Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

വിവിധ തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷകള്‍ ക്ഷണിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2024, 06:58 pm IST
inCareer

നിയമനം അസിസ്റ്റന്റ് എന്‍ജിനീയര്‍ (മെക്കാനിക്കല്‍), റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍, ജൂനിയര്‍ കെമിസ്റ്റ്, ഡ്രാഫ്റ്റ്‌സ്മാന്‍/ഓവര്‍സിയര്‍ ഗ്രേഡ് 2 (സിവില്‍), മേസണ്‍, സ്വീപ്പര്‍, അസിസ്്റ്റന്റ് ഫിനാന്‍സ് മാനേജര്‍, ടീച്ചര്‍ മുതലായ തസ്തികകളില്‍

  • കാറ്റഗറി നമ്പര്‍ 276/2024 മുതല്‍ 313/2024 വരെ തസ്തികകളിലേക്കാണ് അപേക്ഷ
  • റിക്രൂട്ട്‌മെന്റ് വിജ്ഞാപനം ഓഗസ്റ്റ് 30 ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/- നോട്ടിഫിക്കേഷന്‍ ലിങ്കിലും
  • ഒക്‌ടോബര്‍ 3 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ താഴെ പറയുന്ന തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒക്‌ടോബര്‍ 3 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

കാറ്റഗറി നമ്പര്‍ 276/2024 മുതല്‍ 313/2024 വരെ തസ്തികകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്.

ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാന തലം): കേരളത്തിലെ സര്‍വ്വകലാശാലകള്‍- അസിസ്റ്റന്റ് എന്‍ജിനീയര്‍ (മെക്കാനിക്കല്‍), ഒഴിവ് 1, ശമ്പള നിരക്ക് 55200-115,300 രൂപ. യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദം/തത്തുല്യം. പ്രാ
യപരിധി 21-40 വയസ്.

കേരള വനം വന്യജീവി വകുപ്പില്‍ റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍, ഒഴിവ് 2, ശമ്പളം 55200-115,300 രൂപ. യോഗ്യത: സയന്‍സ്/എന്‍ജിനീയറിങ് ബിരുദം. പ്രായപരിധി 19-31 വയസ്. നിര്‍ദ്ദിഷ്ട ശാരീരിക യോഗ്യതകളുണ്ടാകണം.

മൈനിംഗ് ആന്റ് ജിയോളജി വകുപ്പില്‍ ജൂനിയര്‍ കെമിസ്റ്റ്. ഒഴിവുകള്‍ 2, ശമ്പളം 51400-1,10,300 രൂപ. യോഗ്യത: ഫസ്റ്റ്/സെക്കന്റ് ക്ലാസ് എംഎസ്‌സി ബിരുദം, പ്രായപരിധി 18-41 വയസ്.
മെഡിക്കല്‍ വിദ്യാഭ്യാസം- സയന്റിഫിക് അസിസ്റ്റന്റ്- പാതോളജി, ഒഴിവ് 1, ശമ്പളം 50200-1,05,300 രൂപ. യോഗ്യത: കെമിസ്ട്രി/സുവോളജിയില്‍ ഫസ്റ്റ്/സെക്കന്റ് ക്ലാസ് എംഎസ്‌സി ബിരുദം. പ്രായം 18-37 വയസ്.

ഹാര്‍ബര്‍ എന്‍ജിനീയറിങ്- ഡ്രാഫ്റ്റ്‌സ്മാന്‍/ഓവര്‍സിയര്‍ ഗ്രേഡ് 2 (സിവില്‍), ഒഴിവുകള്‍ 5, ശമ്പളം 31100-66800 രൂപ. യോഗ്യത: എസ്എസ്എല്‍സി/തത്തുല്യം, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ അല്ലെങ്കില്‍ സര്‍വ്വേയര്‍ ട്രേഡിലുള്ള നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്/തത്തുല്യം. പ്രായപരിധി 18-36 വയസ്.

മ്യൂസിയം മൃഗശാല വകുപ്പ്- മേസണ്‍, ഒഴിവ് 1, ശമ്പള നിരക്ക് 23700-52600 രൂപ. യോഗ്യത: മലയാളത്തിലോ തമിഴിലോ കന്നഡയിലോ വായിക്കാനും എഴുതാനുമുള്ള കഴിവ്, ഒരംഗീകൃത കോണ്‍ട്രാക്ടറുടെ കീഴില്‍ മേസണറി ജോലിയില്‍ 3 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം. പ്രായപരിധി 18-36 വയസ്.

കേരള സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്-1. റീജിയണല്‍ ഓഫീസര്‍, ജനറല്‍ വിഭാഗം- ഒഴിവ് 1, ശമ്പളം 22800-48000 രൂപ. യോഗ്യത: ബിസിനസ് മാനേജ്‌മെന്റ്/അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദം/തത്തുല്യം, കയര്‍ വ്യവസായ/സഹകരണ സൊസൈറ്റിയില്‍ മാനേജരായി 3 വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം 18-40 വയസ്. (ഇതിന് പുറമെ സൊസൈറ്റി വിഭാഗത്തിലും ഒരൊഴിവുണ്ട്. യോഗ്യതാ മാനദണ്ഡങ്ങള്‍ വിജ്ഞാപനത്തില്‍).

2. അസിസ്റ്റന്റ് ഫിനാന്‍സ് മാനേജര്‍ (ജനറല്‍), ഒഴിവ് 1, ശമ്പളം 21100-45800 രൂപ. യോഗ്യത: ബികോമും സിഎ/ഐസിഡബ്ല്യുഎ ഇന്ററും അല്ലെങ്കില്‍ എംകോം ബിരുദവും 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം 18-40 വയസ്. (സൊസൈറ്റി വിഭാഗത്തിലും പ്രതീക്ഷിത ഒഴിവുണ്ട്. യോഗ്യതാ മാനദണ്ഡങ്ങള്‍ വിജ്ഞാപനത്തില്‍).

സ്‌റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡ്- സ്വീപ്പര്‍ (ഫുള്‍ടൈം), ഒഴിവുകള്‍ 3, ശമ്പളം 16500-35700 രൂപ. യോഗ്യത: ഇംഗ്ലീഷ്/മലയാളം/തമിഴ്/കന്നഡ സാക്ഷരത. പ്രായം 18-36 വയസ്.

ജില്ലാതലം: വിദ്യാഭ്യാസ വകുപ്പില്‍ (മലപ്പുറം)
ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്), തസ്തികമാറ്റം വഴിയുള്ള നിയമനം, ഒഴിവുകള്‍ 4, ശമ്പളം 41300-87000 രൂപ. യോഗ്യത: അറബി ഭാഷയിലുള്ള ബിരുദവും ബിഎഡും/തത്തുല്യം.
എല്‍പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മാധ്യമം) (തസ്തികമാറ്റം വഴി), ഒഴിവുകള്‍: പത്തനംതിട്ട 2, മലപ്പുറം 4, പാലക്കാട് 5, ശമ്പളം 35600-75400 രൂപ. (യോഗ്യതാ മാനദണ്ഡങ്ങള്‍ വിജ്ഞാപനത്തില്‍).

വിവിധ വകുപ്പുകള്‍- സര്‍ജന്റ് (നേരിട്ടുള്ളതും തസ്തികമാറ്റം വഴിയുള്ളതുമായ നിയമനം), ഒഴിവുകള്‍- കോട്ടയം 2, തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് (പ്രതീക്ഷിത ഒഴിവുകള്‍), ശമ്പളം 31100-66800 രൂപ. (യോഗ്യതാ മാനദണ്ഡങ്ങള്‍ വിജ്ഞാപനത്തില്‍).

സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്: അസിസ്റ്റന്റ് എന്‍ജിനീയര്‍ (എസ്ടി), ഓവര്‍സിയര്‍/ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ്-3 (എസ്ടി), ഓവര്‍സിയര്‍ ഗ്രേഡ്-3 (സിവില്‍) (എസ്ടി).

എന്‍സിഎ റിക്രൂട്ട്‌മെന്റ്: അസിസ്റ്റന്റ് പ്രൊഫസര്‍- ന്യൂറോളജി (എസ്‌സിസിസി), ഫിസിയോളജി (എസ്ടി), ന്യൂറോസര്‍ജറി (ഒബിസി), സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്ററോളജി (എല്‍സി)/ആംഗ്ലോ ഇന്ത്യന്‍/ഒബിസി), ജനിറ്റോയൂറിനറി സര്‍ജറി (യൂറോളജി) (ഹിന്ദു നാടാര്‍), ബയോകെമിസ്ട്രി (എസ്ടി), മേറ്റ് (മെന്‍സ്) (എസ്‌സി), അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ (എസ്‌സിസിസി/എസ്‌സി/മുസ്ലിം), അസിസ്റ്റന്റ് ഗ്രേഡ്-2 (ഒബിസി); ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്) (എസ്‌സി/എസ്ടി), പാര്‍ട്ട്‌ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (ഉറുദു) (എസ്‌സി)/അറബിക് (എസ്‌സി), ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റ്‌സ് (വിമുക്തഭടന്മാര്‍ക്ക് മാത്രം) (എസ്ടി/എസ്‌സിസിസി). സ്ഥാപനം, യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍, സെലക്ഷന്‍ നടപടികള്‍, ശമ്പളം സംവരണം മുതലായ വിവരങ്ങള്‍ ഓഗസ്റ്റ് 30 ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notifications ലിങ്കിലും ലഭ്യമാണ്. ഒക്‌ടോബര്‍ 3 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

 

Tags: applications for various postsKerala Public Service Commission
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടത് വലത് മുന്നണികളുടെ പിഎസ്‌സി കൊള്ളയ്ക്കും യുവജന വഞ്ചനയ്ക്കുമെതിരേ തിരുവനന്തപുരത്ത് പിഎസ്‌സി ഓഫീസിനു മുന്നില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച രാപകല്‍ സമരത്തിന്റെ സമാപനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയുന്നു
Kerala

യുഡിഎഫിന് ആര്‍ജവമുണ്ടെങ്കില്‍ പിഎസ്‌സി പിരിച്ചുവിടണം: ബി.ബി. ഗോപകുമാര്‍

Kerala

മില്‍മ സീനിയര്‍ മാനേജര്‍ പരീക്ഷയിലും പിഎസ്‌സിയുടെ തിരിമറി; യോഗ്യതയില്ലാത്ത ഇഷ്ടക്കാരന് ഒന്നാം സ്ഥാനം നല്‍കി

Kerala

പി എസ് സി ഭരണസമിതി പിരിച്ചുവിടണം,ഗവര്‍ണറുടെ ഇടപെടല്‍ ഉണ്ടാകുമെന്നത് പ്രതീക്ഷ നല്‍കുന്നു : വി. മനുപ്രസാദ്

Kerala

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

Kerala

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് കെഎസ്ഇബി ജീവനക്കാരന്‍ കൊടുത്തത് ഉഗ്രന്‍ പണി

എസ് 400 എന്ന റഷ്യ നല്കിയ വ്യോമപ്രതിരോധസംവിധാനത്തില്‍ നിന്നും മിസൈല്‍ പാകിസ്ഥാന്‍ ലക്ഷ്യമാക്കി കുതിക്കുന്നു (ഇടത്ത്) പാകിസ്ഥാന്‍റെ 798 കോടി വരെ വില വരുന്ന അവാക്സ് വിമാനം മിസൈലേറ്റ് തകരുന്നു (വലത്ത്)

റഷ്യ തന്ന എസ് 400ന്റെ ഏറ്റവും വലിയ രൗദ്രഭാവം കണ്ടത് ഓപ്പറേഷന്‍ സിന്ദൂറിലാണ്…314 കിലോമീറ്റര്‍ അകലെയുള്ള പാകിസ്ഥാന്റെ അവാക്സ് വിമാനം ഭസ്മമായി

വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന്റെ ക്ഷമാപണം സ്വീകരിച്ചതായി മുഖ്യമന്ത്രി

ചവറയില്‍ വൃദ്ധ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍

ജില്ലാ ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 വയസ്

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുടെ ഹര്‍ജി സിസിഐ തള്ളി

അടുത്തതലമുറ ബ്രഹ്മോസ് വികസിപ്പിക്കുന്നതിനെക്കുറിച്ച് സെപ്തംബര്‍ 11ന് പുടിനും മോദിയും ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യും

ജുഡീഷ്യറിക്കെതിരായ വിമര്‍ശനങ്ങള്‍ ഉചിതമായ സംവിധാനത്തിലൂടെ മാത്രമേ പാടുള്ളൂ: സുപ്രീം കോടതി

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.