Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കരുതിയിരിക്കുക, ഇന്ത്യയിലും കലാപത്തിലൂടെ ഭരണം അട്ടിമറിച്ചേക്കാമെന്ന് അര്‍ണാബ് ഗോസ്വാമി; പിന്നില്‍ ചൈനയും അമേരിക്കയും

ഇന്ത്യയില്‍ 2024ലെ ജനങ്ങളുടെ വിധിയെഴുത്ത് കാറ്റില്‍ പറത്തി ഇവിടുത്തെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അമേരിക്കയും ചൈനയും ശ്രമിക്കുന്നതായി റിപ്പബ്ലിക് ചാനലിന്റെ അര്‍ണാബ് ഗോസ്വാമി. ബംഗ്ലാദേശില്‍ നടന്ന ഭരണ അട്ടിമറിക്ക് പിന്നില്‍ അമേരിക്കയിലെ ഡീപ് സ്റ്റേറ്റിന്റെ കരങ്ങളുണ്ടെന്നും അര്‍ണാബ് ആരോപിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2024, 04:53 pm IST
inIndia
റിപ്പബ്ലിക് ചാനലിന്‍റെ അര്‍ണാബ് ഗോസ്വാമി (ഇടത്ത്) 2024 ഫെബ്രുവരിയില്‍ നടന്ന കര്‍ഷകരുടെ കലാപം (വലത്ത്)

റിപ്പബ്ലിക് ചാനലിന്‍റെ അര്‍ണാബ് ഗോസ്വാമി (ഇടത്ത്) 2024 ഫെബ്രുവരിയില്‍ നടന്ന കര്‍ഷകരുടെ കലാപം (വലത്ത്)

ഇന്ത്യയില്‍ 2024ലെ ജനങ്ങളുടെ വിധിയെഴുത്ത് കാറ്റില്‍ പറത്തി ഇവിടുത്തെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അമേരിക്കയും ചൈനയും ശ്രമിക്കുന്നതായി റിപ്പബ്ലിക് ചാനലിന്റെ അര്‍ണാബ് ഗോസ്വാമി. ബംഗ്ലാദേശില്‍ നടന്ന ഭരണ അട്ടിമറിക്ക് പിന്നില്‍ അമേരിക്കയിലെ ഡീപ് സ്റ്റേറ്റിന്റെ കരങ്ങളുണ്ടെന്നും അര്‍ണാബ് ആരോപിക്കുന്നു.

തെരഞ്ഞെടുപ്പില്‍ ഒരിയ്‌ക്കലും ഷേഖ് ഹസീനയെ അട്ടിറിക്കാന്‍ കഴിയില്ലെന്ന് അമേരിക്കയ്‌ക്കറിയാം. ബംഗ്ലാദേശിലെ സെന്‍റ് മാര്‍ട്ടിന്‍ ദ്വീപ് ഷേഖ് ഹസീനയ്‌ക്ക് നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും ഷേഖ് ഹസീന അതിന് വഴങ്ങിയിരുന്നില്ല. ഇന്ത്യന്‍ മഹാസമുദ്രത്തെ നിയന്ത്രിക്കാന്‍ വേണ്ടി സെന്‍റ് മാര്‍ട്ടിന്‍ ദ്വീപില്‍ സൈനിക കേന്ദ്രം സ്ഥാപിക്കാന്‍ അമേരിക്ക ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇതിന് വിലങ്ങ് തടിയായി നിന്ന ഷേഖ് ഹസീനയെ അധികാരത്തില്‍ നിന്നും അട്ടിമറിക്കുക അമേരിക്കയുടെ ആവശ്യമായിരുന്നു. ബംഗ്ലാദേശ് കലാപത്തിന് പിന്നില്‍ അമേരിക്കയുടെ വിരലടയാളം ഉടനീളം ഉണ്ടെന്ന് അര്‍ണാബ് ഗോസ്വാമി വാദിച്ചു. അവരുടെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങാത്ത സര്‍ക്കാരുകളെ അട്ടിമറിക്കുക എന്നത് അമേരിക്കയുടെയും ചൈനയുടെയും ലക്ഷ്യമാണെന്ന് അര്‍ണാബ് ഗോസ്വാമി പറയുന്നു.

വൈകാതെ ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെയും അമേരിക്കയും ചൈനയും താഴെ വീഴ്‌ത്തും. അതിനുവേണ്ടി കലാപങ്ങള്‍ക്ക് വട്ടം കൂട്ടുകയാണ് അമേരിക്കയും ചൈനയും. ഇത് ബംഗ്ലാദേശിന്റെ മാത്രമാണെന്ന് കരുതി ആരും വിഡ്ഡികളാകരുത്. നേരത്തെ ഇന്ത്യയില്‍ നടന്ന പൗരത്വ വിരുദ്ധ കലാപവും കര്‍ഷകകലാപവും ബംഗ്ലാദേശില്‍ ജമാ അത്തെ ഇസ്ലാമി നടത്തിയ അട്ടിമറിശ്രമം പോലെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിലെ ഷേഖ് ഹസീനയെപ്പോലെ ഇവിടെയും മോദിയെ ജനാധിപത്യ തെരഞ്ഞെടുപ്പിലൂടെ അട്ടിമറിക്കുക എളുപ്പമല്ലെന്ന് അമേരിക്ക മനസ്സിലാക്കിക്കഴിഞ്ഞു. അപ്പോള്‍ ബിജെപി സര്‍ക്കാരിനെ താഴെയിറക്കാന്‍ കലാപം മാത്രമാണ് പോംവഴി.

ഇന്ത്യ-മിഡില്‍ ഈസ്റ്റ് സാമ്പത്തിക ഇടനാഴി ജി20യില്‍ ഇന്ത്യ പ്രഖ്യാപിച്ചതോടെ ചൈനയ്‌ക്ക് ഷോക്കായി. അന്ന് രാത്രിയാണ് ചൈനയും ഇറാനും ചേര്‍ന്ന് ഹമാസ് സഹായത്തോടെ ഇസ്രയേല്‍ ആക്രമണം നടത്തി മധ്യേഷ്യയെ അസ്ഥിരപ്പെടുത്തിയത്. ഇന്ത്യയുടെ രാഷ്‌ട്രീയ, സമൂഹ്യ മേഖലകളില്‍ ചൈന നുഴഞ്ഞുകയറിയിരിക്കുകയാണ്. ചെറിയ രാജ്യങ്ങിലെ ഭരണം ആഭ്യന്തരകലാപങ്ങള്‍ നടത്തി അട്ടിമറിക്കുക എന്നത് ചൈനയുടെയും അമേരിക്കയുടെയും ശൈലിയാണ്. ഇലക്ഷന്‍ കമ്മീഷനെ വിശ്വസിക്കരുതെന്നും വോട്ടിംഗ് യന്ത്രങ്ങളെ വിശ്വസിക്കരുതെന്നും ഉള്ള പ്രചാരണം പ്രതിപക്ഷനേതാക്കള്‍ അഴിച്ചുവിട്ടത് ഇതിന്റെ ഭാഗമായാണ്. – അര്‍ണാബ് പറയുന്നു.

.

Tags: BangladeshArnabGoswamiRepublicchannelJamaateislamic
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

World

ബംഗ്ലാദേശിനെ അടിമയാക്കാൻ ചൈന ആഗ്രഹിക്കുന്നുണ്ടോ ? 2+2 സംവിധാനം ഒരു ആയുധമായി മാറി : താരിഖിന്റെ ഉദ്യോഗസ്ഥരെ ബീജിംഗിലേക്ക് വിളിപ്പിച്ചു

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

World

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

India

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

പുതിയ വാര്‍ത്തകള്‍

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.