയയും കോൺഗ്രസ് നേതൃത്വവും മാപ്പ് പറയണം : രൂക്ഷ വിമർശനവുമായി രവിശങ്കർ പ്രസാദ്

India

വന്ദേമാതരത്തെ അപമാനിച്ച സംഭവം: സോണിയ ​ഗാന്ധിക്കെതിരായ പരാതിയിൽ കേസെടുക്കുന്നതിൽ നിയമോപദേശം തേടി ദില്ലി പൊലീസ്

Kerala

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

India

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

പുതിയ വാര്‍ത്തകള്‍

നിർണായക ചുവടുവെയ്‌പ്പിലേക്ക് വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം; ഗേറ്റ് വേ ഇന്ന് തുറക്കും, മിഷൻ സമുദ്രയ്‌ക്കും തുടക്കമാകും

ഗുരുവായൂരപ്പന്റെ മുന്നിൽ സുമംഗലിയായി ബിഗ്‌ബോസ് വിന്നർ അനുമോൾ, ആശീർവാദമേകാൻ സുരേഷ് ഗോപിയും

വന്ദേമാതരവും സോണിയയും തമ്മിലെന്ത്!

ഡോ. ഹെഡ്‌ഗേവാര്‍, ബിര്‍സ മുണ്ട, വേലുത്തമ്പി ദളവ, മഹര്‍ഷി അരവിന്ദന്‍, ലാലാ ലജ്പത് റായ്, ബാലഗംഗാധര തിലക്, ബിപിന്‍ ചന്ദ്രപാല്‍

ചരിത്രം ചിലരെ പൊള്ളിക്കുമ്പോള്‍

ദിമാഗി നക്‌സലുകളെ ഒറ്റപ്പെടുത്തണം

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

കോണ്‍ഗ്രസ് ആസ്ഥാനത്തെ വന്ദേമാതരം തടസപ്പെടുത്തല്‍; പോലീസ് നിയമോപദേശം തേടി

ബിഎംഎസ് ദേശീയ പ്രക്ഷോഭം: തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തണം- ശിവജി സുദര്‍ശന്‍

വിനീത വേണാട്ടിന് മലയാള പുരസ്‌കാരം

സ്വാതന്ത്ര്യദിനത്തിലെ ഭീകരാക്രമണ പദ്ധതി തകര്‍ത്തു; 253 ഭീകരര്‍ പിടിയില്‍, കേരളത്തില്‍ നിന്ന് രണ്ടു പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.