Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജല്‍ സഞ്ചയ് ജന്‍ ഭാഗീദാരി: ആഗോള ജലപ്രതിസന്ധിക്ക് ഭാരതം പരിഹാരം കാണും: പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2024, 10:20 pm IST
inIndia

ന്യൂദല്‍ഹി: ലോകം നേരിടുന്ന ജലപ്രതിസന്ധിക്ക് പരിഹാരം കാണേണ്ടത് ഭാരതത്തിന്റെ ദൗത്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജീവന്‍ പിറന്നത് ജലത്തില്‍നിന്നാണ്. ജലം ദാനം ചെയ്യേണ്ടതിനെപ്പറ്റിയും ജലസംരക്ഷണത്തെപ്പറ്റിയുമുള്ള ഭാരതീയ കാഴ്ചപ്പാട് മുഴുവന്‍ പ്രപഞ്ചത്തിനും വേണ്ടിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. പെരുമഴയിലും പ്രളയത്തിലും ദുരിതമനുഭവിച്ച ഗുജറാത്തിന്റെ മണ്ണില്‍ നിന്നാണ് ജലശക്തി വകുപ്പ് ജല്‍ സഞ്ചയ് ജന്‍ ഭാഗീദാരി എന്ന നിര്‍ണായക മുന്നേറ്റത്തിന് തുടക്കം കുറിക്കുന്നതെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് മോദി പറഞ്ഞു.

നാളിതുവരെയില്ലാത്ത പ്രശ്‌നമാണ് ഗുജറാത്ത് ഈ പെരുമഴയില്‍ അനുഭവിച്ചത്. പ്രകൃതി ഏല്പിച്ച ആഘാതത്തില്‍ കരകയറാന്‍ ഗുജറാത്തിലെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളും യോജിച്ച പരിശ്രമം നടത്തി. ജനങ്ങളും ഒറ്റക്കെട്ടായി പ്രയത്‌നിച്ചു. ജലസംരക്ഷണം എന്നത് ഒരു സര്‍ക്കാര്‍ നയമല്ല, ജനങ്ങളുടെ സ്വഭാവവും ഉത്തരവാദിത്തവുമാണെന്ന് എല്ലാവരെയും ഓര്‍മിപ്പിച്ച അവസരമായിരുന്നു ഇതെന്ന് മോദി ചൂണ്ടിക്കാട്ടി. ഭാവി തലമുറ നമ്മളെ വിലയിരുത്തുന്നതിന് ഇതും ഒരു മാനദണ്ഡമാകും. ചോദ്യം ജീവിതത്തെയും ഭാവിയെയും കുറിച്ചുള്ളതാണ്. അതുകൊണ്ടാണ് സുസ്ഥിരഭാവിക്കായി, കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച ഒമ്പത് പ്രമേയങ്ങളില്‍ ആദ്യത്തേത് ജലസംരക്ഷണമായതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ സമ്പൂര്‍ണ പങ്കാളിത്തത്തോടെ ആരംഭിക്കുന്ന ജലസംരക്ഷണമുന്നേറ്റത്തിന് കേന്ദ്ര ജലശക്തി മന്ത്രാലയത്തെയും ഗുജറാത്ത് സര്‍ക്കാരിനെയും അദ്ദേഹം അഭിനന്ദിച്ചു.
ജല്‍ സഞ്ചയന്‍ ജന്‍ ഭാഗീദാരി പദ്ധതിയുടെ കീഴില്‍ 24800 മഴവെള്ള സംഭരണികളാണ് സംസ്ഥാനത്ത് സ്ഥാപിക്കുന്നത്.

ജനകീയ പങ്കാളിത്തത്തോടെയാകും ഇതിന്റെ നിര്‍മാണമെന്ന് ജലശക്തി വകുപ്പ് അറിയിച്ചു.

 

Tags: indiaNarendra ModiJal Sanjay Jan Bhagidariglobal water crisis
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

India

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

India

‘Get Ready With Me’; ദേശീയ കൈത്തറി ദിനത്തിൽ പങ്കാളികളാകാൻ യുവതയോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

Sports

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

പുതിയ വാര്‍ത്തകള്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.