Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തന്നെ മുന്നില്‍ നിര്‍ത്തി ആഷിക് അബു പുതിയ സംഘടന തുടങ്ങുന്നു എന്നത് വാസ്തവമല്ലെന്ന് വിനയന്‍, സിനിമയിലെ പവര്‍ ഗ്രൂപ്പിനെ നിയന്ത്രിച്ചിരുന്നത് ദിലീപ്

ആഷിക് അബു അല്ലെങ്കില്‍ മറ്റൊരു വ്യക്തി പുതിയൊരു യൂണിയന്‍ തുടങ്ങിയാല്‍ അത് നല്ലത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2024, 04:54 pm IST
in Kerala, Entertainment

കൊച്ചി: തന്നെ മുന്നില്‍ നിര്‍ത്തി ആഷിക് അബു പുതിയൊരു സംഘടന തുടങ്ങുന്നു എന്ന് കേള്‍ക്കുന്നതില്‍ വാസ്തവമില്ലെന്ന് സംവിധായകന്‍ വിനയന്‍. ബി ഉണ്ണികൃഷ്ണനെ ഒഴിവാക്കണമെന്ന് താന്‍ പറഞ്ഞപ്പോള്‍ അതിനെ പിന്തുണച്ചുകൊണ്ട് അദ്ദേഹം എത്തിയത് കണ്ടു. ആഷിക് അബുവൊക്കെ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസിലായത് അപ്പോഴാണ്.പുതിയ യൂണിയനുണ്ടാക്കാനോ അതിന്റെ നേതൃത്വത്തില്‍ വരാനോ താല്‍പ്പര്യമില്ലെന്ന് വിനയന്‍ പറഞ്ഞു.

ആഷിക് അബു അല്ലെങ്കില്‍ മറ്റൊരു വ്യക്തി പുതിയൊരു യൂണിയന്‍ തുടങ്ങിയാല്‍ അത് നല്ലത്. ഭാവിയില്‍ താല്‍പ്പര്യം തോന്നിയാല്‍ താനും അതിന്റെ ഭാഗമാകും. ഫെഫ്കയിലെ തൊഴിലാളികള്‍ തന്റെ കൂടി സഹോദരന്മാരാണ്. അവര്‍ക്കുവേണ്ടി ആദ്യം പോരാടിയത് താനാണെന്നും വിനയന്‍ പറഞ്ഞു.

2008ല്‍ സിനിമയിലെ പവര്‍ ഗ്രൂപ്പിനെ നിയന്ത്രിച്ചിരുന്നത് ദിലീപാണെന്ന് വിനയന്‍ ആവര്‍ത്തിച്ചു.പല സൂപ്പര്‍ സ്റ്റാറുകള്‍ പോലും നിര്‍മ്മിക്കാന്‍ മടിച്ച ട്വിന്റി ട്വന്റി പോലുള്ള ഒരു സിനിമ ചെയ്യാന്‍ ദിലീപിന് മാത്രമേ കഴിഞ്ഞിരുന്നുള്ളു എന്നും അതിന് കാരണം ദിലീപിന്റെ ബന്ധങ്ങളാണെന്നും വിനയന്‍ പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനയന്‍.

പൃഥ്വിരാജിന്റെ അപ്രഖ്യാപിത വിലക്ക് അത്ഭുത ദ്വീപിലൂടെയാണ് മാറിയത്. ഈ ചിത്രത്തില്‍ നായകനാണ് പൃഥ്വിരാജെന്ന് ആരോടും പറഞ്ഞിരുന്നില്ല. രണ്ടരയടി പൊക്കമുള്ള പക്രുവാണ് നായകന്‍. അതുപോലുള്ള ഒരുപാടുപേരുണ്ടെന്നും അനൗണ്‍സ് ചെയ്തു. കല്‍പ്പനയാണ് അന്നെന്നെ പിന്തുണച്ചത്. പൃഥ്വിരാജാണ് നായകനെന്ന് പറയേണ്ടെന്ന് പറഞ്ഞു. ജഗദീഷിന്റെയും ജഗതി ശ്രീകുമാറിന്റെയും ഉള്‍പ്പെടെ സംഘടനയിലുള്ള എല്ലാ താരങ്ങളില്‍ നിന്നും താന്‍ എഗ്രിമെന്റ് എഴുതി വാങ്ങി.

സിനിമ തുടങ്ങുന്നതിന് തൊട്ടു തലേന്നാണ് പൃഥ്വിരാജ് കൂടി നായകനായുണ്ടെന്ന് പറഞ്ഞത്. സിനിമയില്‍ നിന്ന് പിന്മാറുന്നവര്‍ക്കെതിരെ താന്‍ കേസിന് പോകുമെന്നും പറഞ്ഞു. അങ്ങനെയാണ് പൃഥ്വിരാജിന്റെ വിലക്ക് മാറിയത്. ഇതിന്റെ പേരില്‍ പൃഥ്വിരാജ് തനിക്ക് അനുകൂലമായി പറയണമെന്നോ പ്രസ്താവന നടത്തണമെന്നോ ഞാന്‍ പറഞ്ഞിട്ടില്ല.

താന്‍ സിനിമാ രംഗത്തേക്ക് കൊണ്ടുവന്ന പല പുതുമുഖ നടീ നടന്മാരും ഇന്ന് പ്രമുഖരാണ്.താന്‍ ബുദ്ധിമുട്ടിയ സമയത്ത് ആരും പിന്തുണച്ചില്ല. കലാഭവന്‍ മണി വീട്ടില്‍ വന്ന് കരഞ്ഞു. സാറിനെ സഹായിക്കാമെന്ന് പറഞ്ഞു. സ്നേഹം മാത്രം മതിയെന്നാണ് അന്ന് താന്‍ പറഞ്ഞത്.

 

 

Tags: PrithvirajAshik AbucinemaKalabhavan ManidileepVinayandirectorFefka
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യാമി ഗൗതമിനെ മലയാളിയും അറിയും; പൃഥ്വിരാജിന്‌റെ പഴയ നായിക, ‘ഗ്ലോ ആന്‍ഡ് ലവ്ലി’യുടെ പരസ്യമോഡല്‍

Kerala

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

Entertainment

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

Mollywood

നാലു സഹോദരങ്ങളുടെ ജീവിത കഥ; ജിസ് ജോയിയുടെ കോട്ടയം ബൽറ്റിന് തുടക്കമായി, ആസിഫലി നായകൻ

Mollywood

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ, മോഹനവള്ളി ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

‘ഇന്ത്യ വ്യോമാക്രമണം നടത്താതെ പാകിസ്ഥാനികളെ കൊല്ലുന്നു’ ; സിന്ധു നദീജല കരാർ നിർത്തിവച്ചതിൽ ഭയന്ന് വിറച്ച് പാകിസ്ഥാൻ എംപിമാർ 

കോൺഗ്രസ്സിലെ കുട്ടിനേതാക്കളോടാണ്; മിണ്ടിപ്പോകരുത്, കെപിസിസി പറയുന്നു

സ്വാമി കൃഷ്ണമയാനന്ദ തീര്‍ത്ഥപാദര്‍: നൃത്തം ചെയ്യുന്ന സംന്യാസി

‘നെൽസൺ മണ്ടേലയെപ്പോലെ അദ്ദേഹത്തെ ജയിലിലടച്ചു ‘ ; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് സൊഹ്‌റാൻ മംദാനി , ഐക്യദാർഢ്യം നൽകണമെന്ന് ആഹ്വാനം 

ലോകകപ്പ് ട്രോഫി: അറിയേണ്ടതെല്ലാം…

യമാലിനെ നേരിടുന്നത് ക്രിഡിറ്റ്: മെസി

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

അര്‍ജന്റീന- സ്‌പെയിന്‍: തന്ത്രങ്ങളുടെ ആശാന്മാര്‍

എല്‍ നിനോ ശക്തം; കേരളത്തില്‍ കാലവര്‍ഷവും തുലാമഴയും കുറയും

ന്യൂദല്‍ഹിയിലെ ചൈനീസ് എംബസി സംഘടിപ്പിച്ച സെമിനാറില്‍ എം.എ. ബേബി, ഡി. രാജ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ചൈനീസ് അംബാസഡര്‍ ഷു ഫീഹോങ് സമീപം

എല്‍ഡിഎഫ് നേതാക്കളുടെ ചൈന എംബസി സന്ദര്‍ശനം വിവാദത്തില്‍; സിജെപിയുടെ സമരത്തിന് പിന്തുണ നല്‍കലും വനിതാ ബില്‍ സമര പ്രഖ്യാപനവും സംശയനിഴലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.