Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യുഎഇയിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട മകളെ രക്ഷിക്കണം ; രാഷ്‌ട്രപതിയോടും പ്രധാനമന്ത്രിയോടും അപേക്ഷിച്ച് യുപി സ്വദേശി ഷബീർ

2023ലാണ് താൻ വധശിക്ഷ വിധിച്ച വിവരം അറിഞ്ഞതെന്നും അന്നുമുതൽ തന്റെ മകളുടെ ജീവൻ രക്ഷിക്കാൻ ഇന്ത്യാ ഗവൺമെൻ്റിനോട് അപേക്ഷിക്കുന്നുണ്ടെന്നും ഷബീർ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2024, 12:44 pm IST
inIndia

ബന്ദ : ഉത്തർപ്രദേശിലെ ബന്ദ ജില്ലയിൽ താമസിക്കുന്ന ഷഹ്‌സാദിയെ സെപ്റ്റംബർ 20ന് ശേഷം എപ്പോൾ വേണമെങ്കിലും യുഎഇയിൽ തൂക്കിലേറ്റിയേക്കും. 29 കാരിയായ യുവതി ഏറെക്കാലമായി അബുദാബി ജയിലിലാണ്. നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകമായി ബന്ധപ്പെട്ടാണ് യുവതിക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തിൽ മകളുടെ ജീവൻ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഷഹ്‌സാദിയുടെ പിതാവ് ഷബീർ പ്രസിഡൻ്റ് ദ്രൗപതി മുർമുവിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അഭ്യർത്ഥിച്ചു. അബുദാബിയിലെ അൽ ബത്വ ജയിലിൽ കഴിയുന്ന മകൾ ഷഹ്‌സാദി ഞായറാഴ്ച ജയിലിൽ നിന്ന് തന്നെ വിളിച്ച് സെപ്റ്റംബർ 20 ന് ശേഷം എപ്പോൾ വേണമെങ്കിലും തൂക്കിലേറ്റപ്പെടുമെന്ന് പറഞ്ഞതായി മതൗന്ദ് പോലീസ് സ്‌റ്റേഷൻ പരിധിയിലെ ഗൊയ്‌റ മുഗ്ലായ് ഗ്രാമവാസിയായ ഷബീർ ചൊവ്വാഴ്ച പറഞ്ഞു.

തന്റെ മകളുടെ ജീവൻ രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് തിങ്കളാഴ്ച രാഷ്‌ട്രപതിക്കും പ്രധാനമന്ത്രി മോദിക്കും ഇമെയിൽ വഴി കത്തയച്ചിട്ടുണ്ടെന്ന് ഷബീർ പറഞ്ഞു. കൊവിഡ് ലോക്ക്ഡൗൺ കാലത്ത് റൊട്ടി ബാങ്ക് ഓഫ് ബന്ദ എന്ന സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അവർ ആഗ്രയിൽ താമസിക്കുന്ന ഉസൈറുമായി ഫേസ്ബുക്കിലൂടെ സൗഹൃദത്തിലായി.

കുട്ടിക്കാലത്ത് ഷഹ്‌സാദിയുടെ മുഖം പൊള്ളലേറ്റിരുന്നതായി ഷബീർ പറഞ്ഞു. തുടർന്ന് ചികിത്സ നൽകാനെന്ന വ്യാജേന ഉസൈർ 2021 നവംബറിൽ അവളെ ദുബായിലേക്ക് അയച്ചു. ഉസൈറിന്റെ അമ്മാവൻ ഫായിസും അമ്മായി നാസിയയും നാസിയയുടെ അമ്മായിയമ്മ അഞ്ജും സഹന ബീഗവും ദുബായിലാണ് താമസിക്കുന്നത്.

തുടർന്ന് നാസിയ ഒരു മകനെ പ്രസവിച്ചു. എന്നാൽ കുഞ്ഞ് നാല് മാസവും 21 ദിവസവും പ്രായമുള്ളപ്പോൾ മരിച്ചു. ഈ കുട്ടിയുടെ കൊലപാതകത്തിൽ ഷഹ്‌സാദിക്ക് പങ്കുണ്ടെന്ന് പറഞ്ഞാണ് ഇപ്പോൾ കേസിലകപ്പെട്ട് വധശിക്ഷയ്‌ക്ക് കാത്തിരിക്കുന്നതെന്ന് ഷബീർ പറഞ്ഞു.

ഇപ്പോൾ തന്റെ മകൾ ഷഹ്‌സാദി അബുദാബിയിലെ അൽ ബത്വ ജയിലിലാണ്. 2023ലാണ് താൻ വധശിക്ഷ വിധിച്ച വിവരം അറിഞ്ഞതെന്നും അന്നുമുതൽ തന്റെ മകളുടെ ജീവൻ രക്ഷിക്കാൻ ഇന്ത്യാ ഗവൺമെൻ്റിനോട് അപേക്ഷിക്കുന്നുണ്ടെന്നും ഷബീർ പറഞ്ഞു.

അതേ സമയം തന്റെ മകളെ ദുബായിൽ കടത്തികൊണ്ട് പോയത് സംബന്ധിച്ച് 2024 ജൂലൈ 15 ന് മതാവുന്ദ് പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനായ സബ് ഇൻസ്പെക്ടർ മുഹമ്മദ് അക്രം അന്വേഷണത്തിൽ ഒരു ചുവടുപോലും എടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു. ഉസൈറുമായുള്ള സൗഹൃദമാണ് പോലീസ് ഉദ്യോഗസ്ഥനെ കേസ് എടുക്കാൻ വിലക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം ഉസൈർ, അമ്മാവൻ ഫായിസ്, അമ്മായി നാസിയ, നാസിയയുടെ അമ്മായിയമ്മ അഞ്ജും സഹന ബീഗം എന്നിവരെ പ്രതികളാക്കിയ ഷഹ്‌സാദിയുടെ കേസ് ദുബായുമായി ബന്ധപ്പെട്ടതാണെന്ന് ഇൻവെസ്റ്റിഗേഷൻ ഓഫീസർ (ഐഒ) മുഹമ്മദ് അക്രം ചൊവ്വാഴ്ച വൈകുന്നേരം പറഞ്ഞു.

ഇരയുടെയും പ്രതിയുടെയും മൊഴി രേഖപ്പെടുത്തുന്നതിനായി ഇന്ത്യയിലെ ദുബായ് എംബസിയിലേക്ക് ഉടൻ കത്തിടപാടുകൾ നടത്തുമെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Tags: UAEDubaiDeath sentencepoliceUthar Pradesh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

Kerala

സ്പാകളുടെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; പോലീസ് – രാഷ്‌ട്രീയ ഒത്താശയെന്ന് ആക്ഷേപം

Kerala

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

Kerala

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

Kerala

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.